Chapter Title : ഉഷേച്ചി [റമീസ്]
പെട്ടന്ന് വീണ്ടും തിരിഞ്ഞു നിന്ന് ഉഷേച്ചി യുടെ കൈ പിടിച്ചു എന്നിട്ട് പറഞ്ഞു " ഇങ്ങനെ നിസ്സാര കാര്യത്തിന് ആത്മഹത്യാ ചെയ്യരുത് എനി എന്തു ആവിശ്യവന്നാലും എന്നെ വിളിച്ചാൽ മതി "
എവിടുന്നോ കിട്ടിയ ദൈര്യത്തിൽ ഞാൻ പറഞ്ഞു നിർത്തി.. ഉഷേച്ചി എന്തോ പറയാൻ ഓങ്ങി ഞാൻ പെട്ടന്ന് ഇടക് കയറി ചോദിച്ചു
"ഉഷേച്ചിക് ഫോൺ ഉണ്ടോ ഞാൻ എന്റെ നമ്പർ സേവ് ചയ്തു തരാം അതിൽ വിളിച്ചാൽ മതി എന്തു ആവിശ്യവന്നാലും..ഫോൺ എവിടെ "
"ഇവിടെ ലാൻഡ് ഫോൺ ഇല്ല മൊബൈൽ ഉള്ളത് ആണെങ്കിൽ ഏട്ടന്റെ കൈയിൽ ആണ് " അവർ ഉള്ളിൽ പോയി പേന എടുത്തു കൊണ്ട് വന്നു ഞാൻ അതിൽ എന്റെ നമ്പർ എയ്തി കൊടുത്തു എന്നിട്ട് അവരോടു നാളെ കാണാം എന്ന് പറഞ്ഞു ഇറങ്ങി....
അവർക്ക് എന്റെ പ്രവൃത്തിയിൽ സംശയം ഉള്ളത് പോലെ എനിക്കു തോന്നി.. അത് പറയാൻ തുടങ്ങുംബോയ്ക്കും ഞാൻ അവിടെ നിന്ന് ഇറങ്ങി കാറും എടുത്തു എന്റെ വീട്ടിലേക് പോയി..എന്നിട്ട് ഇന്ന് നടന്ന കാര്യങ്ങൾ ആലോജിച് റൂമിൽ കിടന്നു..ഇന്ന് എന്റെ കല്ലിയാണം കഴിഞ്ഞു അതും ഞാൻ സ്നേഹിക്കുന്ന ഉഷേച്ചിയും ആയിട്ട് എനിക്കു എന്തിന്നലിതാ ആവേശം എല്ലാത്തിനോടും ശരിക്കും പറഞ്ഞൽ ഞാൻ ഭൂമിയിൽ അല്ലായിരുന്നു പറി പറക്കുന്ന പോലെ തോന്നി.. എന്തോ ആലോജിക്കുമ്പോൾ ആണ് എനിക്കു ഇന്നലെ വെച്ച ഉഷയുടെ ഡ്രസ്സ് ഓർമ വരുന്നത്.. ഓടി പോയി കാറിൽ ചെന്ന് ഡാഷ് ബോർഡ് തുറന്നു നോക്കി ഭദ്രമായി അവിടെ ഉണ്ട്... അത് അവിടെന്ന് എടുത്തു എന്റെ റൂമിൽ കൊണ്ട് പോയി..
💬 Comments
View all comments