Chapter Title : ഉഷേച്ചി [റമീസ്]
ഐഡിയ തോന്നി വീട്ടിലെ പശുവിന്റെ കയർ കയിച് വിട്ടാൽ ഉമ്മാ ഇല്ലാത്ത കൊണ്ട് ഉഷേച്ചി ആയിരിക്കും പോയി കെട്ടുക ആ തക്കത്തിന് എനിക്കു അവരുടെ പ്ലേറ്റിൽ നിന്ന് ഭക്ഷണം കഴിക്കാം എന്ന്..
ഞാൻ ഇപ്പം വരാം എന്ന് പറഞ്ഞു പുറത്തു ഇറങ്ങി നേരെ തൊഴുത്തിൽ പോയി പശുവിന്റെ കേട്ട് അഴിച്ചു അത് പോലെ തൊഴുത്തിന്റ ഗേറ്റ് തുറന്നു ഇടുകയും ചയ്തു.. കയർ വലിച്ചു പശു പുറത്തു വന്നു.. എന്നിട്ട് ഒന്നും അറിയാത്തവനെ പോലെ അടുക്കളയിൽ കയറി പുറത്തു നോക്കി കൊണ്ട് പറഞ്ഞു
"ഉമ്മാ ഇതാരാ പശുവിന്റെ കയർ ആയിച്ചത് പശു അതാ വാഴ കടിച്ചു തിന്നുന്നു.. "
ഉമ്മാ അവിടെ ഇല്ലല്ലോ ഇപ്പോൾ ഉഷ അതിനെ കെട്ടാൻ വേണ്ടി പുറത്തു ഇറങ്ങും പ്രതീക്ഷിചാ പോലെ
"നേരാണോ നി പറയുന്നത് " ഉഷ ചോദിച്ചു
"എന്നാ നിങ്ങൾ വന്നു നോക്ക് "
ഉഷ പെട്ടന്ന് എണിറ്റു കൈ കഴുകി ഓടി തൊഴുത്തിൽ പോയി ഞാൻ ഡൈനിങ് ടേബിളിൽ ഉഷ ബാക്കി വെച്ച ചായയും പുട്ടും കഴിച്ചു മുഴുവൻ വരി വലിച്ചു എണിറ്റു ഉടനെ ഉമ്മാ ഉണ്ടാക്കി വെച്ച പുട്ടും കറിയും എടുത്തു ഉഷയുടെ പ്ലൈറ്റിൽ ഇട്ടു കുഴച്ചു വെച്ച് ഉണ്ടാക്കി വെച്ച ചായ ഗ്ലാസ് നിറച്ചു ഒഴിച്ചു എന്നിട്ട് കൈ കഴുകി തിരിഞ്ഞു നിൽകുമ്പോൾ ഉമ്മാ വന്നു
ഉമ്മാ : ഉഷ എവിടെ പോയി
ഞാൻ : പശുവിന്റെ കയർ അഴിച്ചു അത് പുറത്തു ഇറങ്ങിയിരുന്നു.. അല്ലങ്കിൽ ഉമ്മയാണോ അത് ഗെയ്റ്റ് തുറന്നു ഇട്ടത്
ഉമ്മാ : നേരത്തെ
💬 Comments
View all comments