Chapter Title : ഉഷേച്ചി [റമീസ്]
തുറന്നു ഇട്ടപോലെ എനിക്കു ഓർമ ഉണ്ട്..
നമ്മൾ സംസാരിക്കുമ്പോൾ ഉഷ കയറി വന്നു
ഉഷ : ഇവൻ കണ്ടില്ലങ്കിൽ ആ വാഴ മുഴുവൻ പശു തിന്നാനെ
ഉമ്മാ : എന്നിട്ട് നി അതിനെ തൊഴുത്തിൽ കയറ്റിനോ
ഉഷ ഹ്മ്മ് എന്ന് മൂളി നേരത്തെ ബാക്കി വെച്ച ഭക്ഷണം കഴിക്കാൻ തുടങ്ങി..
ഞാൻ മെല്ലെ റൂമിലോട്ട് വലിഞ്ഞു എന്നിട്ട് കാറിന്റെ കീ എടുത്തു പുറത്തു ഇറങ്ങി കാറും ഓടിച്ചു അങ്ങാടിയിൽ പോയി ഫ്രണ്ടിനെ കയറ്റി ഇന്നലെ കൊടുത്ത ബ്ലൗസ് മേടിച്ചു പിന്നെ കുറച്ചു ഷോപ്പിംഗ് നടത്തി കൂടെ ജല്ലറിയിൽ കയറി വില കൂടിയ മോതിരം തന്നെ വാങ്ങി എന്നിട്ട് തിരിച്ചു വീട്ടിൽ വന്നു..
ഉച്ചക്ക് വീട്ടിൽ നിന്ന് തന്നെ ചോറും കഴിച്ച കുറച്ചു നേരം അടുക്കളയിലും പറമ്പിലും ചിലവഴിച്ചു.. അപ്പോയ്‌ക്കും ഉഷക്ക് പോകാനുള്ള സമയം ആയിരുന്നു..
ഞാൻ ഉഷ കേൾക്കാൻ വേണ്ടി തന്നെ പറഞ്ഞു "ഉമ്മാ ഞാൻ പത്തുചന്റെ (ഉമ്മാന്റെ അനിയത്തി ) വരെ പോകുന്ന.. ഇന്ന് ബംഗ്ലൂർ പോകുന്നെല്ലേ അവിടെ പറഞ്ഞില്ലങ്കിൽ പിന്നെ പുകിൽ ആയിരിക്കും.. "
"നി അവിടെ പറഞ്ഞില്ലേ എന്നാൽ നിന്റെ ഉപ്പാന്റെ പെങ്ങളെ വീട്ടിലും കയറിക്കോ അല്ലങ്കിൽ ഞാൻ അതിനു കൊള്ളണം വഴക്ക് "
അതും പറഞ്ഞു ഉഷയുടെ മുന്നിൽ കൂടി ഇറങ്ങി പെട്ടന്ന് ഉമ്മാ ഉഷയോട് പറഞ്ഞു
"നിനക്ക് ഇവന്റെ കൂടെ പോയാൽ പിന്നെ ബസ് കാത്തു നിൽകണ്ടാലോ "
"ഇവൻ അങ്ങോട്ടാണോ പോകുന്നത് "
"ഓൻ അനിയത്തിയുടെ വീട്ടിൽ പോകുന്ന "
"എന്നെ ഞാൻ അവന്റെ കൂടെ പൊയ്ക്കൊള്ളാം "
💬 Comments
View all comments