Chapter Title : ഉഷേച്ചി [റമീസ്]
ഞാൻ നേരത്തെ തന്നെ കാറിന്റെ പിന്നിൽ കുറച്ചു സാധനം നിറച്ചു വെച്ചിരുന്നു ഇപ്പോൾ പിന്നിൽ ഇറക്കാൻ എന്തായാലും പറ്റില്ല പിന്നെ വീടിന്റെ മുന്നിൽ ആരും ഇല്ല ഉപ്പയാണെങ്കിൽ നല്ല ഉറക്കത്തിലും..
ഞാൻ കാർ സ്റ്റാർട്ട് ചയ്തു തിരിച്ചു ഇട്ടു.. ഉഷ സൈഡിൽ കൂടി മുന്നിൽ എത്തി പിന്നിലെ ഡോർ തുറന്നു നോക്കി അവിടെ ഒരാൾക്കു ഇരിക്കാൻ പറ്റില്ല
ഉഷ : ഞാൻ എവിടെ ഇരിക്കും
ഞാൻ : ഉഷേച്ചി ഇവിടെ ഇരിന്നോ..
എന്ന് പറഞ്ഞു ഫ്രണ്ട് ഡോർ തുറന്നു കൊടുത്തു ഉഷ മടിച്ചു മടിച്ചു മുന്നിൽ കയറി.ഉഷയുടെ മനസ്സിൽ ഞാൻ അവരെ അവരുടെ വിട്ടിൽ ഇറക്കുന്നു എന്ന് മാത്രം പക്ഷെ എന്റെ മനസ്സിൽ ങ്ങാനും ഭാര്യയും ഒരുമിച്ചുള്ള ആദ്യ യാത്ര.. ഭർത്താവിന്റെ വീട്ടിൽ നിന്ന് ഭാര്യയുടെ വീട്ടിൽ പോകുന്ന ഫീൽ.. നമ്മളെ നാട്ടിൽ വിളിക്ക് പോകുന്ന ഭർത്താവ് ഭാര്യയുടെ വീട്ടിൽ ആദ്യമായി പോകുന്ന ചടങ്ങ്...
പോകുന്ന വായിക്കു നമ്മൾ ഓരോ കാര്യങ്ങൾ സംസാരിക്കാൻ തുടങ്ങി... എന്നിട്ട് അവർക്ക് വേണ്ടി കരുതിയ മൊബൈൽ ഫോൺ എടുത്തു കൊടുത്തു അതിൽ എന്റെ നമ്പർ സേവ് ച്യ്തിട്ടുണ്ട് എന്ന് പറഞ്ഞു.. എന്നിട്ട് ഒരു കൈ കൊണ്ട് കാർ ഓടിച്ചു മറ്റേ കൈ കൊണ്ട് അവർക്ക് പഠിപ്പിച്ചു കൊടുത്തു ഫോൺ എങ്ങനെ ഉപോയോഗിക്കാം എന്ന്.. അത്യാവിശ്യം നല്ല ഒരു ഫോൺ ആയിരുന്നു.. സാംസങ്ന്റെ ഫോൺ.. ടച് ഫോൺ... അങ്ങനെ അത്യാവിശ്യം ഉപോയോഗിക്കണ്ട കാര്യങ്ങൾ പഠിപ്പിച്ചു കൊടുത്തു അപ്പോയ്ക്കും എന്റെ ഭാര്യ വീട്ടിൽ എത്തിയിരുന്നു..
ഞാൻ ഡോർ തുറന്നു പുറത്തു ഇറങ്ങി ഉഷേച്ചിയും ഇറങ്ങി..
💬 Comments
View all comments