← Back to ഉഷ്ണനൃത്തം [സ്മിത]

Comments

ഉഷ്ണനൃത്തം [സ്മിത] · approved reader discussion

സുകുമാരകുറുപ്പ് പിടികിട്ടാപുള്ളി • 16-02-2020 09:45

പ്രിയ എഴുത്തുകാരി

ഒരുപാട് ഇഷ്ടം ആയി ട്ടോ..
അനുഗ്രഹം കിട്ടിയ ആ കൈകൾ ഇനിയും ഒരുപാട് കഥകൾ രചിക്കട്ടെ...
അതെല്ലാം വായിക്കാൻ ഉള്ള ഭാഗ്യത്തെ ആഗ്രഹിക്കുന്നു..

ബഹുമാനത്തോടെ

പിടികിട്ടാപുള്ളി...

Nitin • 16-02-2020 00:42

ആദ്യമായി ആണ് സ്മിതയുടെ ഒരു കഥ മുഴുവൻ ഒറ്റ ഇരുപ്പിനു വായിച്ചു തീർത്തത്. കൊടൂര കമ്പി കഥ തുടർന്നും എഴുതുക

Sumesh • 15-02-2020 22:34

ഈ കഥയുടെ ബാക്കി ഉണ്ടാവുമോ

Deepan • 14-02-2020 19:05

പറയാൻ അറിയില്ല...
മനോഹരം....
എന്ത് പറഞ്ഞു അഭിനന്ദിക്കും...
സ്മിത എന്ന പേര് കാണുമ്പോ ഹൃദയം പെരുമ്പറ കൊട്ടും...
അതാണ് ഈ എഴുത്തുകാരിയുടെ വൈഭവം..

Smitha • 14-02-2020 19:09

എന്തു പറഞ്ഞാണ് ഈ അഭിനന്ദന വാക്കുകൾക്ക് ഞാൻ മറുപടി പറയുക എന്ന് അറിയില്ല. അത്രമേൽ സന്തോഷം. വളരെ വളരെ നന്ദി.

Das • 14-02-2020 05:09

തകർത്തു. നന്നായിട്ടുണ്ട്. തുടരുക. കാത്തിരിക്കുന്നു.

Smitha • 14-02-2020 10:24

Thank youDas

minnu • 13-02-2020 16:17

super njanum anujanam koodia vayichath o entha feel

Smitha • 13-02-2020 19:48

Thank you Thank you...

ഭീം (സജി) • 13-02-2020 22:29

നന്നായി അങ്ങനെയേ ... വായിക്കാവൂ മിന്നു...

മാലാഖയുടെ കാമുകൻ • 12-02-2020 21:09

ഒത്തിരി ഇഷ്ട്ടം ?

Smitha • 13-02-2020 08:53

ഒത്തിരി സന്തോഷം

Akrooz • 12-02-2020 20:53

സ്മിതേച്ച്യേ... തകർത്തു ട്ട. ഷ്ടായി

Smitha • 13-02-2020 08:53

താങ്ക്യൂ.... താങ്ക്യൂ വെരിമച്ച്

പൊന്നു.? • 12-02-2020 20:30

എന്റെ പ്രിയ സ്മിതേ(ച്ചീ)...... ഇങ്ങളുടെ ഈ കഥ വളരെ ആശ്വദിച്ചു വായിച്ചു. ഒരുപാട് ഒരുപാട് ഇഷ്ടായീ....... ഇത് പോലുള്ള, ആശ്വാദന വിരുന്ന് തരുന്ന ഇങളോട് എങ്ങിനെ നന്ദി പറയണമെന്ന് അറിയുന്നില്ല.
ഇനിയും ഇങ്ങളുടെ തൂലികയിലൂടെ...... നല്ല നല്ല കഥകൾ വിരിയട്ടെ എന്ന് ആശംസിക്കുന്നു.

????

Smitha • 13-02-2020 08:52

കഥ ആസ്വാദനത്തിന് കാരണമായി എന്നറിഞ്ഞതിൽ സന്തോഷിക്കുന്നു ഇനിയും പുതിയ കഥയുമായി വരാം നന്ദി

Anu(unni) • 12-02-2020 16:20

Smithechi rock super  story  veendum chila smithechiyude  novels

With love

Anu(unni)

Smitha • 12-02-2020 16:25

താങ്ക്യൂ താങ്ക്യൂ വെരിമച്ച് ഫോർ യുവർ മോട്ടി വെയ്റ്റിംഗ് കമന്റ്.

Anu Aanand • 12-02-2020 13:11

വീണ്ടും ആ "വിസ്മയ തൂലികത്തുമ്പി"ൽ നിന്നും വേറിട്ടൊരു മദനകാവ്യം..

Smitha • 12-02-2020 16:23

വളരെയധികം പ്രചോദിപ്പിക്കുന്ന,  സന്തോഷം തരുന്ന ഒരു കമന്റ് ആണ് അനു താങ്കൾ ഇപ്പോൾ പറഞ്ഞത്. ഒരുപാട് നന്ദി

വക്കീൽ • 12-02-2020 09:58

ലെസ്ബിയൻ കഥയെഴുതുന്ന സ്മിത കഴിഞ്ഞ മറ്റാരും ഉള്ളൂ. എന്റെ മനസ്സിൽ ഒരു ആശയം ഉണ്ട് അതൊന്നും കഥയായി രൂപാന്തരപ്പെടുത്തുമോ?

അമ്മയുടെ അവിഹിത വേഴ്ച നേരിട്ട് കാണുന്ന ടീനേജ് കാരിയായ മകൾ. മകൾ കണ്ട കാര്യം കുമ്പസാരത്തിൽ കൂടെ അച്ഛനോട് വെളിപ്പെടുത്തുന്നു. അമ്മയുടെ ഉപദേശപ്രകാരം മകളെ അച്ഛൻ കൗൺസിലിനു വിളിക്കുന്നു. തുടർന്ന് അച്ഛനും മകളും അമ്മയും കൂടി ഒരു ത്രീ സം

Smitha • 12-02-2020 16:22

വളരെ ത്രില്ലിംഗ് ആയ ഒരു തീം ആണ് താങ്കൾ പറഞ്ഞത്. എല്ലാ ഘടകങ്ങളും അനുകൂലം ആകുമ്പോൾ തീർച്ചയായും അതിനെ കുറിച്ച് ആലോചിക്കും.

Chandu • 11-02-2020 20:54

ഋഷിക്ക് സമർപ്പിച്ചത് നന്നായി. പുള്ളിടെ കഥകൾക്ക് കഞ്ചാവിന്റെ ഒരു ലഹരി ഉണ്ട്‌, ചിന്തകളെ കെട്ടു അഴിച്ചു വിട്ടു എഴുതുന്നെ ഒരു രീതി. അത് പോലെ തന്നെ ആരുന്നു ഇതും. ഒരു കടിഞ്ഞാണും ഇല്ലാതെ പോലെ എഴുതിയ ഭയങ്കര ലഹരി ഉള്ള ഒരു കഥ. പ്രിയങ്കയും സമീറുമായുള്ള സംഗമം പ്രതീക്ഷിച്ചു കിട്ടിയില്ല. സെക്കന്റ്‌ പാർട്ട്‌ എഴുതി മൂന്ന് പേരും കൂടി ഉള്ള ഒരു threesome കൂടി ആയാൽ പൊളിക്കും എന്ന് ഉറപ്പു. ഒന്ന് ശ്രമിച്ചൂടെ

Smitha • 12-02-2020 16:21

ശരിയാണ് ഋഷിക്ക് ഒരു സമർപ്പണം കൊടുക്കുമ്പോൾ കുറച്ചു കൂടി ഭംഗിയായി എഴുതാമായിരുന്നു. താങ്കൾ പറഞ്ഞതുപോലെ പുതിയ ഒരു അധ്യായത്തിന് കൂടി സാധ്യതയുണ്ട് കഥയിൽ.

ഋഷി • 11-02-2020 19:34

"സുന്ദരമായ ഭാഷയിലൂടെ നിലാവിന്റെ ഓർമ്മയുണർത്തുന്ന..."

എന്റെ പ്രിയ സ്‌മിതേ... എന്താണീ എഴുതിവെച്ചിരിക്കുന്നത്‌! സാമാന്യം തൊലിക്കട്ടിയുണ്ടെന്ന്‌ സ്വയം വിചാരിക്കുന്ന ഞാൻ പോലുമിത്തിരി... തീർച്ചയായും ഇതൊന്നും എനിക്ക്‌ അർഹതയുള്ളതല്ല. സ്നേഹമാണ് നിന്നെക്കൊണ്ടിങ്ങനെയെഴുതിച്ചത്‌...And I am not fishing for compliments.

എന്നാലും മനോഹരമായ ഡെഡിക്കേഷന്‌ ഉള്ളിന്റെയുള്ളിൽ നിന്നുമുള്ള ആഹ്ളാദവും നന്ദിയുമറിയിച്ചുകൊള്ളട്ടെ. എന്റെ വക ഒരു ഫ്ലൈയിംഗ്‌ കിസ്സു പിടിച്ചോ..പ്രിയങ്കരീ.. തുടരെ രണ്ടു കൂട്ടുകാർ കിടിലൻ കഥകൾ ഈയുള്ളവനായി സമർപ്പിച്ചിരിക്കുന്നു! ആനന്ദലബ്ധിക്കിനിയെന്തുവേണം!

കഥ ആദിമദ്ധ്യാന്തം എന്റെ ഞരമ്പുകൾ വലിച്ചുമുറുക്കി. സോണിയ... പ്രിയങ്ക... പേരുകൾ മനപ്പൂർവം തിരിച്ചിട്ടതാണോ? ഞാനീ വരികളിലൂടെയങ്ങൊഴുകി. കമ്പി വർത്തമാനങ്ങൾ! രാജയോടു ചോദിച്ച അതേ ചോദ്യം! എങ്ങനെയാണ് സംഭാഷണങ്ങളിലൂടെ കഥ മുന്നോട്ടു കൊണ്ടുപോവുന്നത്‌!!?

കാമത്തിനു കണ്ണില്ല. ഈ കഥയിൽ ലോജിക്കോ, മൊറാലിറ്റിയോ ഒന്നും നോക്കിയില്ല... അതിന്റെ ആവശ്യമില്ല. ഇതിലും നല്ല കഥകൾ ആ തൂലികയിൽ നിന്നും വാർന്നുവീണിട്ടില്ലേ? തീർച്ചയായും! എന്നാലിവിടെ ഇന്ന്‌ അടിമുടി കാമത്തിൽ മുങ്ങിയെണീറ്റ്‌ ഉഷ്ണത്തിന്റെ താളത്തിൽ ചുവടുകളാടുന്ന അമ്മയും മോളും..ആഹാ...സുന്ദരം...മാദകം.

തല്ക്കാലം വിടവാങ്ങുന്നു. എല്ലാ ആശംസകളും.

സ്വന്തം

ഋഷി.

Smitha • 11-02-2020 20:45

പ്രിയ ഋഷി...

ഇങ്ങനെയൊരു കഥ ഞാൻ കരുതി വെച്ചിരുന്നതാണ്.

ഓരോ കഥയെഴുതുമ്പോഴും കരുതും,  ശബ്ദപ്രളയത്തിൽ മുങ്ങിയാണ്ട് കിടക്കുന്ന സൈറ്റിലെ വേറിട്ട ശബ്ദത്തിലെഴുതുന്ന എഴുത്തകാരന് ഒരു സമർപ്പണമായാലോ ആ കഥയെന്ന്.
പക്ഷെ ആത്മവിശ്വാസമില്ലായ്മാ എപ്പോഴും പിന്നോട്ട് വലിക്കും.
ഋഷിക്ക് സമർപ്പിക്കേണ്ടതാണ്.
അതിനുള്ള ക്വളിറ്റി ഈ കഥയ്ക്കുണ്ടോ എന്നോരോ തവണയും ചോദിക്കും.
ചോദ്യത്തിന് ഉത്തരം നിശ്ശബ്ദതയാകുമ്പോൾ സമർപ്പണം പിൻവലിക്കും.

ഓരോ തവണയും സംഭവിച്ചത് അതാണ്.

അപ്പോൾ ഉറപ്പായി.
ക്വളിറ്റിയ്ക്ക് വേണ്ടി നോക്കിയിരുന്നാൽ സമർപ്പണം നടക്കില്ല.
അതുകൊണ്ട് "ഉഷ്ണനൃത്തം" എഴുതിക്കഴിഞ്ഞപ്പോൾ, കഥയുടെ ഗുണത്തെക്കുറിച്ച് പത്തുപേജിൽ എഴുതിയാൽ തീരാത്തത്ര സംശയമുണ്ടായിരുന്നെങ്കിലും, കണ്ണുമടച്ച് അങ്ങ് സമർപ്പിക്കുകയായിരുന്നു.

അത് ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞപ്പോൾ സന്തോഷം കൊണ്ട് കണ്ണുകൾ നിറഞ്ഞു.

താങ്കൾ എഴുതിയ അൻപത്തിമൂന്ന് കഥകളും ഞാൻ വായിച്ചിട്ടുണ്ട്.
ചില പ്രതികൂല പരിസ്ഥിതികാരണം എല്ലാത്തിനെക്കുറിച്ചും അഭിപ്രായമറിയിച്ചിട്ടില്ലെങ്കിലും.
പക്ഷെ എന്നെ അദ്‌ഭുതപ്പെടുത്തിയത് , എന്നുവെച്ചാൽ ഏറ്റവും അദ്‌ഭുതപെടുത്തിയത് "സുഭദ്രയുടെ വംശ" മാണ്.
പോപ്പുലാരിറ്റിയുടെ കമ്പോളമൂല്യം വെച്ചളക്കാതെ നല്ലത് മാത്രം വായിക്കുന്നവരുടെ ഓർമ്മയിൽ എന്നും ചിരഞ്ജീവികളായി നിൽക്കുന്നവയാണ് ആ ആകഥകളോരോന്നും.

ഞാൻ ആമുഖത്തിൽ പറഞ്ഞ വാചകം.
അത് ഋഷിയുടെ കഥകളുടെ ഡി എൻ എ ആണ്. സുഖമുള്ള ഭാഷ.
പാൽകിണ്ണത്തിലേക്ക് വീണ താമരയിതളുപോലെയുള്ള ഭാഷ.
ഋഷിയിൽ ഞാൻ ഏറ്റവും അസൂയയോടെ നോക്കിക്കാണുന്നത് അപ്പൂപ്പൻ താടിയുടെ താളത്തോടെ പറന്നിറങ്ങുന്ന ആ ഭാഷയുടെ മൃദുമർമ്മരമാണ്.
ഭാഷതന്നെ അനുഭവമാകുന്നു.
സംഭവങ്ങളും കഥാപാത്രങ്ങളും ഭാഷയുടെ വിശുദ്ധ മന്ത്രവാദത്തിൽ സാഹിത്യ തിറയാട്ട് നടത്തുന്നു.
അതിനോടുള്ള ആദരമാണ് പ്രധാനമായും ഈ സമർപ്പണത്തിന്റെ പ്രേരണ.

സമർപ്പണത്തെ സ്വീകരിച്ചതിന്, പ്രതികരണമറിയിച്ചതിന് നന്ദി, സ്നേഹം, ആലിംഗനം....

സ്മിത.

Pothuval • 11-02-2020 10:04

പ്രിയപ്പെട്ട സ്മിത
പറഞ്ഞ പോലെ തന്നെ ഇഷ്ടം തോന്നിയ പേരിനെ ഗോപി ചേട്ടൻ സ്റ്റൈലിൽ ഞാൻ ഇതിങ്ങെടുക്കുവാ എന്നും പറഞ്ഞ് കൊണ്ടോയി അല്ലേ?

Smitha • 11-02-2020 14:29

അതേ... താങ്ക് യൂ...

seturaman • 11-02-2020 09:55

ഹലോ സ്മിത, നല്ല ടിഎംടി കമ്പിതന്നെ പക്ഷെ താങ്കളുടെ കയ്യൊപ്പ് പതിഞ്ഞിട്ടില്ല. ഫാന്ടസിയുടെ പ്രധാനവീഥിയില്‍ എത്തിയില്ല, സംഭവ്യതയുടെ ഇടവഴിയില്‍ കയറിയതുമില്ല എന്നാണ് എന്‍റെ എളിയ അഭിപ്രായം. വിഷമം പറഞ്ഞന്നെ ഉള്ളു, വേദനിപ്പിക്കാന്‍ തീരെ ഉദ്ദേശമില്ല.

Smitha • 11-02-2020 14:27

ഫാൻറ്റസിയുടെ പ്രധാന വീഥി...
സംഭവ്യതയുടെ ഇടവഴി...

വൗ !!!

സൂപ്പർ പ്രയോഗം!

സുരേഷ് ഗോപിയെ അനുകരിച്ച് പറഞ്ഞാൽ:"ഇതിനെ ഞാനിങ്ങ് എടുക്കുവാ". അടുത്ത കഥയിൽ പ്രയോഗിക്കാൻ

Smitha • 11-02-2020 14:28

താങ്ക് യൂ സേതുരാമൻ. ശരിയാണ്. അത്ര ശോഭിച്ചില്ല...

jo • 11-02-2020 07:52

സ്മിതാ മാഡം... കഴിഞ്ഞ കഥകൾക്കൊന്നും കമന്റ് ബോക്‌സ് ഇല്ലായിരുന്നതിനാൽ കമന്റ് ചെയ്യാൻ പറ്റിയിരുന്നില്ല..നന്നായിരുന്നൂട്ടോ...

പിന്നെ ഈ കഥ. നല്ലൊരു കമ്പി. ഒരു കമ്പി ആസ്വാദകന് ആസ്വദിച്ചു വായിക്കാനുള്ളതൊക്കെയുണ്ട്. നല്ല ഞെരിപ്പൻ കമ്പിതന്നെ.

എങ്കിലും അവിടവിടെ ചില ചേർച്ചക്കുറവും തോന്നിയിരുന്നു. മറ്റൊന്നുമല്ല, ചില സീനുകൾ തമ്മിൽ കൂട്ടിക്കുഴക്കുമ്പോഴുള്ള ആ ഒരു ഒഴുക്ക് കാണുന്നില്ല. ഉദാഹരണത്തിന് സോണിയ സാമിന്റെ മുറിയിൽ കേറിച്ചെല്ലുന്ന സീൻ. അതിന് മുമ്ബ് എന്തോ കുറവുള്ളത് പോലെ. ഒരുതരം പേജ് മിസായപ്പോലൊരു തോന്നൽ. നിങ്ങടെയൊക്കെ കഥകളിൽ ഇതൊന്നും പതിവില്ലാത്തതിനാലാണ് എടുത്തു പറയുന്നത്.

കമ്പികഥയിൽ ഒരിജിനാലിറ്റിക്ക് സ്ഥാനമില്ലാത്തതിനാൽ ഇതൊക്കെ നടക്കുവോ എന്നുള്ള പല്ലവി ആവർത്തിക്കുന്നില്ല. അതൊക്കെ ആ കമ്പിയിൽ അങ്ങോട്ട് അലിഞ്ഞില്ലാതാവട്ടെ.

അപ്പൊ അടുത്ത കഥയിൽ കാണാം..

ഹൃദയപൂർവ്വം

ജോ

Smitha • 11-02-2020 14:37

ജോ....

കമന്റ് ബോക്സ് ഈ കഥയ്ക്ക് വേണം എന്നും ആഗ്രഹിച്ചില്ല. ഇത്തവണ വേണ്ട എന്ന് അഡ്മിനോട് പറഞ്ഞിരുന്നില്ല. കഥയെ വിമര്ശിക്കുന്നതിനു വിഷമം ഉണ്ടായിട്ടല്ല. കഥേതരമായ വിഷയങ്ങൾ എടുത്തിട്ട് അസ്വാരസ്യമുണ്ടാക്കുന്നവരോടുള്ള എതിർപ്പാണ് കമന്റ് വേണ്ട എന്ന് വെക്കാൻ എന്നെ പ്രേരിപ്പിച്ചത്.

ചേർച്ചക്കുറവ് ഉണ്ട്. പല ഭാഗങ്ങളും ഇടയ്ക്ക് വെച്ച് എഴുതിയതാണ്. ചിലയിടത്ത് പേജുകൾ നഷ്ടപ്പെട്ടിട്ടുമുണ്ട്. സൈറ്റിൽ വായിച്ചപ്പോൾ ആണ് അതറിയുന്നത്.

പിന്നെ ഏറ്റവും അസംഭാവ്യമായ കാര്യങ്ങൾ ആണ് മിക്കതും. ഇറാഷണൽ, ഇല്ലോജിക്കൽ എന്നൊക്കെ പറയാവുന്നവ.

കണ്ടതിൽ സന്തോഷം, അഭിപ്രായത്തിനും.

Smitha.

aaradhakan • 11-02-2020 07:09

Facebookil SMITHA SHERU BHARATHI ennalle chechiyude name?

Smitha • 11-02-2020 14:25

അല്ലേയല്ല...

Mehar • 11-02-2020 02:29

സ്മിതാ.... ഒരുപാട് ഫീൽ ആണ് നിങ്ങളുടെ എഴുത്തിന്... മനോഹരം.. അടുത്തത് ഉടൻ പ്രതീക്ഷിക്കുന്നു

Smitha • 11-02-2020 14:24

താങ്ക് യൂ സോ മച്ച്...

A • 11-02-2020 00:09

ഈ കഥ ഡൌൺലോഡ് ചെയുന്നത് എങ്ങിനെ ആണെന്ന് ഒന്ന് പറയാമോ

dr.kambikuttan • 11-02-2020 01:28

copy paste to your word file

Rahan • 10-02-2020 22:13

ഇതിന്റെ ബാക്കി ഉണ്ടാവുമോ

Smitha • 11-02-2020 14:24

ഇല്ല രഹാനെ

നന്ദൻ • 10-02-2020 17:24

പതിവ് പോലെ മനോഹരം.. ഇഷ്ടമാണ് നിങ്ങളുടെ വരികളോട്.. ♥️♥️♥️

Smitha • 10-02-2020 19:06

പ്രിയ നന്ദന്,

നന്ദി, ഒരുപാട്. കടങ്ങൾ ഉണ്ട്. ഈയിടെ വായനയെ ഉള്ളൂ. ലൈക്ക് ഇടലും. കമന്റെഴുത്ത്  കാരണങ്ങളാലും നടക്കുന്നില്ല. ആ കടം ഒരുപാട് വരുത്താതിരിക്കാൻ ഞാൻ തീർച്ചയായും നോക്കും.

സസ്നേഹം,
സ്മിത.

?MR.കിംഗ്‌ ലയർ? • 10-02-2020 15:23

സ്മിതമ്മേ,

ഒരു നീണ്ട യാത്രക്ക് ഇടയിൽ കിട്ടിയ ഒരു നല്ല കഥ..... നന്നേ ആസ്വദിച്ചു വായിച്ചു... ഒരുപാട് ഇഷ്ടമായി... എന്റെ സ്മിതമ്മയുടെ കഥകൾ എന്നും കൊതിയോടെ ആണ് വായിച്ചു തീർക്കുന്നത് ഇതും പതിവ് പോലെ.... വീണ്ടും ഞാൻ പറയുവാ... ദേവീ പ്രണയം ആണ് എനിക്ക് നിന്റെ തൂലികയിൽ നിന്നും അടർന്നു വീഴുന്ന വാക്കുകളോട് നിന്റെ കഥകളോട്.

സ്നേഹപൂർവ്വം
MR. കിംഗ് ലയർ

Smitha • 10-02-2020 19:02

പ്രിയ കിംഗ് ലയർ...

എന്ത് പറയണമെന്ന് അറിയില്ല. അത്രയും ആകർഷണീയമായ വാക്കുകളാണ് താങ്കൾ എനിക്ക് സമ്മാനിച്ചത്. അതും രാജകീയമായ രീതിയിൽ കഥകൾ എഴുതുന്ന ആളിൽ നിന്നും. മറ്റൊന്നുള്ളത്, താങ്കൾ അവസാനമായി പോസ്റ്റ് ചെയ്ത ഒന്ന് രണ്ടു കഥകളെ ലൈക് ചെയ്തതല്ലാതെ ഞാൻ അഭിപ്രായമെഴുതിയില്ല എന്നതാണ്. താങ്കളുടെ മാത്രമല്ല നന്ദന്റെ കഥാൾക്കും  സാഗറിന്റെയുമൊക്കെ...

വളരെ നന്ദി...

സസ്നേഹം,
സ്മിത.

ഭീം • 10-02-2020 12:00

രാജ സുന്ദരീ-
  നല്ലൊരൂ കമന്റ് ഇതുവരെ തരാൻ കഴിഞ്ഞില്ല. എന്നാൽ ഏറ്റവും ഇഷ്ടപ്പെട്ട രാധികയുടെ ..... അതിനും കഴിഞ്ഞില്ല
  സത്യത്തിൽ നിങ്ങൾടെ എഴുത്ത് ഇപ്പോൾ വല്ലാതെ ഇഷ്ടപെടുന്നു.

മന്ദൻ രാജാ • 10-02-2020 11:51

കഥ ഇഷ്ടമായി എന്ന് തന്നെയാണ് പറഞ്ഞത് സുന്ദരീ ....

എന്നാലും ആ ചെറുക്കനെ എന്ത് വിശ്വസിച്ചാണ് റോസമ്മയുടെ അടുത്തേക്ക് പറഞ്ഞു വിട്ടത് .
കുറെ ഡയലോഗ്സ് പറയാനായി വെച്ചിരുന്നു ..
മുഴുവാക്കി കഴിഞ്ഞപ്പോൾ ബ്ലാങ്കായി പോയി .

Smitha • 10-02-2020 13:51

ഹഹഹ... താങ്ക്സ്...

ചെറുക്കനെ പറഞ്ഞുവിട്ടത് "അവരുടെ രതിലോകം" ഓർത്താണ്.

മന്ദൻ രാജാ • 10-02-2020 11:09

സുന്ദരീ ...

മുഴുവൻ വായനയും കഴിഞ്ഞു
ഒന്നും പറയാനില്ല ..
ഒന്നും പറയാൻ പറ്റുന്നുമില്ല ...-രാജാ

Smitha • 10-02-2020 11:20

അത് ശരിയായില്ല.

കഥ ഇഷ്ടമായി എന്നെങ്കിലും...

ഭീം • 10-02-2020 07:22

ഇതു പോലെ പച്ചയ്ക്ക് ഒരവിഹിതം കൂടി. കാത്തിരിക്കുന്നു. ഭർത്താവിന്റെ ഇഷ്ടത്തോടെ വേണം.

Smitha • 10-02-2020 11:19

തീർച്ചയായും...

ഭീം • 10-02-2020 07:19

രാജകുമാരീ ...
  റിയലി ഇപ്പോഴാണ് തീർത്തത് ജോലി തിരക്കിൽ കുറെ ബാക്കി ഉണ്ടായിരുന്നു.
   വേണമെങ്കിൾ 2 എഴുതാം... ഒന്നു ശ്രമിക്കൂ....

Smitha • 10-02-2020 11:19

സാധ്യതയുണ്ട്. എന്ന്, എപ്പോൾ എന്നാണ് സന്ദേഹം.

നന്ദി.

rashid • 10-02-2020 06:37

കലക്കി ചേച്ചി, സൂപ്പർ കമ്പി, കുഴഞ്ഞ് കിടക്കുന്നവന്റെ കുണ്ണ പോലും കമ്പിയാക്കാനുള്ള ചേച്ചിടെ കഴിവ് പിന്നെ പ്രത്യേകം എടുത്ത് പറയേണ്ടതില്ലല്ലോ. സോണിയ ആണ് ഇതിലെ സ്റ്റാർ, നല്ല അടിപൊളി ക്യാരക്ടർ. പ്രിയങ്കയുടേം, സോണിയയുടേം, സാമിന്റേം കമ്പി കല വിരുതുകൾക്ക് കട്ട waiting.

Smitha • 10-02-2020 07:01

താങ്ക്യൂ റഷീദ്...
പിന്നെ ഇതിന് തുടർച്ചയില്ല.

ഭീം • 10-02-2020 11:42

ഹായ് റഷീദ് bro:
  നിങ്ങൾ ടെ  കമന്റ് വായിച്ച് ചിരിച്ചു പോയി'

rashid • 11-02-2020 06:31

ശോ, അത് മോശമായിപ്പോയി, ഇനിയും സ്കോപ് ഉണ്ടല്ലോ ചേച്ചി കഥയിൽ.

പ്രവാസി അച്ചായൻ • 10-02-2020 03:17

സ്മിതക്കുട്ടീ ,

    കലക്കി, ഒറ്റ ഇരിപ്പിന് വായിച്ചു തീർത്തു.
   " നീയെന്നാ ഐ എസ്സായോ?” ഇതെന്താണെന്ന് മനസ്സിലായില്ല.
   Continue with great stories

Smitha • 10-02-2020 07:00

നീ ഐ എസ് ഐ എസ് എന്ന ഭീകര സംഘം ആയോ എന്നാണ് കവി ഉദ്ദേശിച്ചത്. അതത്ര സുമാറായില്ല.

താങ്ക്യൂ അച്ചായാ...

ഭീം • 10-02-2020 00:03

സ്മിത.. രാജകുമാരീ....

  ആകെ ഒരു ഹൃദയമേ ഉള്ളു.... അത് ആരോടും ചോദിക്കാതെ മിടിക്കുന്നു...
   അല്പം പ്രഷർ കൂടിയോന്നൊരു സംശയം... ഹൊ ... സമ്മതിക്കണം.

Smitha • 10-02-2020 06:58

റിയലി !!!

ഹേയ്, അത്രയ്ക്ക് ഒന്നുമില്ല, നന്ദി

Nith • 09-02-2020 23:43

ഒരു മരുമകളെ വളക്കുന്ന കഥ എഴുതുമോ

Smitha • 10-02-2020 06:57

എഴുതാം. എന്ന് എന്ന് ചോദിക്കരുത് !!!

മന്ദൻ രാജാ • 09-02-2020 22:09

പതിനേഴിൽ അയതെ ഉള്ളൂ..ബാക്കി നാളെ..

സ്റ്റീഫൻ എത്രയും വേഗം എലിസബത്തിനെ കാണട്ടെ

Anu • 10-02-2020 00:07

രാജാവേ പുതിയ കഥ വല്ലോം എഴുതി തുടങ്ങിയോ.. നല്ലൊരു നിഷിധസംഗമം എഴുതുവോ.. നിങ്ങൾ എഴുതിയാൽ പൊളിക്കും ✌?

Smitha • 10-02-2020 06:56

നേര് !!!

Smitha • 10-02-2020 06:56

പതിനേഴ് വയസ്സ് ആയതേ ഉള്ളൂ എന്നോ?  ഇമ്പോസ്സിബിൾ റ്റു ബിലീവ് !!!

Master • 09-02-2020 21:44

ഉഷ്ണനൃത്തം! സംഗതി എന്താണ് എന്നെനിക്കറിയില്ല. ഉഷ്ണം അറിയാം, നൃത്തം കേട്ടിട്ടുമുണ്ട്. പക്ഷെ ഉഷ്ണനൃത്തം എന്നൊരു കലാപരിപാടി ഉണ്ടെന്ന് ദാ ഇപ്പൊ അറിഞ്ഞു. കഥ വായിക്കാന്‍ എനിക്കുള്ള മടി സ്മിതയ്ക്ക് അറിയാമെന്നു കരുതുന്നു. ഈ കമന്റ് മറ്റൊരു കാര്യത്തിനു വേണ്ടി ഇട്ടതാണ്. അതായത് ഇങ്ങനെയൊരു കമന്റ് നല്‍കാനുള്ള സൗകര്യം പ്രദാനം ചെയ്ത് സ്മിത സന്മനസ്സ് കാണിച്ചത് തന്നെ.

അപ്പൊ ആശംസകള്‍..സൈറ്റിന്റെ ഭാഷാപോഷിണിക്ക്..

Smitha • 10-02-2020 06:55

മാസ്റ്റർജി... !!!

കഥവായിക്കുന്ന കാര്യം!! ഇതിന്റെ പരിസരത്തുകൂടി മാസ്റ്റെർ ഒന്ന് പോയാൽ ആഘോഷിക്കണം എന്നാണ് ഞാൻ എപ്പോഴു കരുതാറുള്ളത്. ജസ്റ്റ് ഇങ്ങനെ വന്നൊന്ന് എത്തിനോക്കിയിട്ട് പോയാൽ, ഒന്ന് വിളിച്ചിട്ടുപോയാൽ കൃതാർത്ഥയാണ് ഞാൻ. അത് കാരണമാണെനിക്ക് ആനന്ദത്തിന്. ഉപഗുപ്തൻ വാസവദത്തയോട് കാണിക്കുന്ന കാരുണ്യം പോലെ...

നന്ദി, നമസ്കാരം...

സ്മിത

Kannan • 09-02-2020 19:44

Hi Smitha,

Hope you are doing well. In short Super. Like the sexy talks :D

Most of us are living in the memory our first crush :D

--
With Love

Kannan

Smitha • 09-02-2020 21:13

Hi,

It's really so nice and heartwarming to hear again from you. I thank you very much for the appreciative words you poured on the story.

Smitha

Kannan • 10-02-2020 08:42

Hi Smitha,

You are welcome. Now on a tight schedule. So rarely visit here. I missed most of your recent stories.

Have a great time there :-). Thank you


With Love

Kannan

Smitha • 09-02-2020 17:32

താങ്ക്യൂ രാമേട്ടാ...

ഹൃദയം കൂടുതൽ സുന്ദരം, കൂടുതൽ ഊർജ്ജസ്വലം ഒക്കെയാക്കാനല്ലേ ഇങ്ങനെ ഒക്കെ എഴുതിപ്പിടിപ്പിക്കുന്നേ....

നന്ദി ട്ടോ..

Prakash • 09-02-2020 17:00

Alashamillatha nakshatrathinte oru next part idamo..?

Smitha • 09-02-2020 17:33

ആലോചിക്കാം...

ആ കഥ ഇപ്പോഴും ഓർത്തിരിക്കുന്നതിൽ നന്ദി

Honey • 09-02-2020 17:59

Ithokke anubam aano

Akl • 09-02-2020 14:31

Madam,Awesome story.

Smitha • 09-02-2020 14:33

താങ്ക്സ് അഖിൽ..

Dare • 09-02-2020 14:22

സ്മിതാമ്മെ സംഭവം എന്തായാലും ഋഷി bro kku oru കിടിലം tribute ആയിരുന്നു ഈ കഥാ ഗ്രൂപ്പിലെ മറ്റു പലരോടും നടത്തിയ പോലുരു അപേക്ഷ താങ്കളോടും നടത്തുകയാണ്
Cfnm (clothed female naked male) scenes maximum include ചെയ്തുകൊണ്ട് ഒരു കഥ എഴുതാമോ ഒരു request aanu
മറുപടി പ്രതീക്ഷിക്കുന്നു
എന്ന് സസ്നേഹം
Dare

Smitha • 09-02-2020 14:26

ഇങ്ങനെ ഒരു ജോണർ...

നോക്കട്ടെ എന്ന് മാത്രമേ പറയൂ. സമയം ഒട്ടും പിടി തരുന്നില്ല.നിങ്ങൾ പറഞ്ഞ രീതിയിൽ കഥ ചിന്തിച്ചിട്ടില്ല. അത്കൊണ്ട് സന്ദർഭം ഒത്ത് വന്നാൽ നോക്കാം

അന്തോണി • 09-02-2020 13:47

നിങ്ങള് എല്ലാവർക്കും ഏതെങ്കിലും group indo?എനിക്ക് ജോയിൻ ചെയ്യണം.

ഭീം • 09-02-2020 13:47

HI
  സ്മിത മേഡം ...
   കമന്റ് എഴുതാനുള്ള യോഗ്യത എനിക്കില്ല.
   മലയാളം കഥ വായിച്ചിട്ട് ഇഗ്ലീഷിൽ കമന്റ് എഴുതുന്ന ചിലർക്ക് യോഗ്യത കൂടുതലാണ്. അവിടെ നമ്മൾ ശിശു.ഇംഗ്ലീഷിൽ എഴുതിയിൽ എല്ലാം തികഞ്ഞു എന്നവർ ചിന്തിച്ചു കാണും.
  രാധികയുടെ '.... പ്
         എത്ര പ്രാവശ്യം വായിച്ചെന്ന് എനിക്ക് തന്നെ അറിയില്ല.
   വലിയ എഴുത്തുകാർക്ക് കമന്റ് അയക്കാൻ അറിയില്ല. അതു കൊണ്ട് പോരായിമകൾ ഉണ്ടായാലും ഇല്ലങ്കിലും... സൂപ്പർ സൂപ്പർ .... നിങ്ങൾക്ക് അത് പോരെ...
:          സൂപ്പർ കേട്ടോ....
സ്നേഹത്തോടെ
   ഭിം

Smitha • 09-02-2020 13:54

ഹഹഹ... ഭീം ഇങ്ങനെ ഒരു കമന്റ് ആദ്യമാണ്. നന്ദി.

ഭീം • 09-02-2020 14:11

നിങ്ങൾക്ക് സൂപ്പർ മതിയോ പോരായ്മകളും വേണോ

ഭീം • 09-02-2020 14:13

അപരാജിതനിൽ ചിലത് വായിച്ചാൽ മനസിലാകും

അന്തോണി • 09-02-2020 13:45

നിങ്ങൾക്ക് വല്ല group indo? എങ്കിൽ എന്നെ കൂടി add eyyanam.

raj • 09-02-2020 13:07

kadha vayicchitu abhiprayam parayam. vendum comment vanathil santhosham. edaku namal rathishalabhangalil ethinte pati samsarichirunu. thangalude ethinu munne ula oru kadhayil entho oru issue ne pati parajirunu.entha sambavam enu aryila enalum negative reviews thane anu content enu manasilayi. avide sagar nte storyl angane oru reader demotivate chyuna oru comment vanirunu athayirunu aa discussion nu karanam. apol oru vayanakaran parajirunu desktop elathathu kondu ethu oke sacrifice edutha kadha type chyte enu oke.
alkar anganeya. estam elagil vayikanda, vere alkarku estam ulathu kondu thane ale avar comment edunathu. athu onum manasilkate chumma ethupole comment edunar undu. namal parajitu karyam ela. negative comments edam athu story ku help chyuna reetiyil oru suggestion ayi anu post chyende enu chilaku aryila...parajitu karyam ela... thangal veendum ezhuthu. all the best... :)

Smitha • 09-02-2020 13:41

ഞാൻ ഇപ്പോഴും കമന്റ് ബോക്സ് ആക്റ്റിവേറ്റ് ചെയ്യണം എന്നാവശ്യപ്പെട്ടിട്ടില്ല. ആയപ്പോൾ വേണ്ട എന്നും പറഞ്ഞില്ല. സമയം ഉണ്ടായിട്ടല്ല മറ്റുള്ളവരെ പോലെ ഞാനും എഴുതുന്നത്. അപ്പോൾ മടുപ്പിക്കുന്ന കമന്റ് കാണുമ്പോൾ വിഷമം തോന്നും. കഥയെ കുറിച്ചല്ല. മറ്റു കാര്യങ്ങളാണ്. അങ്ങനെ എഴുതുമ്പോൾ ഉണ്ടാവുന്ന ആ സംതൃപ്തി എന്താണ് അവർക്ക് കിട്ടുന്നത് എന്നറിയില്ല. പക്ഷേ എനിക്ക് അവരെ എന്റർടൈൻമെന്റ് ചെയ്യിക്കാനുള്ള മൂഡ് ഉണ്ടാവില്ല. അതാണ്‌ കമന്റ് ഓപ്ഷൻ  നിർത്താൻ പറഞ്ഞത്.

നന്ദി...

raj • 09-02-2020 18:56

athu saram ela enu parayunathil artham ela.so angane njan parayunila.enalum orupadu athu manasil etu nadakanda.njan parajile entha sambavam enu aniku aryila .negative comments oru reference matram vayichu.
oru kadhakaran etra matram kastapetu anu oru sristi undakunathu ennu cheruthayi engilum aniku ariyan.
oru person vegathil nadanu pokunnu enna oru scene namuku pala reethiyil discribe chyayam.athu vishmathil ano,santhoshathil ano atho vala apakadam pati ano ayal odunathu ennu oru chitram pole vayanakarante munnil ethikan,vayikuna alku aa oru feel kitan oru author etra matram padu petu enu namal chindikila,engane comment edunavarum chindikila.kure alkarku social policing enna problem undu athu vendi maximum ezhuthu karane padupichu comment edum,athu avarude oru manasika avasta ennna aniku thone. aa oru same story vere oru person vayikumbol chilapo karayano,chirikano alagil avare pole akan anukarikano manasu parayum athum vere oru manasinte avasta.
namal edukuna effortnu oru relation elate comment chyumbol vishamam akum enu parajathu manasilakan patudu.athu ela alkarkum lifeyl evide engilum anagne oru adichu thazthal arijitum undakum.
comments 2 types undu nicw stoey enu ula thum pene vayanakaru oru author ne pole parayan ula comments um.adiyate category alkarku comments swction elagilum ok ayirikum but next one need these comment sections to express their views.
pinne ee lokathil elavarkum admires and haters kanum aloo..
all the best... ?

അന്തോണി • 09-02-2020 13:05

Man ഞാൻ എന്റെ fake mail account delete eythu.ini ഉള്ളത് എന്റെ main account.അതിൽ നിന്ന് മൈൽ അയച്ച scene ആവും.?

Solaman • 09-02-2020 12:52

Super

Smitha • 09-02-2020 13:18

താങ്ക്സ്.. താങ്ക്സ്... താങ്ക്സ്

Appukuttan • 09-02-2020 12:35

എന്തൊരു കമ്പി ഫീലിംഗ് .....ഫാൻ ആയിപ്പോയി....പിന്നെ ആ സ്റ്റീഫൻ അച്ഛൻ പ്രിയങ്ക ടെ പണ്ടത്തെ ഡിങ്കോൽഫി അല്ലെ...അതും കൂടി എഴുത്തു.... ഇത്ര ഫീലിങ് ഉള്ള ഒരു കഥ കുറെ കാലത്തിനു ശേഷം ആണ് വായിക്കുന്നെ ...നന്ദി?

Rajavu • 09-02-2020 10:52

❤️❤️❤️

Smitha • 09-02-2020 12:14

താങ്ക്യൂ..

alby • 09-02-2020 10:25

ചേച്ചിക്ക്......

താഴെയൊരാൾ ഋഷിക്ക് സമർപ്പിച്ച കഥ വായിച്ചു കമന്റ്‌ ഇട്ടശേഷം നോക്കുമ്പോൾ ദാ വീണ്ടും മുനിവര്യനുള്ള സമർപ്പണം.ഡബിൾ ധമാക്കയാണ്.ഒപ്പം ഋഷിക്ക് മനോഹരമായ സമർപ്പണവും.

കഥയിലേക്ക് വന്നാൽ,എടുത്തു പറയേണ്ട ഒത്തിരി കാര്യങ്ങളുണ്ട്.ഏറ്റവും ഇഷ്ട്ടമായത് അമ്മയും മക്കളും തമ്മിലുള്ള റിലേഷനാണ്.
വളരെ ഓപ്പൺ മൈൻഡഡ്‌ ആയ,എന്തും വളരെ സ്വാതന്ത്ര്യത്തോടെ പറയാനും പ്രവർത്തിക്കാനും സ്പേസ് ഉള്ള കുടുംബം.

പിന്നെ സോണിയയുടെ സാമിന്റെ കാര്യത്തിലുള്ള പൊസ്സസ്സീവ്നെസ്സ്,
മറ്റൊരുവൾക്ക് തന്നെക്കാൾ സൗന്ദര്യം ഉണ്ടെന്ന് തോന്നുമ്പോഴുള്ള സ്ത്രീസഹജമായ അസൂയയും കുശുമ്പും,പ്രിയങ്കയോടുള്ള പരിഭവം പറച്ചിൽ എല്ലാം ആസ്വദിച്ചുവായിച്ചു.
പക്ഷെ കാര്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നും,തന്റെ ചുറ്റുപാടുകളെക്കുറിച്ചും നല്ല ബോധ്യമുള്ളവൾ.

സാം തുടക്കത്തിൽ നിഷ്കളങ്കഹൃദയനെന്ന് തോന്നിപ്പിച്ചുവെങ്കിലും അവസാനം അത്‌ തെറ്റി
തുടക്കം മുതൽ നിഷിദ്ധമായതിലേക്ക് ഉണ്ട് എന്ന് തോന്നിയ ചായ്‌വ് സംഭവിക്കുകയും ചെയ്തു.ഷബ്‌ന കൂർമ്മബുദ്ധിയുള്ള ഒരു കഥാപാത്രം ആയിരുന്നു,പക്ഷെ സാം അതിനെ കവച്ചുവക്കുന്ന കാഴ്ച്ച മനോഹരം.അത് അനുനഗ്രഹമായത് സോണിയക്കും.

പ്രിയങ്ക.....മക്കളെ സുഹൃത്തുക്കളെപ്പോലെ കാണുന്ന,എന്തും അവരോട് മറയില്ലാതെ സംസാരിക്കുന്ന ഒരുവൾ.അവളുടെ വിചാരവും വികാരങ്ങളും ആശങ്കയും ഒക്കെ മികച്ചുനിന്നു.

പത്തു കല്പനകൾ,സൺ‌ഡേ സ്കൂൾ ഒക്കെ എനിക്കിപ്പോ ഓർമ്മകൾ മാത്രം.അന്നും ഇന്നും വെറുപ്പുള്ള കാര്യമാണ് ധ്യാനം എന്ന പരിപാടി.
ആകപ്പാടെ പാലിക്കുന്ന കല്പന നാലാം പ്രമാണം മാത്രവും.പക്ഷെ അച്ചൻ കുടുക്കി,അവസാനം പ്രിയങ്കയുടെ നെഞ്ചിൽ ഇടിത്തീയോ വല്ലോം വീണു കാണും.

റോസമ്മയും അമ്മിണിയും അല്പമെ ഉള്ളു എങ്കിലും കയ്യടി നേടിയ കഥാപാത്രങ്ങൾ ആണ്
മാത്തപ്പന് പണികിട്ടിയെങ്കിലും(അതും ചോദിച്ചു വാങ്ങിയത്)ആശ്വാസത്തിന് വകയുണ്ട്.ഒന്നും അറിയാതെ വയനാട്ടിൽ ഒരാളും.പിന്നെ കുട്ടാപ്പി സാഹചര്യം മുതലാക്കുന്നതിൽ മിടുക്കനും.

ചുരുക്കത്തിൽ നല്ലൊരു സുന്ദരി കഥ.

ചേച്ചി തിരക്കിൽ ആണെന്ന് തോന്നുന്നു.
അല്പം ധൃതിവച്ച് എഴുതിയത് പോലെ തോന്നുന്നു.ഒരു എഡിറ്റിങ് കുറവ് പോലെ.
അങ്ങനെയായിരുന്നു എങ്കിൽ......

ഇതിന് തുടർച്ചക്കുള്ള വകയൊക്കെയുണ്ട്
എന്നിരുന്നാലും വേണ്ട എന്നാണ് അഭിപ്രായം.
ചില കഥകൾ ഒരുപാർട്ടിൽ നിർത്തുന്നതാണ് നല്ലത്.അതിന്റെ സൗന്ദര്യം അതുപോലെ നിൽക്കും.അതുകൊണ്ട് ഈ മനോഹരമായ പൂവ് അതുപോലെ തന്നെ നിക്കട്ടെ.

സ്നേഹപൂർവ്വം
ആൽബി

Smitha • 09-02-2020 12:14

പ്രിയ ആൽബി

ഈ സമർപ്പണം ഒന്നും പോരാ ആൽബി ഋഷിക്ക്. രാജയും മാസ്റ്ററും ഒക്കെ സൂപ്പർ എഴുത്തുകാരാണ്. എങ്കിലും ഋഷിയുടെ എഴുത്ത് ഒന്ന് വേറേ തന്നെയാണ്. മുഖ്യധാരാ എഴുത്തിൽ മാത്രം കാണപ്പെടുന്ന അതീവ ഭംഗിയുള്ള ഭാഷയിൽ ഋഷി എഴുതുമ്പോൾ ശരിക്കും വിസ്മയാദരങ്ങളോടെയാണ് ഞാൻ അവ വായിക്കാറുള്ളത്. ഭാഷയിൽ ഒട്ടും 
തന്നെ പ്രാവീണ്യമില്ലാത്തവർ പോലും അരങ്ങു തകർക്കുന്ന ഈ എഴുത്തിടത്തിൽ വേറിട്ട സൗന്ദര്യമാണ് ഋഷി എന്ന് എല്ലാവർക്കും അറിയാം.

പിന്നെ ഒരന്തവും കുന്തവുമില്ലാത്ത കാര്യങ്ങളാണ് കഥയിൽ. സ്ഥാപിച്ചെടുക്കാൻ ശ്രമിച്ചത് തിയറിയിൽ മാത്രമുള്ള മൊറാലിറ്റി പരിഹാസ്യമാണ് എന്ന് വരുത്താനാണ്. അമ്മയും മകളും ലോകത്ത് ഒരിടത്തും ആ രീതിയിൽ സംസാരിക്കില്ല
പരമാവധി എടീ പോടീ എന്നൊക്കെ വിളിക്കുമായിരിക്കും.

മോശം മാതൃകയുള്ള അമ്മ എന്ന അവാർഡിന് അർഹയാണ് പ്രിയങ്ക. ഇമ്മോറാലിറ്റിയുടെ അങ്ങേയറ്റം. സോണിയയും അതേ. അൽപ്പമെങ്കിലും പോസിറ്റിവിറ്റിയുള്ള കഥാപാത്രം റോസമ്മ  മാത്രമാണ്. അവളെ പരാമർശിക്കുന്ന  s  e  x മാത്രമാണ് നാച്ചുറൽ. ബാക്കിയെല്ലാം വൈകൃതം നിറഞ്ഞ മനസ്സിന്റെ ഭാവന.

എഡിറ്റിങ്ങിന്റെ കുറവ് എന്നുദ്ദേശിച്ചത് മനസ്സിലായില്ല. അക്ഷരംപിശക് ആണെങ്കിൽ രണ്ടുമൂന്നിടത് ഉണ്ട്. ഗൂഗിൾ ടൂൾസിൽ ടൈപ്പ് ചെയ്യുമ്പോൾ "എന്റെ" എന്ന വാക്ക് എപ്പോഴും "എൻറെ" എന്നൊക്കെയേ വരൂ. (ഈ റിപ്ലൈ എഴുതുന്നത് മൊബൈലിൽ ആണ് ). അല്ലാതെ അക്ഷരപ്പിശക് അധികമില്ല എന്നാണ് തോന്നുന്നത്.

ഒരിക്കലും തുടർച്ചയില്ലാത്ത കഥയാണിത്.

നിഷിദ്ധസംഗമം ടാഗ് ആണ്. പക്ഷേ സൈറ്റിൽ എത്തിയപ്പോൾ രതി അനുഭവങ്ങൾ ആയി

അഭിപ്രായത്തിനും സ്നേഹത്തിനും ഒരുപാട് നന്ദി

സ്മിത

alby • 09-02-2020 12:58

ചേച്ചിക്ക്.....

എഡിറ്റിങ് എന്ന് ഞാൻ പറഞ്ഞു.അതിന് കാരണം ഇതാണ്,ചേച്ചി അക്ഷരപ്പിശക് വരുത്താത്ത ആളാണ് അതൊന്ന്.പിന്നെ അവസാനം ആയപ്പോൾ എന്തോ സീൻ മാറുമ്പോൾ ഒരു കണെക്ടിവിറ്റി ഫീൽ ചെയ്തില്ല.ഒരു ജമ്പിങ് പോലെ.ഇവ രണ്ടുമാണ് എഡിറ്റിങ് ഒന്നുടെ ശ്രദ്ധിക്കാമായിരുന്നു എന്ന് പറയാൻ തോന്നിച്ചത്.വായിച്ചപ്പോൾ തോന്നിയത് പറഞ്ഞു എന്നെയുള്ളൂ.
നിങ്ങൾ ചിലരോടൊക്കെയെ ഇങ്ങനെ പറയാൻ കഴിയൂ,കാരണം പറയുന്നതിലെ കാര്യങ്ങൾ ആ സെൻസിൽ എടുക്കുന്നു എന്നത് തന്നെ.

Smitha • 09-02-2020 13:09

അതേ അങ്ങനെ സംഭവിച്ചിട്ടുണ്ട് ആൽബി. ഒരു കണക്റ്റിവിറ്റിയുടെ കുറവ് ഉണ്ട്

Sagar Kottapuram • 09-02-2020 10:16

കമന്റ്‌ ബോക്സ്‌ കണ്ടതിൽ അതിയായ സന്തോഷം...
കഥയിലും സന്തോഷം

Smitha • 09-02-2020 11:54

രതിശലഭങ്ങളിലെ കമന്റ്സ് ആണ് പ്രേരണ

JOSEPH • 09-02-2020 09:51

ഒരു കലക്കൻ tmt കമ്പി packed story Smitha chechi.??????

Smitha • 09-02-2020 11:53

താങ്ക്സ് ട്ടാ ജോസെഫേട്ടോയ്...

Sumesh • 09-02-2020 19:38

അടിപൊളി