← Back to ഉഷ്ണനൃത്തം [സ്മിത]

Comments

ഉഷ്ണനൃത്തം [സ്മിത] · approved reader discussion

Akrooz • 09-02-2020 09:04

സ്മിതേച്ചി....

Smitha • 09-02-2020 11:53

അക്രൂസേ

Beena.P(ബീന മിസ്സ്‌) • 09-02-2020 07:44

സ്മിത,
നന്നായിട്ട് ഉണ്ട് രാവിലെ വായിച്ചതു ഇ കഥയാണ് ഇഷ്ട്ടമായി. എന്നാണ് ടീച്ചർ സ്റ്റോറി.
              ബീന മിസ്സ്‌.

അന്തോണി • 09-02-2020 07:48

ബീന ടീച്ചർ എന്ന കഥയുടെ 8ത് പാർട്ടി ആണോ ?

Smitha • 09-02-2020 11:52

താങ്ക്സ്... മറന്നിട്ടില്ല. വരും

alby • 09-02-2020 07:29

ചേച്ചിക്ക്....

വീണ്ടും കമന്റ്‌ ബോക്സ് വന്നു അല്ലെ.

ഇപ്പോൾ തന്നെ വായിക്കട്ടെ,എന്നിട്ടേ ഉള്ളു അടുത്ത പരിപാടി.അഭിപ്രായം ആയി ഉടനെ എത്താം

സ്നേഹപൂർവ്വം
ആൽബി

Smitha • 09-02-2020 11:52

ഞാൻ പറഞ്ഞതിന് ശേഷം മാത്രമേ ആക്റ്റിവേറ്റ് ചെയ്യാവൂ എന്ന് ഡോക്ടർ അദ്ദേഹത്തോട് പറഞ്ഞിരുന്നു. ഈ കഥയിട്ടപ്പോൾ വേണം എന്നോ വേണ്ടന്നോ പറഞ്ഞില്ല. തെറി കമന്റ് ഇടുന്നവർ ഇടട്ടെ. ഇഗ്നോർ ചെയ്യാം. അല്ലാതെന്താ ചെയ്യുക.

alby • 09-02-2020 11:57

കൂടെയുണ്ട്

അന്തോണി • 09-02-2020 07:18

മലയാളം vocabulary ഒരു രക്ഷയില്ല.സ്മിത ഇത്ര അധികം പേജസ് എഴുതാൻ ഏകദേശം എത്ര സമയം എടുക്കും.

Smitha • 09-02-2020 11:50

സമയത്തിന്റെ കാര്യത്തിൽ ഒരന്തോം കുന്തോം ഇല്ലാത്ത പണിയാണ് എന്റെ. അത് കാരണം ഇത് തീർക്കാൻ നാല് ദിവസമെടുത്തു.

അന്തോണി • 09-02-2020 12:26

4 ദിവസം ??!!.എങ്ങനെയാ ഈ pages set ചെയ്യുന്നത് ? സബ്മിറ്റ് മൈ സ്റ്റോറി എന്ന പേജ് ഇല് pages set ചെയ്യാനുള്ള ഓപ്ഷൻ ഇല്ലാലോ.

അന്തോണി • 09-02-2020 12:30

പിന്നെ ഇവര് എന്റെ കഥ പബ്ലിഷ് ചേയുനിലാ.ഇവർ മോഡറേഷൻ വല്ലതും ചെയ്യുന്നുണ്ടോ? ആകെ ഒരു കഥ എഴുതിയത് ഇത് വരെ പബ്ലിഷ് ചെയ്തില്ല.???

alby • 09-02-2020 12:40

അന്തോണി ബ്രോ.....

മിനിമം മൂന്ന് പേജ് വേണം.അതിൽ താഴെ പേജ് ഉള്ളവ പബ്ലിഷ് ആവില്ല.
പ്ലീസ് മെയിൽ ടു dr.kambikuttan@gmail.com.

ഡോക്ടർ കുട്ടനോട് നേരിട്ട് സംവദിക്കാനാവുന്നതാണ്.മെയിൽ വഴി കഥ അയക്കുകയും ആവാം.

ഞാൻ കളർ നോട്ട് എന്ന മൊബൈൽ ആപ് ആണ് കഥ എഴുതാൻ യൂസ് ചെയ്യുന്നത്.യു കാൻ ട്രൈ കളർ നോട്ട് ആൾസോ.കൂടുതൽ വിവരങ്ങൾക്കായി മുകളിലുള്ള മെയിൽ ഇൽ കോൺടാക്ട് ചെയ്യുക

സ്നേഹപൂർവ്വം
ആൽബി

അന്തോണി • 09-02-2020 13:01

Man ഞാൻ എന്റെ fake mail account delete eythu.ini ഉള്ളത് എന്റെ main account.അതിൽ നിന്ന് മൈൽ അയച്ച scene ആവും.?

അന്തോണി • 09-02-2020 13:08

Da ningal എല്ലാവരും ഇത് അപ് ഇല് ആണ് chat ചെയ്യാറ്.കമ്പികുട്ടൻ ലു ഫ്രണ്ട് റിക്വസ്റ്റ് അയക്കാൻ ഓപ്ഷൻ ഇൻഡോ

JOSEPH • 09-02-2020 07:08

First like and comment Smitha jii.

Smitha • 09-02-2020 11:48

താങ്ക്സ് ജോസഫ്