Chapter Title : ഉസ്താദ് ഒരു ക്ലീഷേ കഥ 1 [Mallu Story Teller]
പറയുമ്പോൾ നാസർ ചമ്മൽ പുറത്ത് കാണിക്കാതിരിക്കാൻ പാട്പ്പെട്ടു.
" സംശയം ...... സംശയം എനിക്കല്ല, ഫിദക്കാണ് ... അല്ലേ ഫിദാ ? ചോദിക്ക് "
സജനയുടെ വാക്കുകൾ കേട്ട് ഫിദ പരുങ്ങാൻ തുടങ്ങി. ഇത് നിന്റെ ഐഡിയ അല്ലേ? എനിക്ക് എന്ത് സംശയം ...എന്ന് മനസ്സിൽ ചിന്തിച്ച് കൊണ്ട് അവൾ സജ്നയെ നോക്കി.
" ആണോ?. എങ്കിൽ ഫിദ ചോദിക്ക് വേഗം , എനിക്ക് ഫുഡ് കഴിച്ച് തീർക്കണം ഇത് കഴിഞ്ഞിട്ട് "
" ചോദിക്ക് ഫിദാ , ഉസ്താദിന് തിരക്കുണ്ട് എന്ന് "
പടച്ചോനെ എന്താ ഇപ്പോൾ ചോദിക്കുന്നേ .... ആ കിട്ടി പോയി ... " നിസ്ക്കാരത്തിനിടക്ക് സിനിമ പാട്ട് കേട്ടാൽ, നിസ്കാരം മുറിഞ്ഞ് പോവുമോ?"
വായിലേക്ക് ഇട്ട ചോറിന്റെ ഉരുള ഈ ചോദ്യം കേട്ടതോടെ നാസർ ഒറ്റയടിക്ക് വയറ്റിലേക്ക് വിഴുങ്ങി .
" നല്ല സംശയം, അടുത്ത ആഴ്ച ഞാൻ ഈ വിഷയത്തെ പറ്റി ക്ലാസിൽ പറയാം ... പോരെ?"
" അവൾക്ക് ഇപ്പോൾ പറഞ്ഞ് കൊടുത്ത് ഉസ്താദേ " സജ്ന ഇടപ്പെട്ടു.
" മക്കൾ ചെല്ല്.... സമയം കളയാതെ "
" ഉസ്താദിന് അറിയാത്തത് കൊണ്ടാവും ഫിദാ പറയാതത്ത്, നമ്മുക്ക് പോവാം" സജ്ന ഫിദയുടെ കൈ പിടിച്ച് വലിച്ച് കൊണ്ടുപോയി.
" ജൂൺ : ജൂലായ് ... ജൂൺ.... ജൂലായ് .... ജൂൺ .... ജൂലായ് ......" ഇങ്ങനെ പതിയെ പറഞ്ഞ് കൊണ്ട് അവർ പോവുമ്പോൾ കറുത്ത പർദ്ദകുളിലെ ഒതുങ്ങിയ കുണ്ടികളുടെ ഇളക്കം നോക്കി കവിളിൽ കൈ വെച്ച് നാസർ ഇരുന്നു.
💬 Comments
View all comments