Chapter Title : ഉസ്താദ് ഒരു ക്ലീഷേ കഥ 1 [Mallu Story Teller]
ഉമ്മച്ചി കാണട്ടെ"
"അയ്യോ... അത് വേണ്ട ... കഴിഞ്ഞിട്ട് തരാ..." സജ്ന പറഞ്ഞു.
" എന്നാൽ രണ്ടാളും വന്ന് എന്നെ സഹായിക്ക് " റംല തിരിഞ്ഞ് നടന്നപ്പോൾ രണ്ട് പാവങ്ങളുടേയും കണ്ണുകൾ സ്ത്രീയുടെ വേദനയിലേക്ക് വീണു.
രാത്രി ഭക്ഷണം കഴിക്കാൻ ഇരുന്ന സുലൈമാൻ കാരറ്റ് കറി കണ്ട് തലയിൽ കൈ വെച്ചു.
" ന്റെ പൊന്നു റംലാ, നിനക്ക് ആരാണ് ഈ കാരറ്റ് കറിയിൽ കൈ വിഷം തന്നത് ? ഇടയ്ക്ക് എങ്കിലും മത്തങ്ങയോ പപ്പായയോ വെച്ച് കൂടെ?"
അടുക്കളയിൽ നിന്ന് സുലൈമാന്റെ ചോദ്യം കേട്ട ഇത്താക്ക് കയ്യിൽ ഉള്ള മീൻ ചട്ടി എടുത്ത് അങ്ങേരുടെ തലയിൽ അടിക്കാൻ ആന്ന് തോന്നിയത് .സുലൈമാന് അത് പറയാം. മത്തങ്ങയും പപ്പായയും എങ്ങനെയാണ് നമ്മുടെ ഇത്ത അകത്ത് കയറ്റുക. ഇങ്ങേർ തിന്നുകയും ഇല്ല തിന്നുന്നതിനെ കുറ്റം പറയുകയും ചെയ്യും.
" സജ്നാ... ഫിദാ ... ഇങ്ങളെ കാര്യത്തില് ബാപ്പ ഒരു തീരുമാനം എടുത്തിട്ടുണ്ട് "
"എന്താണ് ബാപ്പ, ങ്ങങ്ങളെ ഇനി കോളേജിൽ വിടില്ലെ?" ചോറ് ചവച്ചിരക്കി സജ്ന ചോദിച്ചു
" ഉം.... അത് മാത്രമല്ല ....... ഇങ്ങള് രണ്ടിന്റേയും കല്യാണം"
"കല്യാണമോ?" സജ്നയുടെ കണ്ണുകൾ വിടർന്നു.
"അതെ ...... നമ്മടെ ഹൈദ്രോസ് ഹാജിയുടെ മക്കൾ.... അനസും അനീസും ... ഇരട്ടകളാ... ദുബായിൽ ചെമ്മീൻ പൊടിയുടെ ബിസിനസ്സ് ആണ് "
ഇത് കേട്ട സജ്നയുടേയും ഫിദയുടേയും മനസ്സിൽ മഞ്ഞ് മഴ പെയ്തെങ്കിലും രണ്ട് പേരും ഒന്നിച്ച് പറഞ്ഞു:
"പറ്റൂല്ല വാപ്പ, ഞങ്ങൾക്ക് രണ്ടാൾക്കും ഒരു ചെക്കൻ മതി ... ഇലെങ്കിൽ ഞങ്ങൾ
💬 Comments
View all comments