0%

Chapter Title : ഉസ്താദ് ഒരു ക്ലീഷേ കഥ 1 [Mallu Story Teller]

Author : MALLU STORY TELLER Read All Parts 2.7K

ഇവിടെ തന്നെ ഇങ്ങനെ ഇങ്ങളുടെ പൈസ തിന്ന് മുടിപ്പിച്ച് ഇരിക്കും "

അവരുടെ മറുപടി കേട്ട അടുകളയിൽ നിന്ന് വരുകയായിരുന്ന റംലയുടെ കൈയിലെ മീൻ ചട്ടി നിലത്ത് വീണു...... സുലൈമാന്റെ വളി പോയി.... മൂലയിൽ ഇരിന്നിരുന്ന പല്ലി ബോധം കെട്ട് വീണു.... അപ്പുറത്തെ വീട്ടിലെ പരദൂഷണം തള്ളയുടെ ചെവി അടിച്ചു പോയി ...... കവലയിലെ ട്യൂബ് സൈറ്റ് കത്തി പോയി ..... പുതിയ രാജ്യം നോക്കി കൊണ്ടിരുന്ന മോദിജിയുടെ കൈയിൽ നിന്ന് ഗ്ലോബ് നിലത്ത് വീണു...നേപ്പാളിൽ ഭൂമി കുലുങ്ങി... ഭൂമി തന്നെ കുലുങ്ങി വിറച്ചു......

സൈക്കോ ഷമിയെ പോലെ കസേരയിൽ ചാടി എഴുന്നേറ്റ സുലൈമാൻ അലറി " എന്താണ് പറഞ്ഞത് നായ്ക്കളെ ...... ഇവിടെ ഒരെണ്ണം കെട്ടുമ്പോൾ തന്നെ ഒരാണിന് പിരാന്ത് വരും, അപ്പോഴാണ് രണ്ട് പെണ്ണ്. ഞാൻ ജീവനോടെ ഇരിക്കുംമ്പോൾ ഇത് നടക്കില്ല "

"എന്നാൽ വാപ്പ മയത്തായിട്ട് മതി" സജ്ന തിരിച്ചടിച്ചു.

" മോളേ സജ്നാ..... "

" ഒന്ന് പോ വാപ്പ ...... ഞങ്ങൾ കെട്ടുന്നെങ്കിൽ ഒരാളെയെ കെട്ടു ... ഇലെങ്കിൽ വേണ്ട "

സുലൈമാൻ ഒന്നും മിണ്ടിയില്ല. റംല വായ പൊളിച്ചു നിന്നു. ഫിദയും സജ്നയും ഒന്നും സംഭവിക്കാത്ത മട്ടിൽ ചോറ് കഴിച്ച് കൊണ്ടിരുന്നു.

അന്ന് രാത്രി തിരിഞ്ഞും മറഞ്ഞും കിടന്നിട്ട് സുലൈമാന് ഉറക്കം വന്നില്ല . കുരുത്തം കെട്ട പിള്ളേരുടെ പ്രകടനം അയാളെ വല്ലാതെ ഉലച്ച് കളഞ്ഞു.

" റംല നീ ഉറങ്ങിയോ?"

"ഇല്ല ഇക്ക " റംല തിരിഞ്ഞ് കിടന്ന് കൈയ്യും കാലും സുലൈമാന്റെ മേൽ എടുത്ത് വച്ചു.

💬 Comments

View all comments