Chapter Title : ഉസ്താദ് ഒരു ക്ലീഷേ കഥ 1 [Mallu Story Teller]
പതിനഞ്ച് മാസം പ്രെഗ്നെന്റ് ആണെന്നേ തോന്നു .
അങ്ങനെ പോവുമ്പോൾ ആണ് അവൻ നമ്മുടെ നായകൻ ആ കോളേജിലേക്ക് കടന്ന് വന്നത്. ...... "മഴയുള്ള ദിവസം കോളേജ് കാന്റീനിൽ ചായ കുടിച്ച് ഇരുക്കുമ്പോൾ ആണ് മഴതുള്ളികൾക്കിടയിലൂടെ മെഹ്റിൻ ഓടി വന്നത്........ അയ്യോ .... കഥ മാറി പോയി .....!
നമ്മൾ എവിടെയാ പറഞ്ഞ് നിർത്തിയത് ?..... ആ നായകന്റെ വരവ് .... നാസർ, കണ്ടാൽ മാന്യൻ എന്ന് തെറ്റിധരിക്കുന്ന താടി വെച്ച മെലിഞ്ഞു വെളുത്ത ചെറുപ്പക്കാരൻ . ചെക്കൻ ഉസ്താദ് ആണ്, സാഹചര്യങ്ങളുടെ സമർദ്ദം മൂലം ഉസ്താദിന്റെ വേഷം അണിയേണ്ടി വന്നതാണ് പുള്ളിക്ക് . ഉപ്പ ഗൾഫിൽ ഉള്ള സമയത്ത് നാട്ടിൽ കള്ളും വായ്നോട്ടവും അടിപിടിയും ആയി നടന്ന ആളാണ് നാസർ, അറബിയുടെ പെണ്ണിന്റെ കുളിസീൻ എത്തി നോക്കിയതിന് ജോലി നഷ്ടമായി നാട്ടിൽ തിരുച്ചു വന്ന നാസറിന്റെ ബാപ്പ ( നാസറിന്റെ ബാപ്പ പറയുന്നത് അറബിപ്പെണ്ണ് കുളിക്കുമ്പോൾ സോപ്പ് എടുക്കാൻ മറന്നോ എന്ന് അറിയാൻ നോക്കിയതാണ് എന്നാണ് ) അവനെ പിടിച്ച് ദർസിൽ വിട്ട് ഉസ്താദ് ആക്കി. പക്ഷേ നമ്മുടെ ഉസ്താദ് ഒരു വികാരജീവിയാണ്.
ഉച്ചഭക്ഷണത്തിന് ശേഷം ഉള്ള ആദ്യ പിരീയിഡിൽ സജ്നയും ഫിദയും അടക്കം ഉള്ള ക്ലാസിലെ 20 പെൺകുട്ടികളും ഉറക്കത്തിലേക്ക് വീഴാൻ നേരത്ത് ആണ് കാദർ മൗലവി നമ്മുടെ നാസറിനേയും കൂടി അവരുടെ ക്ലാസിലേക്ക് വന്നത്.
" മതി, എല്ലാരും എണീക്കിൻ, ഇങ്ങള് എല്ലാം ഇങ്ങട്ട് ഒറങ്ങാൻ വരുന്നതാണോ? " മൗലവിയുടെ കല്ല് ഉരക്കുന്ന പോലുള്ള ശബ്ദം കേട്ട എല്ലാവരും നിവർന്നിരുന്നു. എന്നാൽ കാദറിന്റെ
💬 Comments
View all comments