Chapter Title : ഉസ്താദ് ഒരു ക്ലീഷേ കഥ 2 [Mallu Story Teller]
അല്ലേ?....
"ആ... മൂത്താപ്പ പറ "
" മോൻ മൂത്താപ്പാനെ എന്തയാലും സഹായിക്കണം ..... അവരെ ഒന്ന് പറഞ്ഞ് മനസ്സിലാക്കണം "
" നീ ഫോൺ വെച്ചേടാ , ഇത് ഞാൻ ഏറ്റു. എന്റെ അനിയത്തിമാരെ ഞാൻ നേരെയാക്കും"
"മൂത്താപ്പാനെ എടാന്ന് വിളിക്കല്ലേ മോനേ"
"സ്നേഹം കൊണ്ടാലേടാ ..... ശെരി എന്നാ .... ഫോൺ വെച്ചേക്ക് എനിക്ക് കുറച്ച് സാധനം വേണ്ടിക്കണം , ഞാൻ ഇപ്പോൾ തന്നെ തൃശ്ശൂർന്ന് പുറപ്പെടും"
" ശെരി എന്നാൽ ..... പടച്ചോൻ കാക്കട്ടെ ......" സുലൈമാൻ ഫോൺ കട്ട് ചെയ്തു.
ഫോൺ വിളി കഴിഞ്ഞ സിറാജ് നൂറേ നൂറ്റിപത്തിൽ നേരെ ജോണിയുടെ മെഡിക്കൽ ഷോപ്പിലേക്ക് വെച്ച് പിടിച്ചു.
"ജോണിയേട്ടൻ, സ്ഥിരം സാധനം, ചോക്ലേറ്റ് ഫ്ളേവേർ " . ജോണി ഒരു സിംഗിൾ പീസ് കോണ്ടം എടുത്ത് കൊണ്ട് വന്ന് സിറാജിന് കൊടുത്തു.
"അയ്യേ എന്താണിത്? only one? ഒരു പേക്കറ്റ് എടുക്ക് ജോണി ബ്രോ"
"എടാ സിറാജേ..... നീ വെടിപുരക്ക് തീ വെക്കാൻ പോവാ ?"
"അല്ല... അനിയത്തിമാർക്ക് പൂരത്തിന് പോയപ്പോൾ ബലൂൺ കിട്ടിയില്ല , അവർക്ക് ബലൂണിന് പകരം കൊടുക്കാൻ ആണ്..... താൻ നേരം കളയാണ്ട് സാധനം എടുത്തേ.... സാധനം സമയത്ത് കിട്ടിയിലെങ്കിൽ ആള് തട്ടി പോവും ..... എമർജൻസി കേസാണ് "
" ക്ടാവ് എന്തുട്ടിനാ ചൂടാവണെ .... ഇന്നാ നിന്റെ സാധനം " ഒരു പേക്കറ്റ് അവന് കൊടുത്തിന് ജോണി പറഞ്ഞു. "ടാ സിറാജേ .... നിന്റെ കയ്യിൽ നല്ല കളർ ടീമോള് ഉണ്ടെങ്കിൽ ജോണിയേട്ടനും കൂടെ
💬 Comments
View all comments