0%

Chapter Title : ഉസ്താദ് ഒരു ക്ലീഷേ കഥ 2 [Mallu Story Teller]

Author : MALLU STORY TELLER Read All Parts 4.5K

മുട്ടിച്ച് താടാ . ജോണിയേട്ടനും ഒന്ന് ആഘോഷിക്കട്രാ" അയാൾ തുടർന്നു.

" ആ വീടിന്റെ അടുത്ത് 50 വയസ്സുള്ള ഒരു തള്ള ഉണ്ട് മതിയാ? ഞാൻ നിങ്ങളെ എന്റെ അച്ഛന്റെ സ്ഥാനത്താണ് കണ്ടിരുക്കുന്നത് ...... എന്നിട്ട് നിങ്ങൾക്ക് എന്നോട് ഇത് പോതിക്കാൻ തോന്നിയലോ? കഷ്ട്ടം....'' സിറാജ് ഇത് പറഞ്ഞ് ബൈക്ക് എടുത്ത് പോയി.

" കന്നാലി..... അച്ഛനോട് കോണ്ടം ചോയ്ക്കാ .... അങ്ങട് ഒന്നും ചോയ്ക്കാൻ പറ്റില്ല.....കാർത്താവേ അവനു അണ്ടി ഭാഗ്യം കൊടുക്കരുതേ....." സിറാജ് പോവുന്നത് നോക്കി കൊണ്ട് ജോണി പിറുപിറുത്തു.

***********************************

" അപ്പോൾ ഉസ്താദിന് ഈ ജോലി ചെയ്യാൻ ഒട്ടും ഇഷ്ട്ടല്ല ?" ഉച്ച സമയത്തെ ഒഴിവ് സമയത്ത് വരാന്തയിൽ വെച്ച് സജ്ന ഇത് ചോദിച്ചപ്പോൾ നാസറിന്റെ മുഖം ഒന്ന് വാടി.

" എനിക്ക് ഒരു താൽപര്യവും ഇല്ല "

" പിന്നെ എന്ത് ജോലിയാണ് ഉസ്താദിന് താൽപര്യം?" ഫിദ ചോദിച്ചു.

"എനിക്ക് ഒരു ജോലി ചെയ്യാനും താൽപര്യം ഇല്ല . എന്റെ ബാപ്പ നിർബദ്ധിച്ചിട്ടാണ് ഞാൻ വേഷം കെട്ടിയത്"

നാസറിന്റെ മറുപടി കേട്ട് ഫിദയും സജ്നയും മുഖത്തോട് മുഖം നോക്കി. "ബാപ്പാനേ വല്യ പേടിയാണോ ?"

"എന്താണ് സജ്ന എനിക്ക് പേടി ഒന്നും ഇല്ല, ബഹുമാനം കൊടുക്കുന്നതാ ...... പിന്നേയ് എനിക്ക് സിനിമയിൽ ജോലി ചെയ്യാൻ ഇഷ്ട്ടം ആണ് ... നിങ്ങൾക്ക് സിനിമ ഇഷ്ട്ടമാണോ?"

സജ്ന : " ഇഷ്ട്ടമാണോ എന്നോ??? എനിക്ക് ഇംഗ്ലീഷ് , ജാപ്പനീസ് സിനിമകൾ ആണ് ഇഷ്ട്ടം . ഇവൾക്ക് റഷ്യൻ, കൊറിയൻ എല്ലാം ഇഷ്ടം ആണ് "

💬 Comments

View all comments