Chapter Title : ഉസ്താദിന്റെ ലീലാവിലാസങ്ങൾ [ബാലൻ കെ നായർ]
ആയിട്ട് ചീത്തയാകണ്ടന്ന് വച്ച്
ഉസ്താദ് : എനിക്ക് നിന്നെ കണ്ടപ്പോൾ തന്നെ ഇഷ്ടായതാ നിന്നെ ഓർത്തിരിക്കാത്ത ഒരു ദിവസം പോലുമില്ല . എനിക്ക് ഇനിയും വേണം നിന്റെ പിക്
ഞാൻ : ശോ എന്തിനാ...
ഉസ്താദ് : അതൊക്കെ ഉണ്ട് എനിക്ക് കണ്ടോണ്ടിരിക്കലോ ഈ ഹൂറിനെ...
ഞാൻ : എന്നെ അത്രക്കിഷ്ട...
ഉസ്താദ് : ജീവനാണ് മോളെ റസിയാ...
ഞാൻ : എനിക്ക് ഒരു ഭർത്താവും കുട്ടിയും ഉണ്ട് പുറത്താരും ഈ ബന്ധം അറിയരുത് എനിക്ക് വാക്ക് തരണം
ഉസ്താദ് : ഒരിക്കലും ആരും അറിയില്ല ഭാര്യയും മക്കളും എനിക്കും ഉള്ളതല്ലേ .....
ഞാൻ : എങ്കിൽ ഈ റസിയ ഇനി മുതൽ ഈ ഉസ്താദിന് സ്വന്തമാണ്
ഉസ്താദ് : എന്റെ പൊന്നേ....
ആ ബന്ധം വളർന്നു അകലാൻ കഴിയാത്ത വിധം ഞങ്ങൾ പ്രണയത്തിലായി .എന്നും എന്റെ ഫോട്ടോകൾ വാങ്ങും, ഒരുപാടുമ്മ തരും .
ഒരു ദിവസം വിളിക്കുന്നതിനിടയിൽ എന്നെ കാണണം എന്ന് പറഞ്ഞു
ഉസ്താദ് : നിന്നെ കാണാൻ തോന്നുന്നു ഖൽബേ...
ഞാൻ : കൊറേ ഫോട്ടോ ഇല്ലേ അത് എടുത്ത് വച്ചു നോക്കിക്കോ
ഉസ്താദ് : അതല്ല നേരിട്ട് കാണാൻ തൊന്നുവാ ...
ഞാൻ : എന്തിനാണാവോ
ഉസ്താദ് : കെട്ടിപിടിച്ചുമ്മ വക്കാൻ ..
എന്റെ ശരീരത്തിലൂടെ ഒരു തരിപ്പ് കടന്നു പോയി .
ഞാൻ : അത് മാത്രം മതിയോ എന്റെ പൊന്നിന്
ഉസ്താദ് : പോരാ ...
ഞാൻ : പിന്നെ എന്താ വേണ്ടത്
ഉസ്താദ് : നിന്നെ വേണം
ഞാൻ
💬 Comments
View all comments