0%

Chapter Title : ഉസ്താദിന്റെ ലീലാവിലാസങ്ങൾ [ബാലൻ കെ നായർ]

Author : Kambikathakal Read All Parts 6.2K

ചെയ്തു

ഉസ്താദ് : "പുന്നാര കരളേ നിൻ പൂമണി മാറത്തു . പൊന്നോല കൊണ്ട് മെടഞ്ഞൊരു കുട്ടയിൽ . പൂഴ്ത്തി വച്ചുള്ള ആ മൽഗോവ മാമ്പഴം വിറ്റതോ വിൽക്കുവാൻ വച്ചതോ ഏതാണ് ഏതാണീ രജാത്തി......"

ഉസ്താദ് എന്നെ പുകഴ്ത്തികൊണ്ട് അത് പാടിയപ്പോൾ ഞാൻ ആകെ കോരിത്തരിച്ചു  പോയി

ഉസ്താദ് : എന്താടോ ഒന്നും മിണ്ടാത്തത് . പാടിയത് പ്രെശ്നം ആയോ

ഞാൻ : അയ്യോ ഇല്ല. ഞാൻ ആ പാട്ടു കേട്ടങ്ങനെ നിന്ന് പോയതാ .... അത്രക്കൊക്കെ ഉണ്ടോ ഞാൻ

ഉസ്താദ് : അത്രക്കൊക്കെ ഉണ്ടോന്നോ... എന്ത് മൊഞ്ചാടോ തന്നെ കാണാൻ . അന്ന് ആദ്യം കണ്ടപ്പോൾ തന്നെ കണ്ണെടുക്കാൻ തോന്നുന്നുണ്ടായിരുന്നില്ല

ഞാൻ : കള്ളൻ അപ്പൊ അന്ന് എന്റെ മൊഞ്ചും നോക്കി നിക്കാർന്നൂലെ . ഒന്നും നോക്കുന്നില്ല എന്നല്ലെ ഞാൻ കരുതിയേ ...

ഉസ്താദ് : നിന്നെ പോലെ ഒരു ഹൂറി മുന്നിൽ വന്നാൽ ആരാ നോക്കാതിരിക്ക മോളേ....കല്യാണം കഴിഞ്ഞില്ലആയിരുന്നു എങ്കിൽ ഞാൻ ഒരു കൈ നോക്കിയേനെ....

ഞാൻ : ഓഹോ അപ്പൊ കല്യാണം കഴിഞ്ഞതോണ്ട് നമ്മളെ വേണ്ടായിരിക്കും അല്ലെ

ഉസ്താദ് : നിനക്ക് സമ്മതമാണേൽ എനിക്ക് ഓക്കേ

ഞാൻ : നിങ്ങളെ പോലെ ഒരാണിനെ ആരാ മോഹിക്കാത്തത്  എനിക്ക് 100 വട്ടം സമ്മതം

ഉസ്താദ് : എന്റെ പടച്ചോനെ നേരാണ  ഞാൻ ഈ കേൾക്കുന്നത് . ഏത്ര നാളായി ഇതു കേൾക്കാൻ ഞാൻ കൊതിക്കുന്നു

ഞാൻ : എനിക്ക് ആദ്യം തൊട്ടേ ഇഷ്ടം ആയിരുന്നു പിന്നെ എല്ലാരുടേം കണ്ണിലുണ്ണി ആയ ഉസ്താദ് അല്ലെ ഞാൻ

💬 Comments

View all comments