0%

Chapter Title : ഉത്സവകാലം ഭാഗം 2 [ജർമനിക്കാരൻ]

Author : Kambikathakal Read All Parts 3.6K

ഞാൻ മുണ്ടോന്ന് ഒതുക്കുന്ന പോലെ കുണ്ണയെ നേരെ ആക്കി ബുള്ളറ്റ് സ്റ്റാർട്ട്‌ ആക്കി കുഞ്ഞമ്മ വന്നു പുറകിൽ കേറി എന്റെ പുറത്തുരുമ്മിയുള്ള ആ കയറ്റം കമ്പിയായി നിന്നിരുന്ന കുണ്ണയെ ഒന്നുകൂടെ കമ്പിയാക്കി. കുഞ്ഞമ്മ എന്റെ തോളിൽ കൈ വച്ചു, പോകാം എന്ന് പറഞ്ഞു. ഞാൻ വണ്ടി മുന്നോട്ടെടുത്തു യാത്ര അമ്പലം കഴിഞ്ഞപ്പോൾ കുഞ്ഞമ്മ എന്നോട് ചേർന്നിരിക്കുന്ന പോലെ തോന്നി. ബുള്ളറ്റിന്റെ പതുക്കെ ഉള്ള യാത്രയെ ആസ്വദിച്ചിരുന്ന ഞാൻ എപ്പോഴും ഒരു മയത്തിലെ ഓടിക്കു ആ ആസ്വാദനം മുറിച്ചു കൊണ്ട് കുഞ്ഞമ്മ എന്നെ വിളിച്ചു

ഡാ!

ഞാൻ : എന്താ കുഞ്ഞമ്മേ

കുഞ്ഞമ്മ : ആരായിരുന്നു ഫോണിൽ

ഞാൻ : എന്റെ ഫ്രണ്ടാ ക്‌ളാസ്‌മെറ്റ്

കുഞ്ഞമ്മ : ആണോ പെണ്ണോ

ഞാൻ : പെണ്ണ് പേര് ഫർസാന

കുഞ്ഞമ്മ : ഒന്ന് ഇരുത്തി മൂളി എന്നിട്ട് അന്യ ജാതിയിലെ പെണ്ണുങ്ങൾക്ക് വിളക്കെടുത്ത് കൊടുക്കാൻ നീ വേറെ ആരെങ്കിലും നോക്കിയാ മതി കേട്ടോടാ എന്നേം അമ്പിളി ചേച്ചിയേം നോക്കണ്ട അതിന്. കുഞ്ഞമ്മ ടിപ്പിക്കൽ അമ്മ ലൈൻ ആയി

ഞാൻ : അതിന് അവളെന്റെ കാമുകി ആണെന്ന് ആര് പറഞ്ഞു?  ഞാൻ കല്യാണം കഴിക്കില്ല എന്ന് പറഞ്ഞിട്ടുള്ളതല്ലേ? ഇനി നിർബന്ധം നിങ്ങൾക്ക് ആണെങ്കിൽ അനുമോൾടെ കഴിയണം അതിൽ ആരും എതിര് പറയണ്ട

കുഞ്ഞമ്മ : എന്റെ മോളെ നീ കെട്ടിക്കണ്ട അതിനു ഞാനും എന്റെ കെട്യോനും ഉണ്ടാക്കുന്നുണ്ട്

ഞാൻ : അത് കുഞ്ഞമ്മക്ക് അനുമോളോട് പറയാൻ ധൈര്യമുണ്ടോ?

കുഞ്ഞമ്മ മിണ്ടാതെ ആയി

ഞാൻ തുടർന്നു :എന്റെ കുഞ്ഞമ്മേ അവൾ ആ കോളേജിൽ

💬 Comments

View all comments