Chapter Title : ഉത്സവകാലം ഭാഗം 2 [ജർമനിക്കാരൻ]
വച്ചു കിട്ടിയ എന്റെ ഏറ്റവും അടുത്ത സുഹൃത്താണ് കുഞ്ഞമ്മ ഫുൾ ബിസി ആയ കാരണം മാത്രം അറിയാതെ പോയതാ അവളെ പറ്റി. അല്ലാതെ വേറൊന്നും അല്ല
കുഞ്ഞമ്മ പതുക്കെ : സുഹൃത്തയാൽ കൊള്ളാം.
ഞാൻ : കുഞ്ഞമ്മ എന്താ അർത്ഥം വച്ചൊരു ഡയലോഗ് നമുക്ക് ഈ ഫോർമാലിറ്റി വേണോ?
കുഞ്ഞമ്മ : അല്ല നിന്റെ സംസാരത്തിനിടക്ക് ചില പ്രതീക്ഷിക്കാത്ത ചില വാക്കുകൾ കാര്യങ്ങൾ ഞാൻ കേട്ടു അതുകൊണ്ട് ചോദിച്ചതാ
ഞാൻ : എന്ത് വാക്ക്?
കുഞ്ഞമ്മ : എന്നെ കൊണ്ട് തന്നെ പറയിക്കണോ?
ഞാൻ : കുഞ്ഞമ്മ പ്രതീക്ഷിക്കാത്ത വാക്ക് എനിക്ക് ഗണിച്ച് മനസിലാക്കാൻ ഒന്നും പറ്റില്ല. കുഞ്ഞമ്മ പറയുന്നുണ്ടേൽ പറ ഇല്ലെങ്കിൽ ഇനി അങ്ങനെ തന്നെ ആണ് നമ്മൾ തമ്മിൽ.
കുഞ്ഞമ്മ : ശേടാ അങ്ങനെ ഒന്നും അല്ലടാ
ഞാൻ : എന്നാ പറ
കുഞ്ഞമ്മ : അല്ല നീ സംസാരിക്കുന്നിതിനിടക്ക് നിനക്ക് കഴപ്പ് എന്നോ കഴപ്പി എന്നോ പറയുന്ന പോലെ എനിക്ക് തോന്നി. വ്യക്തമായില്ല എന്നാലും മനസ്സിൽ ഒരു സംശയം
കുടിങ്ങി പട്ടിടെ വായിൽ വിരലിട്ട് കടിക്കാൻ പറഞ്ഞ അവസ്ഥ ആയി എന്റേത് ഞാനൊന്ന് പരുങ്ങി
ഞാൻ : കുഞ്ഞമ്മേ അത് അത് കുഞ്ഞമ്മ കേട്ടതിന്റെ ആണ് ക്‌ളാസിൽ ഒരു അലമ്പ് നടന്നു അതിനെ പറ്റി സംസാരിച്ചപ്പോൾ ദേഷ്യം കൊണ്ട് ഒരുത്തന്റെ കഴപ്പ് ഞാൻ തീർത്തു കൊടുക്കുന്നുണ്ട് അധികം അവൻ കഴപ്പിക്കണ്ട എന്ന് പറഞ്ഞതാ. ആ നേരം വായിൽ വീണതങ്ങ് പറഞ്ഞൊപ്പിച്ചു
കുഞ്ഞമ്മ : ഹ്മ്മ് അങ്ങിനെ ആണെങ്കിൽ ഒക്കെ. അല്ലടാ എന്നാലും ഈ
💬 Comments
View all comments