0%

Chapter Title : ഉത്സവകാലം ഭാഗം 2 [ജർമനിക്കാരൻ]

Author : Kambikathakal Read All Parts 3.6K

ചുറ്റുപാടിൽ വളർന്ന പെൺകുട്ടിക്ക് അൽപം സ്വാതന്ത്ര്യത്തോടെ ഇടപെഴകാൻ അവസരം കിട്ടിയപ്പോൾ ഉണ്ടായതാകാം. അതും കൂടെ റൂമിൽ ഉള്ളതാണെങ്കിൽ ആസ്ഥാന കഴപ്പികളും. അങ്ങിനെ കിട്ടിയ അറിവുകൾ അവളെ ആവേശം കൊള്ളിച്ചിരിക്കാം. അത് പ്രകടമാക്കാൻ, ഒന്ന് പരീക്ഷിക്കാൻ സേഫ് എന്ന് തോന്നിയത് എന്നിൽ ആയെന്ന് മാത്രം (അതെനിക്ക് പുതിയൊരു വാതിൽ തുറന്ന് തന്നത് വേറൊരു സത്യം). എന്റെ അവളോടുള്ള തുറന്ന പെരുമാറ്റം അവൾക്ക് ഏറ്റവും സുരക്ഷിതമായ ഒരു ഓപ്ഷൻ നൽകി. ഇനി തുറന്ന് വിട്ട പോലെ പോകാൻ സാധിക്കുന്ന രണ്ട് വർഷവും അവൾക്കാസ്വദിക്കണം അതിനാണ് അവൾ എന്നോട് ഒരു താത്കാലിക പ്രേമം കളിക്കാൻ പറയുന്നത്. അല്ലാതെ ഉമ്മയുടെ അഭിപ്രായമോ മറ്റു ശല്യങ്ങളോ അല്ല എന്നെനിക്ക് തോന്നി. കാരണം ഒരു ചരക്ക് കോളേജ് പെൺകുട്ടിക്ക് വേണ്ട എല്ലാ മെയ്യളവുകളും അവൾക്കുണ്ട് അവളുടെ നിയന്ത്രിത ചട്ടകൂടിൽ നിന്ന് തന്നെ അത് പ്രകടമാക്കി കൊണ്ടാണ് നടക്കുന്നതും. അണ്ടിക്കുറപ്പുള്ള ഒരുത്തൻ നല്ല പോലെ കഷ്ടപെട്ടിരുന്നെങ്കിൽ ഇന്നവൾ അവന്റെ കൂടെ ആയിരുന്നേനെ. പക്ഷെ ആസ്വദിക്കാനുള്ളത് ആസ്വദിക്കാനും അതിന് സദാചാര ഭയം ഇല്ലാതിരിക്കുവാനും അവൾ കണ്ടെത്തിയ മാർഗമാണ് ഞാൻ. കോളേജിൽ ഞങ്ങൾ രണ്ട് കമിതാക്കൾ ആണെങ്കിൽ അവളുടെ വീട്ടുകാർക്കും ബന്ധുക്കൾക്കും അവളുടെ ഏറ്റവും അടുത്ത സുഹൃത്ത്.

ആലോചിച്ചപ്പോൾ എനിക്കും സംഗതി കൊള്ളാം എന്ന് തോന്നി കാരണം കഴിഞ്ഞ രണ്ട് മൂന്ന് വർഷമായി ഞാൻ അനുഭവിച്ച ഒരു  സ്വാതന്ത്ര്യമുണ്ട് ഒരു ഒറ്റയാന്റെ അതെന്നെ വല്ലാതെ ഭ്രമിപ്പിക്കുന്ന സമയമായിരുന്നു അത് അതോണ്ട് ഭാവിയിൽ കല്യാണം വേണ്ട ഒറ്റ തടിയായി തുടരാം, തകർന്ന് പോയ സമയത്ത് എന്നെ താങ്ങി നിർത്തിയ എല്ലാവർക്കും വേണ്ടി

💬 Comments

View all comments