0%

Chapter Title : ഉത്സവകാലം ഭാഗം 2 [ജർമനിക്കാരൻ]

Author : Kambikathakal Read All Parts 3.6K

ജീവിക്കാം എന്ന ചിന്തയിൽ ആയിരുന്നു. അതോണ്ട് മെനയോടെ നടകാറും ഇല്ല അങ്ങനെ ഉള്ള എനിക്ക് ഒരു പെണ്ണിനെ കളിക്കാൻ കിട്ടുക എന്നത് ലൈഫ് ബോണസ് തന്നെയാണ്. നല്ലോണം അവൾക്ക് വേണ്ടത് കൊടുത്താൽ അവൾ ഹാപ്പി ഞാനും ഹാപ്പി എന്തായാലും അതൊക്കെ പ്ലാനിൽ അല്ലെ നോക്കാം.

ഇങ്ങനെ അതെല്ലാം ആലോചിച്ച് വണ്ടി ഒരു ലയത്തിൽ മുന്നോട്ട് പോയി മായന്നൂർ പാലം കേറി ഇറങ്ങി അമ്പലത്തിന്റെ അടുത്തെത്തി ഉത്സവത്തിന്റെ ഒരു മണം അടിച്ചു തുടങ്ങീട്ടുണ്ട് പന്തലൊക്കെ പൊന്തി തുടങ്ങി. സ്ഥിരം പഹയൻമാർ ഒക്കെ തന്നെ ആണ് കൈകാര്യം. കൊച്ചച്ചന്റെ ശിങ്കിടികൾ. അവർ വണ്ടിയുടെ അടുത്തേക്ക് വന്നു വിശേഷങ്ങൾ തിരക്കി. ഇവരുടെ ഉത്സവകുടി എന്റെ ഡിപ്പാർട്മെന്റ് ആണ്. കഴിഞ്ഞ രണ്ട് കൊല്ലം ആയി ഞാൻ മദ്യപിക്കില്ലെങ്കിലും (നാട്ടിൽ) ഉത്സവത്തിന് ഇവന്മാർക്ക് ഫുൾ സപ്പോർട്ട് കൊടുക്കും. പെപ്സി, കോള എന്നിങ്ങനെ സാധനം രൂപം മാറി കൃത്യമായി എന്നിലൂടെ ഇവർക്കെത്തിയിരുന്നു അതുകൊണ്ട് എല്ലാവർക്കും എന്നെ വല്യ കാര്യം ആണ്. കൂട്ടത്തിലെ നമ്മുടെ പ്രായക്കാരനും സർവോപരി എന്റെ ആത്മസുഹൃത്തുമായ നാട്ടിലെ ആസ്ഥാന ചെത്തുകാരൻ ഷിബുവിനെ ബാഗ് ഏല്പിച്ച് കൊച്ചച്ചൻ അവിടെ ഇറങ്ങി, എന്നിട്ട് എന്നെ വീട്ടിലാക്കി വണ്ടിയുമായി വരാൻ പറഞ്ഞു. ഞങ്ങൾ യാത്ര തുടർന്നു അവൻ കോളേജ് വിശേഷങ്ങൾ തിരക്കി എന്റെ ബാഗ് തപ്പാൻ തുടങ്ങി "ഒന്നും ഇല്ലേ മൈരേ "

ഞാൻ: ഇല്ലടാ കോപ്പേ വാങ്ങിയില്ല

നമുക്കില്ലാവർക്കും ഉണ്ടാകുമല്ലോ നമ്മുടെ സകല ഉഡായിപ്പും അറിയുന്ന ഒരു കൂട്ടുകാരൻ അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ഈ തെണ്ടി. ഇവന് വേണ്ടി മാത്രമാണ് ഞാൻ തമിഴൻ ബ്രാൻഡ്

💬 Comments

View all comments