Chapter Title : ഉത്സവകാലം ഭാഗം 2 [ജർമനിക്കാരൻ]
സാധനം കൊണ്ട് വരുന്നത് അതിന്റെ പേരിൽ ആവണിയുടെയും സ്മിത ചേച്ചിയുടെയും മുൻപിൽ ഞാൻ കുറച്ച് ദിവസത്തേക്ക് കുടിയൻ ആകേണ്ടി വന്നിട്ടുണ്ട്.
ഷിബു : പുല്ല് അവരോടു ചോദിച്ചാൽ തരില്ല ഉത്സവത്തിന് ഇനി ഞാൻ പച്ചക്ക് നടക്കണ്ടേ
ഞാൻ : ചെത്തിയിറക്കുന്നത് അമൃതൊന്നും അല്ലാലോ അതും കള്ളല്ലേ?
ഷിബു : കണ്ട് കണ്ട് മടുത്തു പിന്നാ അത് കുടിക്കുന്നെ
ഞാൻ : നീ സെന്റി ആകല്ലേ കുമാർ മാമൻ (ജിഷ അമ്മായിടെ ഭർത്താവ് ) ഗേൾഫിന്ന് കൊണ്ട് വന്നതിൽ ഒന്ന് നമുക്കെടുക്കാം നമുക്ക് ഫോറിൻ തന്നെ പെടക്കാം
ഷിബു : അത് നിന്റെ കൊച്ചച്ചന്മാർ താങ്ങില്ലേ
ഞാൻ : ഒരെണ്ണം അടിച്ചു മാറ്റി വക്കാൻ ഞാൻ ജിഷമായിയോട് പറഞ്ഞിട്ടുണ്ട് അത് പൊക്കാം
ഷിബു : എങ്കിൽ വോക്കെ.
വണ്ടി എന്റെ വീടിന്റെ ഗേറ്റിൽ നിന്നു. അച്ഛൻ ഉണ്ടാക്കിയ ആ വീട്ടിലാണ് ഞാൻ കിടക്കുന്നത് ഞാനില്ലാത്തപ്പോൾ ആവണിയൊ ശ്രീകുട്ടിയോ സ്മിത ചേച്ചിയോ അങ്ങനെ ആരെങ്കിലും ഒക്കെ വന്നു കിടക്കും. തറവാട് അതിനോട് അടുത്ത് തന്നെ ആണ് അവിടെ ജയൻ കൊച്ചച്ചൻ താമസിക്കുന്നു വിജയൻ കൊച്ചച്ചൻ 4 വീട് മാറിയും, ജിഷ അമ്മായി തറവാടിന്റെ അടുത്തായും അവരവർക്ക് കിട്ടിയ ഭാഗത്തിൽ തന്നെ വീട് വച്ചിരിക്കുന്നു. ശരിക്ക് പറഞ്ഞാൽ 8 ഏക്കർ സ്ഥലത്താണ് 3 വീട് നിൽക്കുന്നത് വീട് വക്കാനുള്ളതും അതിന് ചുറ്റിനുമായി 20 സെന്റ് ഒഴിച്ചുള്ള അമ്മായിയുടെ ഭാഗം പഴയന്നൂർ അടുത്തുള്ള റബ്ബർ തോട്ടവുമായി അച്ഛൻ വച്ചു മാറുകയായിരുന്നു. പഴയന്നൂർ ടൗണിൽ ഉള്ള ഒരു കെട്ടിടവും അവർക്ക് നൽകി 3 പെണ്മക്കൾ
💬 Comments
View all comments