0%

Chapter Title : ഉത്സവകാലം ഭാഗം 2 [ജർമനിക്കാരൻ]

Author : Kambikathakal Read All Parts 3.7K

ഇത്രക്ക് കാര്യങ്ങൾ പഠിച്ചതെ അവളുമ്മാരുടെ കൂടെ കൂടിയതിനു ശേഷം ആണ്. അമൃതയ്ക്ക് കുറച്ചൊക്കെ അറിയാരുന്നു പക്ഷെ റിൻസി ആണ് ഇത്രേം ഞങ്ങൾക്ക് പറഞ്ഞു തന്നത്

ഞാൻ : എന്തായാലും നിന്റെ പ്ലാൻ കൊള്ളാം ഈ ഒരു കാര്യം നമ്മക്കെന്തായാലും ചെയ്യണം.

അവൾ : അതെ എനിക്ക് നല്ല ആഗ്രഹം ആണ് ഇത്രേം നാൾ എന്നെ കൊതിപ്പിച്ച നിന്നെ നിന്റെ പോലും ശല്യമില്ലാതെ എന്റെ ഇഷ്ടം പോലെ ആസ്വദിക്കാൻ.

ഞാനൊന്ന് ചിരിച്ചു അപ്പോൾ വെളിയിൽ താഴെ നിന്ന് സ്വാതി

കണ്ണേട്ടാ വാതിൽ തുറക്ക് അമ്മായി കഴിക്കാൻ വിളിക്കുന്നു

ഞാൻ : നീ പൊക്കോ ഞാൻ വരാം

പറ്റില്ല തുറക്ക്

ഞാൻ ഫോണിൽ : മുത്തേ ഞാൻ പിന്നെ വിളിക്കാം ഇവിടെ ഒരുത്തി താഴെ കിടന്ന് കാറുന്നു കഴിക്കാൻ വിളിക്കാൻ വന്നതാണ്

ഫർസി : ആരാ ആവണി ആണോ

ഞാൻ അല്ല അതിന്റെ ചെറുതിൽ ഒന്ന് സ്വാതി

അവൾ:  ഒക്കെ ഡാ ഞാനും താഴെ പോകട്ടെ കുറെ നേരമായി വന്നിട്ട്. ഉമ്മ ഞാൻ പഠിക്കാൻ കേറിയേകുവ എന്ന് കരുതിയിരിക്കാ

ഞാൻ : എങ്കിൽ ശരി  ബൈ ഉമ്മ്മ്മ്ആ

അവൾ : ബൈ ലവ് യു

ഫോൺ കട്ടായി ഞാൻ വിയർത്തിരുന്നു ഫാനിട്ട് തുണിയുടുത്തു

താഴെ നിന്ന് സ്വാതി

ഡാ കണ്ണൻ പൊട്ടാ

ഞാൻ: വരുന്നെടി വെകിളി

താഴെ ചെന്ന് അവൾക്ക് വാതിൽ തുറന്ന് കൊടുത്തു.

കേറി വന്ന അവൾ അടിമുടി എന്നെ നോക്കി

അവൾ : എന്താടാ വിയർക്കാൻ മാത്രം പണി ഇവിടെ

ഞാൻ : ഫാൻ ഇട്ടില്ലാരുന്നു ഉറങ്ങി

💬 Comments

View all comments