0%

Chapter Title : ഉത്സവകാലം ഭാഗം 2 [ജർമനിക്കാരൻ]

Author : Kambikathakal Read All Parts 3.7K

പോയി. നിനക്കിപ്പോ എന്ത് വേണം?

അവൾ : കുഞ്ഞമ്മായി (വീണ ) വിളിക്കുന്നു വേഗം അങ്ങോട്ട് ചെല്ലാൻ കഴിക്കാൻ എടുത്തു എന്ന്

ഞാൻ : ആ നീ പൊക്കോ ഞാൻ കുളിച്ചിട്ടേ വരൂ

അവൾ : പറ്റില്ല നിന്നെ കയ്യോടെ കൊണ്ട് ചെല്ലാന പറഞ്ഞേക്കുന്നെ

ഞാൻ : ശെടാ എങ്കിൽ ഇരി ഞാനൊന്ന് കുളിക്കട്ടെ

എന്ന് പറഞ്ഞു താഴത്തെ ബാത്‌റൂമിൽ കയറി ഷവർ തിരിച്ചു അതിനടിയിൽ നിന്നു.

എന്തായാലും ഫർസാനയുടെ പ്ലാൻ കൊള്ളാം ഒന്ന് പരീക്ഷിക്കണം എന്ന് ഓർത്തു കണ്ണടച്ചു നിന്ന് അതാലോചിച്ചു ഷവറിന്റെ താഴെ നിന്നു. പക്ഷെ അവൾ പറഞ്ഞ ഒരു ഡയലോഗ് മാത്രം എന്റെ മനസ്സിൽ കുത്തി കയറി വന്നു

"നമ്മൾക്കൊന്നും പുറത്ത് കയറി കിടന്ന് സുഖം തരാൻ ആരുമില്ലേ"

"പുറത്ത് കയറി കിടന്ന് സുഖം തരാൻ"

വീണ്ടും ചിന്തകൾ ആവണിയിലേക്ക്, അവളുടെ ഒപ്പമുണ്ടായിരുന്ന പല നിമിഷവും അപ്പോൾ എനിക്ക് കാമമായി തോന്നാൻ തുടങ്ങി. അതുവരെ ഓർമയിൽ പോലും ഇല്ലാതിരുന്ന വീഗലാന്റിൽ വാട്ടർ റൈഡിൽ വച്ചു വീഴാൻ പോയപ്പോൾ അവളുടെ മുലയിൽ പിടിച്ചത്, ഒരു ദിവസം ഞാൻ കിടക്കുമ്പോൾ അവൾ നേരെ വന്നു എന്റെ കുണ്ണക്ക് മുകളിൽ ഇരുന്നത്. കുളത്തിൽ കുളിക്കുമ്പോൾ എന്റെ പുറത്ത് കയറി ഞങ്ങൾ നീന്തിയത്. അങ്ങിനെ ആ നിമിഷം വരെ കാമം തരാതിരുന്ന എന്റെ പൂർവ്വ കാല ചെയ്തികളിൽ പലതിലും ഞാൻ കാമം കണ്ടെത്താൻ തുടങ്ങി. കുണ്ണ ബലം വക്കുന്നു. വേണ്ട കുളിച്ചിറങ്ങാം

ഞാൻ കുളി പൂർത്തിയാക്കി അപ്പോഴാണ് തോർത്തും ഷഢിയും എടുക്കാതെയാണ് കയറിയത് എന്നോർത്തത് ഞാൻ സ്വാതിയേ വിളിച്ചു

💬 Comments

View all comments