0%

Chapter Title : ഉത്സവകാലം ഭാഗം 2 [ജർമനിക്കാരൻ]

Author : Kambikathakal Read All Parts 3.7K

അവൾ ഡോറിനടുത്തു തന്നെ ഉണ്ടാരുന്നു "തുറക്ക്" എന്ന് മറുപടി മാത്രം

ഞാൻ ഡോർ തുറന്ന് തല വെളിയിൽ ഇട്ടു അവൾ തോർത്തുമുണ്ടും ഒരു മുണ്ടുമായി നില്കുന്നു എന്നിട്ട്

ഒന്നും എടുക്കാതെ കേറിയപ്പോഴേ വിളി ഞാൻ പ്രതീക്ഷിച്ചു. കുറച്ച് നേരം കൊണ്ട് ഇവിടെ നിക്കുന്നു.

ഞാൻ ഒരു അളിഞ്ഞ ചിരി ചിരിച്ചു ഇപ്പോ വരാം എന്ന് പറഞ്ഞു ഡോർ അടച്ചു

അവൾ: വേഗം വാടാ

ഞാൻ തോർത്തി മുണ്ട് ഉടുക്കാൻ നിവർത്തി അതിൽ നിന്നും വീണ ഷഡി താഴെ പോകുന്നതിന് മുന്നേ പിടിച്ചു.

പാവം ഷഡി വരെ എടുത്ത് വച്ചേക്കുന്നു. ഞാൻ എല്ലാം ധരിച്ചു പുറത്തിറങ്ങി അവളെ നോക്കി അവൾ ടി വി ഓൺ ചെയ്ത് എന്റെ കിടക്കയിൽ ചുമരിനോട് ചാരി ഇരിക്കുന്നു.

ഞാൻ ബനിയൻ എടുക്കാൻ അങ്ങോട്ട് ചെന്നു എന്നെ ഒന്ന് തിരിഞ്ഞു നോക്കി അവൾ വീണ്ടും ടീവിയിൽ ശ്രദ്ധിച്ചു ഏതോ ഹിന്ദി സീരിയൽ ആണ്

ഞാൻ ബനിയൻ എടുത്ത് തിരിഞ്ഞു. പോകാം എന്ന് പറയാൻ അവളിലേക്ക് എന്റെ നോട്ടം പോയി. പക്ഷെ ഇട്ടിരിക്കുന്ന ബനിയൻ മാറി കിടന്ന് അവളുടെ പൊക്കിൾചുഴി ആണ് എന്നെ വരവേറ്റത്. എനിക്ക് വ്യക്തമായി കാണാൻ പറ്റുന്നുണ്ട്. നല്ല കുഴിയുള്ള പൊക്കിൾ ചുഴി നാവിറങ്ങിയാൽ അവൾ കിടന്ന് പുളയും.

ചെ! ഞാനെന്താ ഇങ്ങനെ? ഇത് സ്വാതിയാണ്! പാടില്ല.

ബനിയൻ ഇട്ട് അവളോട് പോകാം എന്ന് പറഞ്ഞു.

അവൾ എഴുന്നേറ്റു ടി വി ഓഫാക്കി ഞങ്ങൾ കതക് പൂട്ടി പുറത്തിറങ്ങി

അപ്പോൾ ആവണി ഞങ്ങളെ തിരക്കി വരുന്നുണ്ടാരുന്നു.

അവൾ സ്വാതിയോട്  എന്താടി ഇവനെ വിളിച്ചോണ്ട്

💬 Comments

View all comments