Chapter Title : ഉത്സവകാലം ഭാഗം 2 [ജർമനിക്കാരൻ]
: സാദാ ഉണ്ടാകുന്ന പോലെ ഉണ്ടായുള്ളൂ സീരിയസ് ആയി ഒന്നും ഉണ്ടായില്ലലോ
സ്മിത ചേച്ചി ഒന്ന് ചുമച്ചു
ശ്രീക്കുട്ടി : പിന്നെന്ത് പറ്റി?
ഞാൻ : നോക്കട്ടെ അവളോട് സംസാരിക്കാം. പിന്നെ ഗോവ പ്ലാൻ ഡിസംബറിൽ എങ്ങാനും നോക്കാം ഇപ്പോൾ നടക്കില്ല. വേറെ എവിടേലും നോക്ക് അനുമോൾ വരുമ്പോൾ ആ വഴി കാര്യം സാധിക്കാൻ നോക്കണ്ട. എന്നെ കിട്ടില്ല എന്ന് പറഞ്ഞു ഞാനവിടുന്ന് എണീറ്റു
സ്മിത ചേച്ചി : ഡാ നിന്നോട് വേറൊരു കാര്യം പറയാനുണ്ട് പുള്ളാരെ നിങ്ങൾ താഴെ പോയെ.
സ്വാതി : അതെന്താ ഞങ്ങളിവിടെ നിന്നാൽ
സ്മിത : പോടീ താഴെ, അല്ലെ വാങ്ങും നീ
രണ്ടു പേരും എന്തോ സ്വകാര്യം പറഞ്ഞു താഴോട്ടിറങ്ങി.
അവർ താഴെ എത്തിയെന്നു ഉറപ്പാക്കിയ ശേഷം സ്മിത ചേച്ചി കതക് ചാരി
ഞാനാകെ സംശയിച്ചു നിന്നു
ചേച്ചി : ഡാ നീ ഞാൻ പറയുന്നത് ക്ഷമയോടെ കേൾക്കണം ആവണിയോട് ദേഷ്യപ്പെടരുത്
ഞാൻ ഒന്ന് സംശയിച്ചു : മുഖവുര ഒഴിവാക്കി കാര്യം പറ പെണ്ണെ.
ചേച്ചി : ഉച്ചക്ക് നടന്ന കാര്യം അവളെ ആകെ ഷോക്കാക്കിട്ടുണ്ട്.
എന്റെ നെഞ്ച് പട പടാ എന്ന് ഇടിക്കാൻ തുടങ്ങി പരിഭ്രമം കാണിക്കാതെ ഞാൻ ചോദിച്ചു : എന്ത് കാര്യം
ചേച്ചി : ആവണി എന്നോട് പറഞ്ഞു നിങ്ങൾ അടി കൂടിയപ്പോൾ അവളുടെ ഷർട്ട് ഓപ്പൺ ആയി നീ നോക്കി നിന്നു എന്ന്
ഞാനാകെ വല്ലാതായി പക്ഷെ സംയമനം കൈ വീട്ടില്ല : ചേച്ചി ഷർട്ടിന്റെ ഇടയിൽ കൈ കുടുങ്ങി അതറിയാതെ പറ്റിയതാ അവളോട്
💬 Comments
View all comments