0%

Chapter Title : ഉത്സവകാലം ഭാഗം 2 [ജർമനിക്കാരൻ]

Author : Kambikathakal Read All Parts 3.7K

ഞാൻ സോറി പറഞ്ഞല്ലോ? ഞാനത് അപ്പോഴേ വിട്ടു.

ചേച്ചി : എനിക്കറിയാടാ നീ അത്ര കാര്യമാകില്ല എന്ന് പക്ഷെ അവൾക്ക് അത് വല്ലാതെ ഒരു ഷോക്കായി നിന്നോട് അതിനെ പറ്റി സംസാരിച്ചാൽ നീ പിണങ്ങിയാലോ എന്നവൾക്ക് പേടി?

ഞാൻ : എന്തിനാ അവളിപ്പോഴും അത് മനസ്സിൽ വച്ചോണ്ട് നടക്കുന്നെ

ചേച്ചി : എടാ അത്

ഞാൻ: പറ ചേച്ചി

ചേച്ചി : എടാ നിന്റെ നോട്ടം വേറൊരു രീതിയിൽ ആണവൾക്ക് തോന്നിയെ. ആ നോട്ടം അവളുടെ മനസിന്ന് പോണില്ല എന്ന് പേടിയോ വേറെന്തോ പോലെ ഒക്കെ തോനുന്നു എന്ന്

ഞാൻ അത് കെട്ട് ചുമരിൽ ചാരി നിന്നു. ആകെ നിരാശനായി അവൾ ആവണി എന്നെ പറ്റി അങ്ങനെ ചിന്തിക്കും എന്ന് ഒരിക്കലും കരുതിയില്ല. എന്റെ വിഷമം കണ്ട് ചേച്ചി പറഞ്ഞു

ഡാ നിങ്ങളെ രണ്ടാളേം എനിക്ക് നന്നായറിയറിയുന്നതല്ലേ . ഇത് പെട്ടെന്ന് ഉണ്ടായ ഷോക്കിൽ അവൾക്ക് തോന്നിയതാണ്. നിന്നോട് പറയണ്ടാ എന്നാ അവൾ പറഞ്ഞെ. പക്ഷെ അവളിങ്ങനെ അകന്ന് നിക്കുന്നെ കാണുമ്പോൾ എനിക്കൊരു വിഷമം.

ഞാൻ ഒന്നും മിണ്ടിയില്ല

എന്തേലും ഒന്ന് പറയടാ

എനിക്കിപ്പോ അവളോട് ഒന്ന് സംസാരിക്കണം

ചേച്ചി : വേണ്ട നാളെ ആകട്ടെ

പറ്റില്ല എനിക്ക് ഉറക്കം വരില്ല

ചേച്ചി: ഓ ഇവരെ രണ്ടിനേം! ഒരു കാര്യം ചെയ്യാം നീ വീട്ടിൽ പൊക്കോ അവളുമായി ഞാൻ അങ്ങ് വരാം പോരെ

ഞാൻ : എന്ത് ചെയ്താലും വേണ്ടില്ല അര മണിക്കൂർ അതിനുള്ളിൽ നടന്നില്ലേൽ അവൾ എവിടാണോ അങ്ങോട്ട് ഞാൻ വരും ആരാ ഉള്ളെ എന്നൊന്നും

💬 Comments

View all comments