0%

Chapter Title : ഉത്സവകാലം ഭാഗം 3 [ജർമനിക്കാരൻ]

Author : Kambikathakal Read All Parts 4.5K

ഇഷ്ടപ്പെടാതെ നിന്റെ പ്ലാൻ എങ്ങാനും പാളിയാൽ പിന്നെ അവൻ നമ്മളോട് മിണ്ടില്ല ഇവിടന്ന് എങ്ങോട്ടെങ്കിലും പോകും, ഞാൻ പിന്നെ ഇവിടെ ഒറ്റക്കാകും .

ചേച്ചി : മനസിലായില്ല

ആവണി: എന്തായാലും നീ വേറെ കെട്ടി പോകും ബാക്കി ഉള്ള അവളുമ്മാരും അവരുടെ വഴിക്ക് പോകും എന്റെ കാര്യത്തിൽ തൊണ്ണൂറ് ശതമാനം ഗീതാന്റിയുടെ അവസ്ഥ ആണ്. അവനും കൂടെ പോയാൽ പിന്നെ ഞാൻ ഒറ്റക്കായില്ലേ മനസിലായോ. കഴിഞ്ഞ ദിവസം അമ്പലത്തിലെ പണിക്കർ പറഞ്ഞത് 5 വർഷം എങ്കിലും കഴിഞ്ഞേ ആലോചന പോലും വേണ്ടു എന്നാ ബാക്കി രണ്ടിന്റേം അതിന് മുൻപേ കഴിയും എന്നും. അതോണ്ടൊക്കെ തന്നെയാ എന്തൊക്കെ എങ്ങനൊക്കെ എന്നറിയാൻ എന്ന് കരുതി നീ നിർബന്ധിച്ചപോഴൊക്കെ കൂടെ നിന്നത് അതിന്റെയാണ് കഴിഞ്ഞ ദിവസം കിട്ടിയ പണിയും. പക്ഷെ ഇത് റിസ്കാ

ചേച്ചി : അതൊക്കെ ഭാവി കാര്യങ്ങൾ അല്ലെ. ഞാനെന്തായാലും ഒന്ന് ശ്രമിച്ച് നോക്കട്ടെ. ഒരു ചെറിയ കാര്യം അല്ലെ അവൻ സമ്മതിക്കും.

ആവണി : നമുക്ക് ഇത് ഇവിടെ വച്ചു നിർത്താം നീ എന്താന്ന് വച്ചാ ചെയ്യ് എന്നോട് ഒന്നും പറയേം വേണ്ടാ, എനിക്ക് കേൾകുകേം വേണ്ട.

ചേച്ചി : ഒത്താൽ പിന്നെ എന്നേം കൂടെ എന്ന് പറഞ്ഞു വരരുത്.

ആവണി : എന്നെ കൂട്ടണ്ട ഞാൻ വേണങ്കിൽ തനിയെ നോക്കിക്കോളാം. ദേ അവൻ കേറി വരും അല്ലെങ്കിലെ സംശയം തോന്നിയാൽ എന്റെ വായിന്നു എങ്ങനേലും അവൻ കാര്യം തിരിഞ്ഞെടുക്കും. വേറെ എന്തെങ്കിലും പറ.

അവർ വിഷയം മാറ്റി കോളേജിലെ എന്തോ കാര്യം പറയാൻ തുടങ്ങി

എന്തോ

💬 Comments

View all comments