Chapter Title : ഉത്സവകാലം ഭാഗം 3 [ജർമനിക്കാരൻ]
പ്രായം കൊണ്ടും സ്ഥാനം കൊണ്ടും നിന്റെ കെട്ടിയോൾ ആകേണ്ടിയിരുന്നത് ഞാനല്ലേ നിനക്ക് കേട്ടാനേ താല്പര്യമില്ലാ എന്ന് പറഞ്ഞ് നടക്കല്ലേ അതോണ്ട് പിന്നെ അങ്ങ് വിട്ടു വച്ചേക്കുവാരുന്നു
ഞാൻ : എന്ന് വച്ച് ഇങ്ങനെ അള്ളി പിടിച്ചു ഇരിക്കണോ
അവൾ : ഞാൻ കെട്ടി പോകുന്നവരെ സഹിക്കണ്ടി വരും
ഞാൻ : മ്മ് നല്ലതല്ല
അവൾ ഒന്ന് ചിരിച്ചു
ഞാൻ : നീ എന്തിനാ ആവണിയുമായി വഴക്കുണ്ടാക്കുന്നെ അവൾക്ക് നിങ്ങളെ രണ്ടിനേം എന്ത് കാര്യമാണെന്ന് അറിഞ്ഞുടെ
സ്വാതി : അവൾ മൂത്തതാ എന്ന രീതിക്ക് ഇപ്പോ അങ്ങ് ഭരണം ആണ്
ഞാൻ : ഇന്ന് ഒരു ആവശ്യവുമില്ലാതെ ആണ് നീ വഴക്കുണ്ടാക്കിയെ ഉള്ള കാര്യം പറഞ്ഞിരുന്നെങ്കിൽ കിഴപ്പമില്ലാരുന്നു
സ്വാതി ഒന്നും മിണ്ടിയില്ല
ഞാൻ തുടർന്നു : എന്നാലും നീയെന്നെ ലിപ് ടു ലിപ് അടിച്ചല്ലോ സ്വാതി മോശമായി
കണക്കായി പോയി എന്ന് പറഞ്ഞു അവളെന്റെ തോളിൽ കടിച്ചു എന്നിട്ട് ഒന്നുടെ ചേർന്നിരുന്നു
അവൾ തുടർന്നു : പക്ഷെ അപ്രതീക്ഷിതമായതോണ്ട് എൻജോയ് ചെയ്യാൻ പറ്റിയില്ല, ഒരെണ്ണം കൂടെ തരോ
ഞാൻ : അയ്യട ഇങ്ങ് വാ കിട്ടും എന്റേന്ന്
സ്വാതി എന്റെ ചെവിയിൽ വേദനിപ്പിക്കാതെ കടിച്ചു
ഞാൻ കയ്യ് പുറകിലിട്ടു അവളുടെ മുട്ടിൽ പിച്ചാനുള്ള എന്റെ ശ്രമം പക്ഷെ തുടയിലായി പോയി ആ പിച്ചിന് അധികം വേദനയുണ്ടായില്ല പക്ഷെ
സ്വാതി: വേദനിച്ചു
ഞാൻ : അതിന് വേണ്ടിയാ പിച്ചിയെ
ഞങ്ങൾ അമ്പലത്തിലെത്തി വണ്ടി ഒതുക്കി അമ്പലത്തിന്റെ ഫ്രണ്ടിൽ തന്നെ ഭഗവതിയുടെ രൂപ കളം ഒരുങ്ങിയുട്ടുണ്ട്. നല്ല ഭംഗിയിൽ വരച്ചെടുത്ത രൂപം
💬 Comments
View all comments