Chapter Title : ഉത്സവകാലം ഭാഗം 3 [ജർമനിക്കാരൻ]
വേണോ നാളെ എങ്ങാനും പോരെ
ചേച്ചി : നാളെ ഒന്നാം ഉത്സവം അല്ലേടാ നമ്മൾ അല്ലെ സ്പോൺസർ ചെയ്യുന്നേ എങ്ങിനെ നടക്കാൻ ആണ് എല്ലാരും അമ്പലത്തിൽ തിരക്കാകില്ലേ
ഞാൻ : തേങ്ങ ഇതറിഞ്ഞിരുന്നേൽ ഞാൻ നിന്നെ കൊണ്ട് വരില്ലാരുന്നു പുല്ല്
ചേച്ചി : ഇനീപ്പോ പറഞ്ഞിട്ട് കാര്യമില്ല നീ വണ്ടി വിട്
ഞാൻ വണ്ടി നോർമലിൽ ഓടിക്കാൻ തുടങ്ങി
ചേച്ചി : ടാ നീ നേരത്തെ പറഞ്ഞു മുഴുവനാക്കി ഇല്ലാലോ
ഞാൻ : എന്ത്
ചേച്ചി : ഞാനും ആവണിയും തമ്മിൽ സംസാരിച്ചത് കേട്ടു എന്ന് പറഞ്ഞത്
ഞാൻ ചിരിച്ചു : കേട്ടു സംസാരിച്ചതിൽ നിന്ന് നിങ്ങൾക്ക് പ്രത്യേകിച്ച് ചേച്ചിക്ക് എന്നെ കൊണ്ട് എന്തോ ആവശ്യമുണ്ട് എന്ന് മനസിലായി അതിന് വേണ്ടി ആവണിയേ നിർബന്ധിച്ച്, അല്ലാ പ്രലോഭനത്തിലൂടെ കൂടെ കൂട്ടിയിട്ടുണ്ട് എന്നും മനസിലായി
ചേച്ചി ഒന്നും മിണ്ടിയില്ല
ഞാൻ : എന്താ മിണ്ടാത്തെ, കാര്യം എന്താ എന്ന് എനിക്കറിയില്ല പക്ഷെ അത് നിങ്ങൾക്ക് കുറച്ചു റിസ്ക്കുള്ളതാണ് എന്ന് മനസിലായി. എന്നോട് പറഞ്ഞാൽ ഞാൻ എങ്ങിനെ റിയാകെട് ചെയ്യും എന്ന ടെൻഷൻ ഉണ്ട് രണ്ടാൾക്കും
ചേച്ചി ആകെ വിളറി ഇരിക്കുന്ന പോലെ എനിക്ക് തോന്നി
ഞാൻ : എന്ത് പറ്റി ആകെ വിളറിയല്ലോ നമുക്കെന്തേലും കഴിക്കണ്ടേ എവിടേലും ഹോട്ടലിൽ നിർത്താം
ചേച്ചി : വേണ്ട നീ വണ്ടി വിട് ഏതേലും ജ്യൂസ് കടയിൽ നിർത്യാൽ മതി ഫുഡ് വീട്ടിൽ ചെന്നു കഴിക്കാം
ഞാൻ : ഒകെ ഇനി പറ എന്താ കാര്യം
ചേച്ചി : നീ എനിക്ക് കുറച്ച്
💬 Comments
View all comments