0%

Chapter Title : ഉത്സവകാലം ഭാഗം 3 [ജർമനിക്കാരൻ]

Author : Kambikathakal Read All Parts 4.5K

സമയം താ, വേണോ വേണ്ടയോ എന്ന് ആദ്യം ആലോചിക്കട്ടെ

ഞാൻ : ഒക്കെ പറഞ്ഞു

അപ്പോൾ ആവണി വിളിച്ചു

ചേച്ചി : എടാ അവൾ ഇതറിയല്ലേ ടെൻഷൻ അടിച്ചു ചാകും

ഞാൻ ഒന്നും മിണ്ടാതെ ഫോൺ എടുത്തു

ആവണി: നിങ്ങൾ എവിടായി

ഞാൻ: തിരികെ വരുന്നു

അവൾ : ചേച്ചി എന്ത്യേ

ഞാൻ : ഉറക്കം ആണ് എന്താടി എന്തേലും വാങ്ങണോ

ആവണി :വേണ്ട അധികം വൈകണ്ട വേഗം ഇങ്ങേത്താൻ നോക്ക്

ഞാൻ : ഓക്കേ

ഫോൺ കട്ടാക്കി ചേച്ചി ഒരു നെടുവീർപ്പിട്ടു ചേച്ചിയുടെ അവസ്ഥ കണ്ടപ്പോൾ ഞാൻ പിന്നെ ഒന്നും ചോദിക്കാൻ പോയില്ല വഴിയിൽ കണ്ട ഒരു കൂൾ ബാറിൽ വണ്ടി നിർത്തി

ഒരു വലിയ ബോട്ടിൽ സ്ലൈസ് വാങ്ങി കഴിക്കാൻ ആപ്പിളും

ഞാൻ വണ്ടി എടുത്തു അവൾ ജ്യൂസ്‌ വാങ്ങി കുടിച്ചു ഞങ്ങൾ ഏകദേശം ചേലക്കര എത്താനായിരുന്നു ഇനി അധികം ഇല്ല തോട്ടത്തിലേക്ക്

ഞാൻ ചോദിച്ചു എന്തായി

ചേച്ചി : എന്ത്

ഞാൻ : വേണോ വേണ്ടയോ എന്ന് തീരുമാനിച്ചോ? രണ്ടായാലും എനിക്ക് കാര്യം അറിയണം

ചേച്ചി : അങ്ങനെ പറഞ്ഞാൽ എങ്ങിനെയാ

ഞാൻ : നിങ്ങൾക് ആവശ്യമുള്ള ഒരു കാര്യം ആയിരുന്നു ഇനി വേണ്ട എന്ന് തോന്നി പറഞ്ഞിട്ട് എന്റെ കയ്യിന്ന് കിട്ടിയാലോ. വേണം എന്ന് പറഞ്ഞിട്ട് കിട്ടാതിരിക്കാനും മതി

ചേച്ചി : നീ കൺഫ്യൂഷൻ ആകല്ലേടാ

ഞാൻ : ദാ ചേലക്കര എത്തി ഞാൻ കടയിൽ പോയി മോട്ടോർ പമ്പ് വാങ്ങി വരുമ്പോഴേക്കും  നീ ഒരു തീരുമാനത്തിൽ എത്തിക്കോണം

ഞാൻ വണ്ടി

💬 Comments

View all comments