0%

Chapter Title : ഉത്സവകാലം ഭാഗം 5 [ജർമനിക്കാരൻ]

Author : Kambikathakal Read All Parts 2K

കോപ്പ് രണ്ടെണ്ണം അടിക്കണം എങ്കിൽ എന്റെ വീടിന്റെ പുറകിൽ അമ്മിതറക്ക് താഴെ മറ്റേ ഗൾഫ് സാധനം ഇരിക്കുന്നുണ്ട് എടുത്തോ

ഷിബു : എങ്കി ഒക്കെ പോയി വന്നിട്ട് വിശേഷം പറയാം

ഞാൻ : ശരി

ഫോൺ വച്ചു

ആവണി : എന്ത് പറ്റി

ഞാൻ : അവനു പോകാൻ മടി

ആവണി : ഇല്ലേ വേണ്ടാ എന്ന് പറ

ഞാൻ : അവിടെ ചെല്ലട്ടെ

നമുക്ക് പോകാം കുറെ നേരം ആയില്ലേ. എന്തേലും കഴിച്ചിട്ട് പോകാം എന്നിട്ട് കുറച്ചു നേരം കിടന്ന് ഉറങ്ങാം

ആവണി എണീറ്റു ഞാൻ മുന്നിലും അവൾ പുറകിലുമായി നടന്നു പെട്ടെന്ന് ചാടി മുതുകിൽ കയറി. ഞാൻ വീഴാൻ പോയെങ്കിലും അവളുടെ കയ്യിൽ പിടിച്ചു നടന്നു.  ഒരു കുസൃതി തോന്നി ഞാൻ പുറകിലേക്ക് കയ്യിട്ട് അവളുടെ തുട അവസാനിക്കുന്നിടത്ത് പിടിച്ചു താങ്ങി. നടക്കുന്നതിനിടെ കൈ അമർത്തി ആദ്യം അവൾ പ്രതികരിച്ചില്ലെങ്കിലും പിന്നെ എന്റെ തലയിൽ അടിച്ചു

"അടങ്ങി നടക്ക് ചെറുക്കാ"

ഞങ്ങൾ വണ്ടിയിൽ കയറി തിരികെ പോന്നു.കവലയിൽ നിന്ന് ഭക്ഷണവും കഴിച്ചു ആണ് ഞങ്ങൾ വീട്ടിലേക്ക് തിരിച്ചത്. വണ്ടിയിൽ ഇരുന്നപ്പോൾ സ്വാതി അവളെ വിളിച്ചു. അമ്പലത്തിൽ വരുന്നോ എന്ന് ചോദിച്ചു അവൾ ഇല്ലെന്ന് പറഞ്ഞു ഫോൺ വച്ചു. അപ്പോഴാണ് നേരത്തെ പറഞ്ഞതെനിക്ക് ഓർമ വന്നത്

ഞാൻ : അല്ല എന്താടി നീ സ്വാതിയുടെ കയ്യിലിരുപ്പ് മോശം എന്ന തരത്തിൽ സംസാരിച്ചത്

ആവണി : അതൊക്കെ ഉണ്ട്

ഞാൻ : പറ എനിക്ക് എന്തെങ്കിലും ചെയ്യാൻ പറ്റിയാലോ

ആവണി പിറുപുറുത്തു : ചെയ്യാൻ പറ്റിയാൽ നിന്നെ

💬 Comments

View all comments