0%

Chapter Title : ഉത്സവകാലം ഭാഗം 5 [ജർമനിക്കാരൻ]

Author : Kambikathakal Read All Parts 2K

കൊണ്ട് അവള് ചെയ്യിക്കും.

ഞാൻ  (കേട്ടെങ്കിലും ഭാവിച്ചില്ല) : എന്താ?

ആവണി : ഒന്നുല്ല

ഞാൻ : എന്താടി? ശരിക്കും ഇനി പ്രേമം വല്ലതും ആണോ

ആവണി : പ്രേമം ഒന്നും ഇല്ലാ അത് ഞാൻ മനസിലാക്കിട്ടുണ്ട്. പക്ഷെ അവളുടെ കയ്യിലിരുപ്പ് ശരിയല്ല അതെന്നെ

ഞാൻ : എന്നോട് പറയാൻ പറ്റാത്ത കാര്യം ആണെങ്കിൽ നീ ഒരു കാര്യം ചെയ്യ് സ്മിത ചേച്ചിയോട് പറ

ആവണി : അവളോട് ഒട്ടും പറയാൻ പറ്റില്ല അതങ്ങനെ ഒരു സാധനം. അതിലും ഭേദം നീയാ

ഞാൻ : എന്നാ പറ, നോക്കട്ടെ എന്താ കാര്യം എന്ന്

ആവണി : എടാ അവൾ

ഞാൻ : അവൾ

ആവണി : അവളുടെ കയ്യിൽ നിന്നും പലതും ഞാൻ പൊക്കിട്ടുണ്ട്. കൈ വിട്ട് പോയിട്ടില്ല അല്ലെങ്കിൽ അതിനുള്ള അവസരം കിട്ടിയിട്ടില്ല എന്നെ ഒള്ളു. ബാക്കി എല്ലാ തരത്തിലും മോശം തന്നെ ആണ്.

ആവണി ഇൻഡയറക്ടായി കാര്യം പറഞ്ഞു. ഏകദേശം മനസിലായ ഞാൻ

ഞാൻ : എന്താ ആണുങ്ങടെ ഭാഷയിൽ ഓപ്പൺ ആയി പറഞ്ഞാൽ മൂത്ത് നടക്കുവാണോ.

ആവണി എന്നെ ഒന്ന് തല്ലി

ഞാൻ : ആണോ

ആവണി : മ്മ്

ഞാൻ : അത്രേ ഒള്ളു.

ആവണി : കൂടുതലാ,, ആരാ എന്താ എന്ന നോട്ടം ഒന്നും ഇല്ലാ ജയമാമന്റെ മടിയിൽ ഒക്കെ മനഃപൂർവ്വം ചെന്നിരിക്കും. നിന്നോടും അങ്ങിനെ ഒക്കെ തന്നെ ആണ്. പിന്നെ പരിസര ബോധം ഇല്ലാതെ ആണ് ഓരോ ചെയ്തു കൂട്ടൽ. ഒരു ദിവസം രാത്രി നിന്റെ പേരൊക്കെ പറയുന്ന

💬 Comments

View all comments