0%

Chapter Title : ഉത്സവകാലം ഭാഗം 5 [ജർമനിക്കാരൻ]

Author : Kambikathakal Read All Parts 2K

ഇത് ഇന്ന് രാവിലെ അവളുടെ റൂമിൽ നിന്ന് കിട്ടിയതാ. വൈകീട്ട് വന്നു ചോദിക്കാൻ ഇരിക്കായിരുന്നു.

ഞാൻ : ഇത് മുളയിലേ നുള്ളണം. പക്ഷെ വിശദമായി അറിയട്ടെ

ആവണി : ഞാനും കൂടെ ഉള്ളപ്പോൾ മതി

ഞാൻ : നിന്റെ തലവട്ടം കണ്ടാൽ ചിലപ്പോ അവൾ ചൂടാകാൻ നിക്കും. ആദ്യം നോക്കട്ടെ ഞാൻ

ആവണി : മ്മ്മ്

ഞാൻ ആ പുസ്തകം മറിച്ച് നോക്കി

ആവണി : അത് പിടിച്ചു വാങ്ങി കവറിലിട്ടു

ഞാൻ : നോക്കട്ടെ

ആവണി : എന്തിന്?

ഞാൻ നല്ലവൻ ആയി : വെറുതെ ആദ്യമായി കാണുന്നതാ

ആവണി : അയ്യട നിന്റെ കൂടെ ഒന്നിച്ചു പിച്ച വച്ചു നടക്കാൻ  തുടങ്ങിയതാണ് ഞാൻ. ആ എന്നോട് മുഖത്ത് നോക്കി കള്ളം പറയുന്നോ? അതും സ്വന്തം ടീച്ചറെ കയറി പിടിച്ച മഹാന്റെ ആത്മാർത്ഥ കൂട്ടുകാരൻ.

ഞാൻ ചിരിച്ചു: പക്ഷെ ഇതൊക്കെ ആദ്യമായ് ആണ് കാണുന്നത്. പിന്നെ ഷിബു അതിൽ അവനെ കുറ്റം ഞാൻ പറയില്ല

ആവണി ചിരിച്ചു

ആവണി എന്റെ വയറിൽ കിടന്നു ഞങ്ങൾ ഒന്ന് മയങ്ങി വന്നപ്പോഴേക്കും സ്മിത ചേച്ചി അങ്ങോട്ട് വന്നു.

സ്മിത ചേച്ചി : എന്താ ഇവിടെ രണ്ടും കൂടെ?

ആവണി : എന്തേലും ആയിക്കോട്ടെ, എന്തിനാണാവോ മഹതി ഇങ്ങോട്ട് എഴുന്നള്ളിയെ?

ചേച്ചി : ഒന്ന് ചൂട് പിടിക്കാൻ ആണ് നീ ഒന്ന് വന്നേ. അവൻ അവിടെ കിടന്നു ഉറങ്ങട്ടെ

ആവണി എന്നെ ഒന്ന് നോക്കി ഞാൻ കേൾക്കുന്നുണ്ടെങ്കിലും കണ്ണ് തുറന്നില്ല പോകുന്ന വഴി: ചൂട് മാത്രം പിടിച്ചാൽ മതിയോ എന്ന്

💬 Comments

View all comments