Chapter Title : ഉത്സവകാലം ഭാഗം 5 [ജർമനിക്കാരൻ]
പറഞ്ഞു ചിരിച്ചു
സ്മിത ചേച്ചി : ആ ബാക്കി നിന്റെ ചൂട് പോലെ ഇരിക്കും
ആവണി : അതേ ഒരുത്തൻ ഇവിടെ ഉണ്ടെന്ന് ഉള്ള ബോധം വേണം അങ്ങോട്ട് നടക്ക് പെണ്ണെ. വെള്ളം ചൂടാക്കി അവർ തൊട്ടടുത്ത സ്വാതിയുടെ മുറിയിൽ കയറി. ഒരു 10 മിനിറ്റിന് ശേഷം ഞാൻ എണീറ്റു
സ്വാതിയുടെ മുറി ചാരി കിടക്കുന്നു ഞാൻ അങ്ങോട്ട് ചെന്നപ്പോൾ അടക്കി പിടിച്ചുള്ള സംസാരം കേട്ടു
സ്മിത ചേച്ചി : അവനാ സേഫ് മോളെ നിനക്ക് വേണമെങ്കി മതി.
ആവണി : അയ്യോ വേണ്ടേ... അല്ലെങ്കിലേ അന്നത്തെ സംഭവവും പിന്നെ നിന്റെ വായിലിരിക്കുന്നതും കേട്ട് എല്ലാം കൂടെ ആയി ഇപ്പോ അവന്റെ കൂടെ നടക്കുമ്പോൾ വേണ്ടാത്ത ചിന്ത ആണ് ഇടക്ക്.
സ്മിത ചേച്ചി ചിരിച്ചു
ആ സമയം റൂമിൽ എന്റെ ഫോൺ അടിച്ചു. ഞാൻ വേഗം അങ്ങോട്ട് നീങ്ങി ഫോൺ എടുത്തു
വീണ കുഞ്ഞമ്മ ആണ് : ഡാ നീ എവിടെയാ
ഞാൻ : വീട്ടിലുണ്ട്
വീണ കുഞ്ഞമ്മ ആരോടോ : അവർ വീട്ടിലെത്തീട്ടുണ്ട്
ഞാൻ : എന്താ കുഞ്ഞമ്മേ
വീണ കുഞ്ഞമ്മ : നിങ്ങൾ ഇങ്ങോട്ട് വരുന്ന വഴി ആണെങ്കിൽ സ്മിതയേം കൂട്ടി വരാൻ പറയാൻ ആയിരുന്നു.
ഞാൻ : ഞങ്ങൾ അങ്ങോട്ട് വരാം
ഫോൺ വച്ചു
അപ്പോഴാണ് കട്ടിലിന് കീഴെ ആ കവർ കിടക്കുന്നത് കണ്ടത് ആവണി സ്വാതിയുടെ കാര്യം പറഞ്ഞതിൽ ഒന്നുറപ്പായിരുന്നു എന്റെ തോന്നൽ ശരി തന്നെ ഒന്ന് മുട്ടിയാൽ അവൾ വീഴും ഇനി സാഹചര്യം ഉണ്ടാകുക എന്നൊരു കാര്യം മാത്രമേ എന്റെ
💬 Comments
View all comments