Chapter Title : ഉത്സവകാലം ഭാഗം 5 [ജർമനിക്കാരൻ]
കഴപ്പ് തീരുമ്പോ റസ്റ്റെടുക്കാൻ വേണ്ടി ആണോടി എന്റെ പിന്നാലെ ഒലിപ്പിച്ചു നടന്നത് പര പൂറി
ഷിബു എന്റെ വാ പൊത്തി
ആവണി : കണ്ണാ നിർത്ത്. ശബ്ദം കേട്ട് ആളു വന്നാൽ എനിക്ക് കൂടെ ചീത്തപ്പേരാകും വാ പോകാം
അവർ രണ്ടും എങ്ങിനെയോ അവിടെ നിന്ന് എന്നെ വലിച്ചു മാറ്റി. ആവണിയുടെ നിയന്ത്രണത്തിലാണ് ഞാൻ അവിടെ നിന്ന് നടന്നത് എത്ര ശ്രമിച്ചിട്ടും അവൾ മാറിയില്ല അവളെന്നേം കൊണ്ട് തിരികെ നടന്നു. ഷിബു തിരിച്ചു അശ്വതിടെ അടുത്തോട്ടു പോയി ഒരെണ്ണം, ഒരെണ്ണം കൂടെ അവൾക്ക് കൊടുക്കാൻ ഞാൻ വല്ലാതെ കൊതിച്ചു. ആവണി എന്നെ വട്ടം പിടിച്ച പിടി വിടാതെ ആണ് നടന്നത്. അമ്പലത്തിനടുത്ത് എത്തുന്നത് വരെ ആവണി എന്നെ വീട്ടില്ല.
അമ്പലത്തിലേക്ക് കയറിനുള്ള പടി എത്തിയപ്പോൾ
ഞാൻ : വിട്
ആവണി : ഇല്ല നമുക്ക് വീട്ടിൽ പോകാം
ഞാൻ : വിട് ഞാൻ തിരിച്ചു പോകില്ല
ആവണി അരയിലെ ചുറ്റിയുള്ള വിട്ടു കയ്യിൽ പിടിച്ചു. ആ പിടുത്തം വണ്ടിയുടെ അടുത്തെത്തുന്നത് വരെ അമർത്തി തന്നെ ആയിരുന്നു. ഞങ്ങൾ വണ്ടിയെടുത്ത് വീട്ടിലേക്ക് പോന്നു ഞാനും അവളും ഒരക്ഷരം പോലും മിണ്ടിയില്ല. വീടെത്തി അവൾ എന്റെ പുറകെ തന്നെ വീട്ടിലേക്ക് കയറി. ഞാൻ തിണ്ണയിൽ ഇരുന്നു. ആവണി ഉമ്മറത്തെ ലൈറ്റ് ഇട്ടു
ആവണി : താക്കോൽ എവിടെ
ഞാൻ : ജനലിന്റെ അവിടെ കാണും ചേച്ചി അകത്തുണ്ട്
ആവണി താക്കോലെടുത്തു തുറന്നു
ആവണി : ഡാ വന്നേ നീ, കുളിച്ചേ മേലാകെ മണ്ണാണ്
അപ്പോഴാണ് സ്വാതി വിളിച്ചത്
സ്വാതി :
💬 Comments
View all comments