Chapter Title : ഉത്സവകാലം ഭാഗം 6 [ജർമനിക്കാരൻ]
കൂടെ കടന്നു വരും അതിനെ പക്ഷെ കഥയോടൊപ്പം ചേർത്താൽ കഥാഗതിക്ക് ഭംഗം വരാൻ സാധ്യതയുണ്ട് അതുകൊണ്ട് ഇത്തരം ഭാഗങ്ങൾ കുറച്ചു പേജുകൾ ഉള്ള സ്പിൻ ഓഫ്കൾ ആയി അവതരിപ്പിക്കാൻ ഒരു ശ്രമം. ബാക്കിയുള്ളതെല്ലാം ഇതിനെ ആശ്രയിച്ചിരിക്കും
സ്നേഹത്തോടെ
ജർമനിക്കാരൻ
ആറാട്ട് രാത്രിയിൽ നടന്നത്
കണ്ണനെ ആവണിയോടൊപ്പം ഒരു വിധം പറഞ്ഞു വിട്ട് ഷിബു തിരികെ ഷെഡിനരികിലേക്ക് നടന്നു
തന്ത ഉത്സവം നല്ല പോലെ നടത്താൻ പാട് പെടുമ്പോൾ പൂറി മോൾ അതിന്റെ ഇടയിലൂടെ ഉണ്ടാക്കാൻ നടക്കുന്നു. അവളുടെ പ്ലാൻ എന്തായാലും അത് കണ്ണന്റേം ആവണിയുടെയും ചിലപ്പോൾ എന്റെയും ദിവസങ്ങൾ കുളമാക്കിയേനെ . ഇത് കഴിഞ്ഞും പലതും കാണേണ്ടി വന്നേനെ. ഇങ്ങനെ ഇതങ്ങ് തീർക്കാം എന്ന് തോന്നിയത് നന്നായി ഷിബു മനസ്സിൽ കരുതി. അവൻ ഷെഡിനരികിലെത്തി അശ്വതിയെ പുറത്തെങ്ങും കാണാനില്ല
"ഇനി കുളത്തിലെങ്ങാനും ചാടിയോ മയിരത്തി" ഷിബു അറിയാതെ പറഞ്ഞു
ഷെഡിനകത്ത് നിന്നും അശ്വതി : ഇല്ല, ഞാനിവിടെ ഉണ്ട്
ഷിബു ഒന്ന് നെടുവീർപ്പിട്ടു ഷെഡിനകത്തോട്ട് ലാമ്പുമായി കയറി : ഓഹ് അത് ശരി ഇതിതിനകത്ത് നിന്നും ഇറങ്ങീട്ടില്ല അല്ലേ . ഇങ്ങോട്ട് ഇറങ്ങടി
ഷിബു ലാമ്പിന്റെ വെളിച്ചം കൂട്ടി
ഷിബു : എന്താടി നിനക്ക് മതിയായില്ലേ
അശ്വതി ഒന്നും മിണ്ടിയില്ല
ഷിബു തുടർന്നു : നിനക്ക് കഴപ്പ് തീർക്കണം എങ്കിൽ വീട്ടിലും കൂട്ടുകാരും ഒക്കെ ആയി കുറെ ഉണ്ടാക്കിട്ടുണ്ടല്ലോ അവരോടൊപ്പം ആയിക്കോ.
അശ്വതി : അതിനെന്താട? നിങ്ങൾക്ക് ആണുങ്ങൾക്ക് കഴപ്പ് തീർക്കാൻ പെണ്ണുങ്ങളെ തേടി പോകാം എങ്കിൽ എന്താ പെണ്ണുങ്ങൾക്കായാൽ. നിന്റെ ആ കണ്ണൻ എന്ന് പറയുന്നവൻ
💬 Comments
View all comments