0%

Chapter Title : ഉത്സവകാലം ഭാഗം 6 [ജർമനിക്കാരൻ]

Author : Kambikathakal Read All Parts 784

എല്ലാം പിന്നെ പിന്നെ വച്ചു നീട്ടുവാരുന്നു അപ്പോൾ പിന്നെ ഞാനെന്ത് ചെയ്യണം?

ഷിബു: അതോണ്ട്? ഇനി നീ കല്യാണം കഴിഞ്ഞു പോയാലും അവനെയും ആവണിയെയും സമാധാനത്തോടെ ജീവിക്കാൻ വിടില്ല എന്നാണോ? കാമം മാത്രമല്ലടി പ്രേമം കഴുവേറീടെ മോളെ

അശ്വതി : എന്താ അതും പ്രേമത്തിന്റെ ഭാഗമല്ലേ? എത്ര എന്ന് വാച്ചാ അവനോട് ഞാൻ പറയുന്നേ.പിന്നെ ആവണി അവളെ നിനക്കൊന്നും ഇനിയും മനസിലായിട്ടില്ല എല്ലാം നഷ്ടപെട്ട അവനോട് അവൾക്ക് വല്ലാത്ത കരുതൽ ആണെന്നാണോ നീയൊക്കെ കരുതിയിരിക്കുന്നെ. അവനെ വേറെ ആർക്കും കൊടുക്കാതെ ഒറ്റക്ക് തിന്നാൻ നടക്കുന്ന യക്ഷി ആണവൾ.

ഷിബു : ടി നീ അനാവശ്യം പറയരുത്

അശ്വതി : ഹും അനാവശ്യം നിന്നോട് ഒരു കാര്യം കൂടെ പറയാം അവന് എന്നോട് പ്രേമം തോന്നി ഇങ്ങോട്ട് വന്നതല്ലേ? എന്നാൽ അതിനേക്കാളൊക്കെ മുന്നേ പത്തിൽ പഠിച്ചിരുന്നപ്പോൾ നമ്മുടെ കൂടെ ഉണ്ടായിരുന്ന ഗംഗക്ക് അവനെ അങ്ങോട്ട് ഇഷ്ടമായിരുന്നു അവൾ പക്ഷെ അത് ആവണി വഴി അവനെ അറിയിക്കാൻ നോക്കി. അവൾ കാരണം ആണ് അത് കണ്ണൻ അറിയാതെ പോയത്. അത് മുടക്കിയതിനു അവൾ പറഞ്ഞ കാരണം അറിയോ? അവർ തമ്മിലുള്ള കല്യാണം പണ്ടേ ഉറപ്പിച്ചിട്ടുള്ളാതാണെന്നാ. അന്ന് അവൾ പറയാതെ പറഞ്ഞു വച്ചതാ വേറെ ആരെക്കാളും മുന്നേ അവൻ അവക്കുള്ളതാണെന്ന്

ഷിബു : നീ ഈ ഇല്ലാത്തതൊക്കെ പറയുന്നത് ഒരിക്കൽ നിന്റെ അടുത്ത കൂട്ടുകാരിആയിരുന്നവളെ പറ്റി ആണെന്നുള്ള ഓര്മ വേണം അശ്വതി

അശ്വതി : നിനക്ക് വിശ്വാസം ഇല്ലെങ്കിൽ വേണ്ടാ. കുറച്ചു കഴിയുമ്പോൾ അവളെ പറ്റി എല്ലാവര്ക്കും ബോധ്യമാകും. എന്റെ ഒരു

💬 Comments

View all comments