0%

Chapter Title : ഉത്സവകാലം ഭാഗം 2 [ജർമനിക്കാരൻ]

Author : Kambikathakal Read All Parts 1519

നോക്കിയപ്പോൾ ശങ്കരൻകുട്ടി പിശകായി നിൽക്കുന്നു. പാപ്പന്മാർ അടുത്ത് തന്നെ ഉണ്ട് നാളത്തെ പരിപാടിക്ക് വന്ന ആന ആണ് ബാക്കി ദേശ പറ എടുക്കുന്നത്. ഞാൻ പാപ്പാന്റെ അടുത്ത് ചെന്ന് കാര്യം തിരക്കി. പ്രശ്നം ഗുരുതരമല്ല ശങ്കരൻ കുട്ടിക്ക് ദേശക്കാരുടെ സൽക്കാരവും ഒപ്പം നടത്തവും ആയപ്പോൾ ആശാൻ മടി പിടിച്ചു ഇന്നിനി നടക്കില്ല. ഞാൻ ഷിബുവിനോട് അവരുടെ പങ്ക് ആ കവറിൽ വച്ചോളാൻ പറഞ്ഞു. ഞങ്ങൾ നാളെ കാണാം എന്ന് പറഞ്ഞു തിരിച്ചു. അപ്പോൾ പുറകിൽ നിന്ന്

പരിചയമുള്ള ശബ്ദത്തിൽ "ഏട്ടാ" എന്നുള്ള പതിവില്ലാത്ത സ്നേഹം മൊഴിഞ്ഞുള്ള വിളി.

സ്വാതിയാണ് കൂടെ അവളുടെ കോളേജ് ഫ്രണ്ട്സും. അവരുടെ മുന്നിൽ ആളാവനുള്ള നമ്പരാണ് ഈ ഏട്ടാ വിളി. അല്ലെങ്കിൽ ഡാ പോടാ എന്നല്ലാണ്ട് വിളിക്കില്ല അവരെല്ലാം എന്റെ അടുത്ത് വന്നു.

അവൾ : ഏട്ടാ ഒരു 500 ഇങ്ങേടുത്തെ ഇവർക്ക് ഐസ്ക്രീം വാങ്ങിക്കാൻ ആണ്

ഞാൻ : ഐസ്ക്രീം വാങ്ങാൻ അഞ്ഞൂറോ അതും 6 ആൾക്ക്

അവൾ : ബാക്കി എനിക്ക് വേണം എന്ന് പറഞ്ഞു മറുപടി കാക്കാതെ പോക്കറ്റിൽ നിന്ന് പൈസയെടുത്ത് പോട്ടെ എന്ന് പറഞ്ഞു പോയി

ഷിബു അവൾ കേൾക്കെ : ഇങ്ങനെ കുറെ കുരിപ്പുകൾ ആണ് മോനെ നിന്റെ ഏറ്റവും വല്യ തലവേദന.

അവളുടെ കൂട്ടുകാരികൾ ചിരിച്ചു

സ്വാതി : ഡാ മരം കേറി നിന്റെ തല ഞാൻ അടിച്ചു പൊട്ടിക്കും നീ വീട്ടിലോട്ട് വാ..

ഞാനും ഷിബുവും അവരെ നോക്കി ചിരിച്ചു നിന്നു.

ഷിബു: അതിലൊരു പെൺകുട്ടിയെ നോക്കി അളിയാ ആ പച്ച ചുരിദാർ കൊള്ളാം അല്ലെ? എനിക്ക് ചേരും

ഞാൻ : ഡേയ് മതി വായ് നോക്കിയത് വെള്ളം വരും വായിന്നു. നീ വാ

അപ്പോൾ സ്മിത ചേച്ചി അത് വഴി വന്നു ഞങ്ങളുടെ മുൻപിൽ സ്‌കൂട്ടി ചവിട്ടി. എന്നോട് വീട്ടിലേക്കാണേൽ കേറിക്കോ എന്ന് പറഞ്ഞു. ഞാൻ ഷിബുവിനോട് രാത്രി പറ്റിയാൽ വരാം എന്ന് പറഞ്ഞു ചേച്ചിയുടെ പുറകിൽ കേറി.

ശര വേഗത്തിലാണ് ചേച്ചിയുടെ സ്‌കൂട്ടി ഓടിക്കൽ വീടെത്തിയത് വളരെ പെട്ടെന്നായിരുന്നു. അതിനുള്ളിൽ പരീക്ഷക്ക്

💬 Comments

View all comments