Chapter Title : ഉത്സവകാലം ഭാഗം 2 [ജർമനിക്കാരൻ]
പഠിക്കുന്നുണ്ടോ എന്ന ചേച്ചിയമ്മ ലൈൻ ചോദ്യം മാത്രം
തറവാട്ടിലെത്തി, വണ്ടിന്ന് ഇറങ്ങി ഞാൻ അകത്തോട്ടു കേറി ശങ്കരൻ മൂപര് എന്നെ കണ്ടതും "കണ്ണൻ കുട്ട്യേ എന്തൊക്ക ഇണ്ട്" എന്ന് ചോദിച്ചു വാ ഇരി എന്ന് പറഞ്ഞു. ഇരിക്കാൻ ക്ഷണിച്ചു ഞാൻ സുഖം തന്നെ എന്ന് പറഞ്ഞു പുള്ളിടെ അടുത്ത് ഇരുന്നു. ചേച്ചി ഫ്രഷായിട്ട് വരാടാ എന്ന് പറഞ്ഞു മുകളിൽ പോയി. ആ സമയത്ത് എവിടെ നിന്നോ ആവണി അവിടെക്കൊടിയെത്തി എന്നെ ഒന്ന് നോക്കി എന്ന് വരുത്തി അതെ സ്പീഡിൽ മുകളിലേക്ക് ചേച്ചിയുടെ അടുത്തോട്ടു പോയി.
ഞങ്ങൾ കാര്യങ്ങളൊക്കെ പറഞ്ഞിരുന്നു ചായ കുടിച്ചു അൽപ സമയം കഴിഞ്ഞപ്പോൾ ജയൻ കൊച്ചച്ചൻ വന്നു. കാര്യങ്ങൾ തിരക്കി ഞാൻ അവരുടെ കയ്യിൽ കൊടുത്തു എന്ന് പറഞ്ഞു പിന്നെ ഇന്നത്തെ ശങ്കരൻകുട്ടി സീനും
അത് കേട്ടതും ഞാൻ അവിടെ നിർത്തിയില്ല, പോയി നോക്കട്ടെ. നാളെ ഒരുക്കാണ് ഇത്തവണ നമ്മുടെ കുടുംബക്കാർ ആണ് നീ എടുത്ത് കൊടുത്താൽ മതി എന്ന് ഒറ്റ ശ്വാസത്തിൽ പറഞ്ഞു ബാഗ് വച്ചു വന്ന് സ്പീഡിൽ തിരിച്ചിറങ്ങി. പുറകെ വന്ന അമ്പിളി കുഞ്ഞമ്മ
"മനുഷ്യാ ചായ കുടി. അല്ലെങ്കി ആ തുണിയെങ്കിലും ഒന്ന് മാറ് "
വെളിയിൽ നിന്ന് കൊച്ചച്ചൻ ചായ ഞാൻ അവിടന്ന് കുടിച്ചോളാം എന്ന് പറഞ്ഞു എന്റെ സ്‌പ്ലെണ്ടർ ബൈക്ക് എടുത്ത് പോയി. ഞാൻ ബുള്ളറ്റ് വന്നതിൽ പിന്നെ അത് വല്ലപ്പോഴും എടുക്കാർ ഒള്ളു ബാക്കി പട്രോൾ ലാഭം പറഞ്ഞു പുള്ളിയുടെ കയ്യിൽ തന്നെ ആണ്.
ഞാനൊന്ന് കുളിച്ചു വരാം എന്ന് പറഞ്ഞു ഞാൻ വീട്ടിലേക്കിറങ്ങി. വീട്ടിൽ കേറി. നടുത്തളത്തിൽ എന്റെ ലാപ് ബാഗ് ഇരിപ്പുണ്ട് അതിനടുത്തായി രണ്ട് കവറും
തുറന്ന് നോക്കിയപ്പോൾ കുഞ്ഞമ്മയുടെതാണ് 2 3 ദിവസത്തേക്കുള്ളതുണ്ട് കൂടെ അനുമോൾടേം. ഓഹോ അപ്പൊ കൊച്ചച്ചൻ വരുന്നത് വരെ ഇവിടെ ആണ് പൊറുതി. അനുമോൾ ഞാനുണ്ടേൽ എന്റെ കൂടെ ആണ്. ഫർസാനയുമായി കമ്പി പറയൽ നടക്കില്ല എന്ന് ഉറപ്പായി
ഞാൻ മുകളിൽ റൂമിൽ കയറി തുണി അഴിച്ചു കട്ടിലിൽ കിടന്നു ഫോൺ നോക്കി സമയം 6.30. ഞാനൊന്ന് കണ്ണടച്ചു.
💬 Comments
View all comments