0%

Chapter Title : ഉത്സവകാലം ഭാഗം 3 [ജർമനിക്കാരൻ]

Author : Kambikathakal Read All Parts 1787

ഒരു പണി കൊടുക്കാൻ തീരുമാനിച്ചു സ്വതിയോടു പറഞ്ഞു

എടി നിന്റെ കൂട്ടുകാരികളിൽ ഒരുത്തിനെ ഇവന് ഇഷ്ടപ്പെട്ടു ഒന്ന് സെറ്റാക്കി കൊടുക്കോ ?

സ്വാതി: ഇവനോ? അതിനുള്ള ധൈര്യമുണ്ടോ നിനക്ക്? ആട്ടെ ആരെയാ?

ഞാൻ : ഇന്നലെ ഒരു പച്ച ചുരിദാർ ഇട്ട് വന്നല്ലേ അവളെ

ഷിബു എന്നെ പിടിച്ചു വലിച്ചു, ഡേയ് അമ്പലം ആണ് അതോണ്ട് ഞാൻ തെറി ഒന്നും പറയുന്നില്ല.

സ്വാതി : ആരെ ലക്ഷ്മിയെയോ? അത് വേണോ മോനെ അതൊരു പാവപെട്ട വീട്ടിലെ കോച്ചാ അച്ഛനും അമ്മയും കൃഷി പണിക്കാരാണ് കഷ്ടപെട്ടാ അവരതിനെ പഠിപ്പിക്കുന്നെ. അവളാണ് അവരുടെ ആകെ ഉള്ള പ്രതീക്ഷ. ഒരു അനിയൻ അഞ്ചിൽ ആയിട്ടുള്ളു.

ഷിബു : ഞാൻ പിന്നെ കോടീശ്വരൻ അല്ലെ അതോണ്ട് കുഴപ്പമില്ല

ആവണിയും ശ്രീകുട്ടിയും ഒന്ന് ചിരിച്ചു

ഞാൻ : ഞങ്ങടെ ചെക്കനെ നീ തള്ളിക്കളയൊന്നും വേണ്ട അധ്വാനിക്കാനുള്ള ഒരു മനസ്സുണ്ട് അവനു. സ്വന്തമായി തൊഴിലെടുത്തതാ അവൻ ജീവിക്കുന്നെ. അവൻ അവളെ  പൊന്നു പോലെ നോക്കും നീ പ്രൊസീഡ് ചെയ്യ് ആദ്യം ലൈൻ സെറ്റ് ആക്ക്. ബാക്കി നമുക്ക് നോക്കാം

ഷിബുവിന്റെ മുഖമൊന്ന് തിളങ്ങി

ശ്രീക്കുട്ടി : അയ്യടാ അവന്റെ മുഖം ഒന്ന് നോക്ക്

ഞങ്ങൾ നാലും കൂടെ അവനെ ആക്കി ചിരിച്ചു

അപ്പോഴേക്കും പൂജ ഏകദേശം കഴിയാറായിട്ടുണ്ടായിരുന്നു ജയൻ കൊച്ചച്ചൻ എന്നെ അങ്ങോട്ട് വിളിച്ചു. ഞങ്ങൾ അങ്ങോട്ട് നീങ്ങി എന്നോട് മുന്നിൽ വന്നു നിൽക്കാൻ പറഞ്ഞു

ഷർട്ടൂരി ഞാൻ മുന്നിൽ കയറി നിന്ന് പ്രസാദം വാങ്ങി ദക്ഷിണ കൊടുത്തു. താഴെ പട്ടിൽ  വച്ചിരിക്കുന്ന കുതിര തലയിൽ ചന്ദനം ചാർത്തിയപ്പോൾ ചുറ്റും കുരുവകൾ ഉയർന്നു. പൂജ ചെയ്തിരുന്ന തന്ത്രി എന്നോട് ഉച്ചക്ക് ഒരുമണിക്ക് അവിടെ ഉണ്ടാകണം എന്ന് പറഞ്ഞു. ചടങ്ങ് കഴിഞ്ഞു എല്ലാവരും പിരിഞ്ഞു. സ്മിത ചേച്ചിയെ ഗീത മേമ പൊക്കിയിരുന്നു കൂടെ വീണ കുഞ്ഞമ്മയും കൂടി. കുഞ്ഞമ്മയെ രാവിലെ സംസാരിക്കാൻ കിട്ടും എന്ന് കരുതിയത് ആയിരുന്നു അത് നടക്കില്ല എന്നുറപ്പായി. പ്രഭാത ഭക്ഷണം അമ്പലത്തിൽ തന്നെ ഉണ്ടായിരുന്നു എല്ലാവരും അങ്ങോട്ട് നീങ്ങി ഞാനും ഷിബുവും വിളമ്പുകാരുടെ വേഷത്തിലേക്ക്

💬 Comments

View all comments