0%

Chapter Title : ഉത്സവകാലം ഭാഗം 3 [ജർമനിക്കാരൻ]

Author : Kambikathakal Read All Parts 1808

മോളെ രണ്ടും കൂടെ കോഡ് ഭാഷയിൽ

ചേച്ചി : ഞങ്ങൾ പെമ്പിള്ളേർക്ക് കുറച്ച് കോഡ് ഭാഷ ഒക്കെ ആകാം

ഞാൻ : കഴിഞ്ഞ വീക്ക് ഞാൻ പോകുന്ന വരെ ഇല്ലാരുന്നല്ലോ ഇത്

ചേച്ചി : അത് അതൊക്കെ അങ്ങനാ

ഞാൻ : മ്മ് ഞാൻ എടുത്തോളാം

ചേച്ചി പെട്ടെന്ന് രക്ഷപെടാൻ നോക്കുന്ന പോലെ തോന്നി: ടാ ആ ഫാൻസി ഷോപ്പിന്റെ അവിടെ നിർത്തിക്കോ എന്നിട്ട് നീ പോയി സാധനങ്ങൾ വാങ്ങി വാ

ഞാൻ ആ കടയോട് ചേർത്ത് വണ്ടി നിർത്തി അപ്പുറത്ത് പിന്നെയും ഒന്ന് രണ്ട് കടയിൽ കയറി ചേച്ചി അവൾക്ക് വേണ്ട എന്തൊക്കെയോ വാങ്ങി. ആ നേരം കൊണ്ട് ഞാൻ അമ്പിളി കുഞ്ഞമ്മ തന്ന ലിസ്റ്റിലുള്ള പലചരക്ക് എല്ലാം വാങ്ങി. ഏകദേശം ഒരേ സമയത്ത് തന്നെ ഞങ്ങളുടെ പർച്ചേസ് കഴിഞ്ഞു.  വണ്ടി എടുത്ത് കുറച്ചു പോയപ്പോൾ ഞങ്ങളെ പാസ്സ് ചെയ്ത് അനുമോളുടെ ടൂർ ബസ്സ്‌ പോയി അപ്പോൾ തന്നെ അനു മോൾ വിളിച്ചു. എത്താറായി എന്ന് പറഞ്ഞു. ഞങ്ങൾ ബസ്സിന് പുറകെ പോയി അവളോട് അടുത്ത സ്റ്റോപ്പിൽ ഇറങ്ങാൻ പറഞ്ഞു.

അവൾ അടുത്ത സ്റ്റോപ്പിൽ ഇറങ്ങി വന്നു പിറകിലെ സീറ്റിൽ കയറി വണ്ടി നീങ്ങി

ഞാൻ : എന്താ ചേച്ചി മൂന്നാർ തിരിച്ചു വച്ചോ എല്ലാം കൂടെ

അനുമോൾ : ഒന്നും പറയണ്ട ഇനി മൂന്നാറിൽ ഭവൻസ് ഒറ്റപ്പാലാത്തിലെ പിള്ളേരെ അറിയാത്ത ആരും ഉണ്ടകില്ല അങ്ങനെ ആക്കി വച്ചിട്ടുണ്ട്

ചേച്ചി : ഒക്കെ തല തെറിച്ചതുങ്ങൾ ആണ് ഇവളാ അവരുടെ നേതാവ്

അനുമോൾ : വന്നു കേറുമ്പോഴേക്കും എന്റെ വായിന്നു കേൾക്കും മൂത്തച്ചി (അനുമോൾ സ്മിത ചേച്ചിയെ അങ്ങിനെ ആണ് വിളിക്കുക മൂത്ത ചേച്ചി ലോപിച്ച് മൂത്തച്ചി അതായത് മൂത്ത അച്ചി ആയി ) ആണെന്ന് ഒന്നും ഞാൻ നോക്കില്ല പറഞ്ഞേക്കാം

ഞാൻ : അടങ്ങ് മാഡം, വീട്ടിൽ ചെന്നിട്ട് കൊടുക്കാം

അനുമോൾ : ചേട്ടാ ഫോൺ തന്നെ  അമ്മയെ ഒന്ന് വിളിക്കട്ടെ എന്റെ ഇപ്പോ ഓഫാകും

അവൾ കുഞ്ഞമ്മയെ വിളിച്ചു ഞങ്ങളുടെ കൂടെ ഉണ്ടെന്ന് പറഞ്ഞു.

💬 Comments

View all comments