Chapter Title : ഉത്സവകാലം ഭാഗം 3 [ജർമനിക്കാരൻ]
ശേഷം അനുമോളുടെ ടൂർ വിശേഷങ്ങളായിരുന്നു നേരം ഇരുട്ടി തുടങ്ങിയിരുന്നു ഞങ്ങളുടെ ഗ്രാമത്തിലേക്കുള്ള വഴിയിൽ കയറിയാൽ പിന്നെ വണ്ടികൾ കുറവാണ് ഞാൻ അൽപം സ്പീഡിൽ വിട്ടു. പുറകിൽ ചാരി കിടന്നുള്ള അനുമോളുടെ കത്തി അതിന് പ്രചോദനമായി. ഞങ്ങൾ മുന്നോട്ട് പോയി. ചേച്ചി മൊബൈലിൽ എന്തോ നോക്കുണ്ടായിരുന്നു ഞാൻ ഒന്ന് പാളി നോക്കി എന്തോ ഫോട്ടോസ് നോക്കുകയാണ് പെട്ടെന്ന് അതിൽ ഒന്ന് രണ്ട് സെക്സ് പൊസിഷൻസ് കണ്ടപോലെ എനിക്ക് തോന്നി
ഞാൻ : അതെന്താ ചേച്ചി ആ ഫോട്ടോ
ചേച്ചി ഫോൺ മാറ്റി
ഞാൻ : കാണിക്കടി
ചേച്ചി : അതൊന്നും ഇല്ല നിനക്ക് കാണാൻ ഉള്ളതല്ല
ഞാൻ : ശരിയാക്കി തരാം എന്തോ കള്ളത്തരം നീയും ആവണിയും കൂടി ഉണ്ട് അനുമോളെ ഇവളുമ്മാരെ നമുക്ക് പിടിക്കണം കേട്ടോ
അനുമോൾ : ആ ചേട്ടാ ഞാൻ ഇവിടന്ന് പോകുന്നെന്നു മുന്നേ നോക്കി വച്ചതാ ഇപ്പോ ആവണി ചേച്ചിയും മൂത്തച്ചിയും ഒന്നിച്ചാ എപ്പോഴും.
ചേച്ചി : രണ്ടും അങ്ങ് വാ എന്റേന്ന് വാങ്ങും
അനുമോൾ : കാണാം
അപ്പോഴേക്കും അമ്പലത്തിന്റെ അവിടെ എത്തിയിരുന്നു ഗീത മേമ നടന്ന് പോകുന്ന കണ്ട് വണ്ടി ചവിട്ടി
അനുമോൾ : ആന്റി കേറിക്കോ അങ്ങോട്ടുള്ള വഴിയിൽ ഇറക്കാം
ഗീത മേമ : ഞാൻ നിന്റെ വീട്ടിലേക്കാ അങ്ങ് നീങ്ങി ഇരി
ഗീത മേമ വണ്ടയിൽ കയറി
ഞാൻ : എന്താ മേമേ നാളെ ഒള്ളു എന്ന് പറഞ്ഞിട്ട്
വീണ നിർബന്ധിച്ചു ഇന്ന് ചെല്ലാൻ പിന്നെ അവിടെ പിള്ളേർ അവരുടെ മാമന്റെ വീട്ടിൽ പോയിരിക്കല്ലേ. അപ്പോ പിന്നെ അവിടെ ഒറ്റക്ക് അല്ലെ അപ്പോ ഇന്ന് പോരാം എന്ന് വച്ചു
അപ്പോൾ വീണ കുഞ്ഞമ്മ ഉറപ്പിച്ച് തന്നെ ആണ്. തനിക്ക് സേഫായി സുഖിക്കാനുള്ള എല്ലാ വഴികളും പുള്ളിക്കാരി ഉപയോഗിക്കാൻ തീരുമാനിച്ചിരിക്കുന്നു. അതാണ് ഇന്ന് ഗീത മേമയുടെ പോക്ക് ഇന്ന് രാത്രിയും നല്ല മേളം ആയിരിക്കും. ഇനി അതെന്റെ വീട്ടിലാണോ? ഇനി ഞാൻ അതും കൂടി കാണേണ്ടി വരുമോ? ഞാൻ ചിന്തിച്ചു
അനുമോളുടെ ടൂർ വിശേഷങ്ങൾ കേട്ട് ഞങ്ങൾ വീട് എത്തിയതറിഞ്ഞില്ല
💬 Comments
View all comments