Chapter Title : ഉത്സവകാലം ഭാഗം 3 [ജർമനിക്കാരൻ]
എടി നിന്റെ ദേഷ്യം ലേശം കുറക്ക് കേട്ടോ സാഹചര്യം മനസിലാക്കി ദേഷ്യപെടു
ആവണി : നിനക്ക് അവളുമ്മാരുടെ കൈയിലിരുപ്പ് അറിയാഞ്ഞിട്ടാ കുറച്ചായി ഇളക്കം. കഴിഞ്ഞ ദിവസം വൃത്തികെട്ട ഒരു ബുക്ക് ഞാൻ പൊക്കി ശ്രീകുട്ടീടെ കയ്യിന്ന്. രണ്ടും സമ്മതിക്കുന്നില്ല ആരുടെ ആണെന്ന് ഒടുക്കം ഞാൻ അത് കത്തിച്ചു കളഞ്ഞു. അത് കഴിഞ്ഞ് കാണുന്നെ ഇതും. എനിക്ക് സംശയമുണ്ട് അവൾ നിന്നിൽ ടെസ്റ്റടിച്ചതാണോ എന്ന്
ഞാൻ എഴുന്നേറ്റ് അവളുടെ പുറകിൽ ചെന്ന് നിന്ന് ഇതെന്താ എന്നെ ചോദിച്ചു
എന്ത് എന്ന് പറഞ്ഞു തിരിഞ്ഞതും അവൾ തിരിഞ്ഞതും അവളുടെ ചുണ്ട് ഞാൻ എന്റെ ചുണ്ടോട് ചേർത്തു ശരിക്കും എന്റെ വായിൽ ആക്കി എന്ന് പറയുന്നതാകും ശരി
അവൾ കുറച്ച് സെക്കന്റുകൾ ആ ഷോക്കിൽ നിന്നു എന്നിട്ട് ചുണ്ട് മാറ്റി
ഞാൻ : ഇപ്പോ മനസ്സിലായോ എന്താ ഉണ്ടായത് എന്ന്
അവളൊന്നും മിണ്ടിയില്ല
ഇതാണ് ഞാൻ പറഞ്ഞത് സാഹചര്യം നോക്കി ദേഷ്യപെടാൻ
അവൾ : മ്മ് ഞാനൊന്നും പറയുന്നില്ലേ
അപ്പോഴേക്കും കഴിക്കാൻ വിളിക്കാൻ അനുമോൾ വന്നതും പോയതും ഒരുമിച്ചാരുന്നു
ഞങ്ങൾ എല്ലാം ഓഫാക്കി നടു തളത്തിലെ ലൈറ്റ് ഇട്ടു കതകടച്ചു വെളിയിൽ ഇറങ്ങി
നടക്കുന്ന കൂട്ടത്തിൽ ആവണി:
കൊള്ളാം കേട്ടോ
ഞാൻ : എന്ത്
ആവണി : ഈ ഫ്രഞ്ച് കിസ്സ്, വേറൊരു തരം ഫീൽ
ഞാൻ : എന്നാ ഇനി ഇടക്ക് ഇടക്ക് വക്കാം
അവൾ : അയ്യടാ! എന്താ പൂതി ഇങ്ങു വാ ഞാൻ നിന്ന് തരാം.
ഞാനവളെ കിസ്സ് ചെയ്യാൻ അടുത്തേക്ക് ചെന്നു. അവൾ തുപ്പുന്ന പോലെ കാണിച്ച് അടുക്കള ഭാഗത്തേക്ക് ഓടി പോയി ഞാൻ നേരെ ഉമ്മറത്തേക്കും
എല്ലാവരും ഒത്തുകൂടി അനുമോളുടെ ടൂർ വിശേഷങ്ങൾ പങ്ക് വക്കുന്നു. ഏതോ ഒരുത്തന്റെ മുഖത്ത് അടിച്ചു നീരുവെപ്പിച്ച വീര സാഹസം ആണ് അനുമോൾ വിളമ്പുന്നത്. സ്ത്രീജനങ്ങൾ പാത്രങ്ങൾ എല്ലാം മേശപുറത്ത് നിരത്തി ഞങ്ങൾ കഴിക്കാൻ ഇരുന്നു. രാത്രി കളമെഴുത്ത് പാട്ട് കാണാൻ പോകാൻ പ്ലാനുണ്ട്. സ്മിത ചേച്ചി എഴുതാനുണ്ടെന്ന് പറഞ്ഞു പോകുന്നില്ല, ആവണിയും ശ്രീകുട്ടിയും ക്ലാസിന് നേരത്തെ പോകേണ്ട കാരണം
💬 Comments
View all comments