0%

Chapter Title : ഉത്സവകാലം ഭാഗം 3 [ജർമനിക്കാരൻ]

Author : Kambikathakal Read All Parts 1831

ഒഴിവായി. അനുമോളുടെ യാത്ര ക്ഷീണത്തിന്റെ കാര്യം പറഞ്ഞു വീണ കുഞ്ഞമ്മയും കൂട്ടിനു ഗീത മേമയും  ഊരി അതെന്തിനുള്ളതാണെന്ന് എനിക്കറിയാമായിരുന്നു അത് പറയുന്ന കേട്ടപ്പോൾ ഞാൻ ഒന്ന് ചുമച്ചു കൊണ്ട് കുഞ്ഞമ്മയെ നോക്കി. കുഞ്ഞമ്മ എന്നെ കണ്ണുരുട്ടി. ഭക്ഷണം കഴിച്ചു ആണുങ്ങൾ എല്ലാരും ചർച്ചയിലേക്ക് കടന്നു.

കുമാർ മാമൻ : കണ്ണാ എന്നാ എക്സാം

ഞാൻ :അടുത്ത മാസം ആണ് മാമാ ലാബ് ഒക്കെ കഴിഞ്ഞു അതൊക്കെ പാസായി

അപ്പൊ എന്നെ കൊണ്ട് വിടാൻ നീ ഉണ്ടാകുമല്ലോ ജയന് കോടതി തിരക്കാണ്. ഞാൻ ടാക്സി വിളിക്കാൻ നിക്കാരുന്നു

മാമൻ ഉത്സവം കഴിഞ്ഞ് പിറ്റേന്ന് തന്നെ പോകണോ പിള്ളേരെല്ലാം ടൂർ പ്ലാൻ ചെയ്തിട്ടുണ്ട് അത് കഴിഞ്ഞു പോകാം

ജയൻ കൊച്ചച്ചൻ : ടൂറോ ടൂറൊന്നും വേണ്ട എനിക്ക് ഒഴിവില്ല പിന്നെ പരുപാടി കഴിഞ്ഞാൽ ഉടനെ അടുത്ത ലീവ് ഒന്നും നടക്കില്ല നിനക്ക് പഠിക്കണ്ടേ ഒന്നും? എക്സാം അല്ലെ?

ഞാൻ : എന്റെ കൊച്ചാച്ചാ കോളേജ് ആണ് ഒരു സപ്ലി ഒക്കെ വേണ്ടേ ഈ പറയുന്ന ആള് ലാസ്റ്റ് ഇയറിൽ 6 എണ്ണം ഒന്നിച്ചല്ലേ എഴുതി എടുത്തത്. പിന്നെ ഇവിടത്തെ പോലെ വർഷത്തിൽ അല്ലാ കഷ്ടകാലത്തിന് ഏതെങ്കിലും വിഷയം പൊട്ടിയാൽ തന്നെ അടുത്ത സെമ്മിൽ വീണ്ടും എക്സാം ഉണ്ട്

ജയൻ : ഞാൻ പറഞ്ഞെന്നെ ഉള്ളു നീ ഇവിടെ ഉണ്ടെങ്കിൽ എനിക്ക് സൗകര്യം ആണ് പ്രാക്ടീസ് മുടക്കണ്ടല്ലോ. അല്ലാ എവിടയ്ക്ക പ്ലാൻ

അപ്പോൾ അനുമോളും ശ്രീകുട്ടിയും അങ്ങോട്ട് വന്നു ഞാൻ മറുപടി പറയുന്നതിന് മുൻപേ അവർ പറഞ്ഞു " ഗോവ "

ജയൻ കൊച്ചച്ചൻ : ഗോവയോ വേറെ എവിടേം കിട്ടിയില്ലേ മക്കൾക്ക്?

ശ്രീക്കുട്ടി : ബാക്കി ഒക്കെ അടുത്തല്ലേ ആരും പോവാത്തെ ഒന്നും അല്ല

ജയൻ കൊച്ചച്ചൻ : എന്തായാലും ഗോവ ഒന്നും വേണ്ട വേറെ എവിടേലും നോക്ക്

അനുമോൾ : ഗോവ മതി വല്യച്ചാ

കുമാർ മാമൻ : ഒരു ടൂർ കഴിഞ്ഞ് പൊന്നുമോൾ ഇങ് വന്നതല്ലേ ഒള്ളു അതിന്റെ ക്ഷീണം മാറാൻ ഉറങ്ങീട്ടു പോലും ഇല്ലാലോ അപ്പോഴേക്കും ഗോവ

💬 Comments

View all comments