ഉത്സവകാലം ഭാഗം 5 [ജർമനിക്കാരൻ]
ഉത്സവകാലം ഭാഗം 5
Ulsavakalam Part 5 | Germinikkaran | Previous Part
പാടത്ത് കടവിലെ ആറാട്ട്
പ്രിയമുള്ളവരേ ഉത്സവകാലം എന്ന കഥയെ രണ്ട് കയ്യും നീട്ടി സ്വീകരിച്ച നിങ്ങൾക്കെവർക്കും ഹൃദയം നിറഞ്ഞ നന്ദി.ആദ്യമായി ഒരു കഥയെഴുതുന്നതിനാൽ എന്നാലാകും വിധം നന്നാക്കാൻ ശ്രമിക്കുന്നുണ്ട് .
ഈ ചെറിയ ഭാഗത്തിൽ ഉത്സവകാലത്തിൽ നിന്നും മറ്റു പലതിലേക്കും ഉള്ള വാതിലുകൾ കൂടി തുറക്കാൻ ശ്രമിക്കുകയാണ് ചിലത് പ്രതീക്ഷിതമായിരിക്കാം മറ്റു ചിലത് അപ്രതീക്ഷിതവും. " പാടത്ത് കടവിലെ ആറാട്ട് " ഇവിടെ തുടങ്ങുന്നു…
======
സ്വാതി എന്റെ അരികിലിരിക്കുന്നു
സ്വാതി : ആഹ്! കൊരങ്ങൻ കടിച്ചെടുത്തു. ചുണ്ട് വേദനിക്കുന്നു.
അവൾ ചുണ്ട് ഒന്ന് പിടിച്ചു നോക്കി
ഞാൻ : ഉറങ്ങി കിടന്ന എന്നെ ഓരോന്ന് ചെയ്തിട്ട് ഞാൻ കുരങ്ങൻ
സ്വാതി : അത്, കിട്ടിയ ചാൻസ് മുതലാകിയതല്ലേ
ഞാൻ : കുറച്ച് കൂടുന്നുണ്ട് നിനക്ക്
ഞാനവളുടെ തുടയിൽ പിച്ചി
സ്വാതി : ആഹ്! അങ്ങോട്ട് എണീക്ക് ചെക്കാ സമയം കണ്ടില്ലേ 10 മണി ആകാറായി
ഞാൻ : നീയിന്നു കോളേജിൽ പോയില്ലേ
സ്വാതി : ഇല്ലാ, ഇന്നലത്തെ ക്ഷീണം
ഞാൻ എന്നാ വാ ഇത്തിരി നേരം ഇവിടെ കിടന്ന് ഉറങ്ങാം
എന്ന് പറഞ്ഞു ഞാൻ അവളെ പിടിച്ചു അവിടെ കിടത്തി
💬 Comments
View all comments