Chapter Title : ഉത്സവകാലം ഭാഗം 5 [ജർമനിക്കാരൻ]
നീങ്ങും. പടവിലെ ഓരോ വർഷത്തേയും കൃഷിയുടെ സമൃദ്ധി ആറാട്ടിന് എത്തുന്ന ദേവീ പ്രീതിയനുസരിച്ചെന്നാണ് വിശ്വാസം അത് കൊണ്ട് വളരെ ഭക്തിയോടെ നടക്കുന്ന ചടങ്ങാണ് അത് ഒരുമാതിരിപെട്ട എല്ലാ ആൾകാരും ആറാട്ട് ചടങ്ങിന് അവിടെയെത്തും. തിരികെ വരുമ്പോൾ ചുരുങ്ങിയത് 3 മണി എങ്കിലും ആകും.
ഉത്സവത്തിനായി ആനകൾ നിരന്നു ഞങ്ങൾ വളണ്ടിയർ വേഷത്തിലേക്ക് മാറി. എഴുന്നള്ളിപ്പിന്റെ ആദ്യം തിരക്ക് കൂടി വൈകീട്ടോടെ തിരക്ക് കുറയും പിന്നെ ആറാട്ടിനു ഇറങ്ങുന്ന സമയത്താണ് തിരക്ക് ആദ്യത്തെ തിരക്ക് കഴിയുന്നത് വരെ ആൾക്കാരെ നിയന്ത്രിക്കാൻ നന്നേ പാട് പെട്ടു. ആറു മണിയോടെ തിരക്ക് കുറഞ്ഞിരുന്നു സ്ത്രീ ജനങ്ങൾ കുളിച്ചു മാറാൻ വീടുകളിലേക്ക് പോകുന്നതാണ് കാരണം. കാറുണ്ടായിരുന്ന കാരണം കൊച്ചച്ഛനോടൊപ്പം എനിക്കും വീട്ടിലേക്ക് പെണ്ണുങ്ങളെയും കൊണ്ട് പോരേണ്ടി വന്നു. വീട്ടിലേക്ക് പോകുമ്പോഴേ സ്മിത ചേച്ചി ഒഴിവായി. രാത്രിയിൽ ആൺ തുണ എന്ന കാരണത്തിൽ ആറാട്ടിനു പോയി കഴിഞ്ഞാൽ എന്നോട് തിരികെ പോന്നോളാൻ അമ്പിളി കുഞ്ഞമ്മ പറഞ്ഞു. ഞങ്ങൾ വീട്ടിലെത്തി എല്ലാവരും ഫ്രഷ് ആകാൻ പോയി
ജിഷമ്മായി : നിന്റെ തുണി അവിടണോടി ഇരിക്കുന്നെ അവന്റെ പുറകെ പോകുന്നുണ്ടല്ലോ
അപ്പോഴാണ് പുറകെ ആവണി വരുന്നത് ഞാൻ ശ്രദ്ധിച്ചത്
ഞാൻ : എന്താടി
ആവണി : ആ കവർ എന്തിയെ?
ഞാൻ : എന്റെൽ ഉണ്ട്
ആവണി : ഇങ് താ
ഞാൻ : വേണ്ട എന്റെ കയ്യിലിരിക്കട്ടെ നാളെ തന്നെ അവളെ പൂട്ടാം
ആവണി : നാളെ അവൾ കോളേജിൽ പോകും
ഞാൻ : അത് ഞാൻ നോക്കിക്കോളാം
ആവണി : നോക്കീം കണ്ടും വേണം
ഞാൻ : ആടി നീ ഫ്രാഷായി വാ പോണ്ടേ? ഇന്ന് അതിലും വല്യ ഒരു കാര്യമുണ്ടല്ലോ
ആവണി : അത് അത്രക്ക് വലുതാക്കണ്ട നീ
ഞാൻ: എങ്കി പോകണ്ട
ആവണി : അത് വേണം
ഞാൻ : എങ്കി വിട്ടോ
ഞങ്ങൾ ഫ്രാഷായി തിരികെ പോന്നു
എന്റെ വണ്ടിയിൽ ജിഷമ്മായിയും എന്റെ ജനറേഷൻ പെണ്ണുങ്ങളും ആയിരുന്നു
ഞാൻ : ആരെങ്കിലും ആറാട്ടിന് പോകാത്തതായി ഉണ്ടോ. സ്മിത ചേച്ചിയെ തിരികെ കൊണ്ട്
💬 Comments
View all comments