0%

Chapter Title : ഉത്സവകാലം ഭാഗം 5 [ജർമനിക്കാരൻ]

Author : Kambikathakal Read All Parts 794

വിടാൻ ഞാൻ വരുന്നുണ്ട് പിന്നെ കാർ കൊണ്ട് വരില്ല ബുള്ളറ്റ് ആയിരിക്കും

അനുമോൾ : ഞാൻ ചേച്ചിടെ കൂടെ തിരികെ വരുന്നുണ്ട്

ആവണി : നാളേക്കുള്ള മാല കെട്ടാൻ ഞാൻ ഇരിക്കുന്നുണ്ട് ശ്രീലക്ഷ്മിടെ ഒക്കെ കൂടെ, അത് കഴിഞ്ഞാൽ എന്നെ ഇവിടെ ആക്കണം

സ്വാതി : കണ്ണേട്ടൻ ആറാട്ടിനു വരുന്നില്ലേ അപ്പോൾ

ഞാൻ : മിക്കവാറും ഉണ്ടാകില്ല

സ്വാതി : ആറാട്ട് അവിടെ എത്തി കഴിഞ്ഞാൽ എനിക്ക് തിരികെ പോരാൻ ആയിരുന്നു. നാളെ കോളേജിൽ പോണം

ഞാൻ : പോകണ്ട എന്ന് വച്ചോ

സ്വാതി : അമ്മ സമ്മതിക്കില്ല

ജിഷമ്മായി : നീ ലീവെടുത്തോ അതിന് എനിക്കെന്താ പരീക്ഷക്ക് പാസായില്ലെങ്കിൽ ആണ് അടി വരാൻ പോകുന്നത്

സ്വാതി : അതെന്തായാലും ഇല്ല പക്ഷെ എനിക്ക് നാളെ പോകണം ഒരു അസൈൻമെന്റ് സബ്‌മിറ്റ് ചെയ്യാനുണ്ട്

ഞാൻ : ഓക്കേ ഞാൻ നിന്നെ വിളിക്കാൻ വരാം.. അല്ല ശ്രീക്കുട്ടി, നീ എന്താ ഒന്നും മിണ്ടാതെ ഇരിക്കുന്നെ നിനക്ക് തീരെ ഉഷാറില്ലലോ ഈ ഇടെ ആയി

ശ്രീക്കുട്ടി : ഓഹ് നമ്മൾ ഇങ്ങനെ അങ്ങ് പൊക്കോളാം. ഞാൻ ആറാട്ട് കഴിഞ്ഞേ വീട്ടിലേക്കൊള്ളൂ നമ്മളെ ആരും മൈൻഡ് ചെയ്യണ്ട

ഞാൻ : അതാണ് ശ്രീക്കുട്ടി

ജിഷമ്മായി : കണ്ണാ നാളെ പറമ്പിൽ വരെ ഒന്ന് പോണം കേട്ടോ ചന്ദ്രേട്ടൻ നാളെ ഉണ്ടാകില്ല അയാൾക്കൊരു കല്യാണം ഉണ്ടെന്ന് മാങ്ങ പൊട്ടിച്ചു വച്ചിട്ടുണ്ട് എന്ന് പറഞ്ഞു പിന്നെ അവിടെ തേങ്ങാ വല്ലതും വീണു കിടക്കുന്നുണ്ടെങ്കിൽ അതും എടുക്കണം

ഞാൻ : ഒക്കെ നാളെ രാവിലെ തന്നെ പോകണോ

ജിഷമ്മായി : വേണ്ട ഒരു പതിനൊന്നു മണിക്കൊക്കെ പോയാൽ മതി

ഞങ്ങൾ അമ്പലത്തിലെത്തി തിരക്ക് കാരണം കാർ അമ്പലത്തിനടുത്തോട്ട് ഇടാതെ കുറച്ചു അകലെ ആയി ആണ് പാർക്ക് ചെയ്തത്. എല്ലാവരും തിരക്കിലേക്ക് ചേർന്നു. സമയം ഏഴരയോട് അടുക്കുന്നുണ്ടായിരുന്നു മേളം അവസാന കാലത്തിലെത്തി. ഞാൻ ആനയുടെ പുറകിലേക്ക് പോയി കുറച്ചു തിരക്കൊഴിഞ്ഞു നിന്നു. അശ്വതി ആ ഭാഗത്ത് നിൽക്കുന്നത് ഞാൻ കണ്ടു അവളെന്നെ നോക്കി ചിരിച്ചു ഞാനും അപ്പോഴേക്കും ഷിബു

💬 Comments

View all comments