Chapter Title : ഉത്തരാസ്വയംവരാം [കുമ്പിടി]
അമ്മ കയറിവന്നു ) എനിക്കങ്ങോട്ട് വരാമോ... ( അമ്മ കളിയാക്കി ചോദിച്ചു..ഞങ്ങൾ രണ്ടും പേരും പരസ്പരം മുഖത്തോട്ട് പുച്ഛംസ്ഥയ്..)
ഹരിയേട്ടാനെ ഹോസ്പിറ്റലിൽ കൊണ്ടുപോണോ അമ്മേ?
. ( ഞാൻ അവളെ ഒന്ന് നോക്കി.. ആദ്യമായി അവൾ ഹരിയേട്ടൻ എന്ന് വിളിച്ചു.. കേൾക്കാൻ നല്ല രസം ഉണ്ടായിയുന്നു....)
ഓ അതൊന്നും വേണ്ടി വരില്ല. വീണതിന്റെ വേദനയെ ഉണ്ടാവു..അല്ലേടാ...
(.അമ്മ അവളോട് ബാം പുരട്ടികൊണ്ട് പറഞ്ഞു )
അച്ഛൻ എന്തിയെ അമ്മേ.
(അച്ഛനെ കാണാത്തത് കൊണ്ട് അമ്മയോട് ചോദിച്ചു.. )
രാവിലെ പോയതാ മോനെ കമ്പനിയിൽ എന്തോ അർജെന്റ്റ് മീറ്റിംഗ് ഉണ്ടെന്ന്....
(അമ്മ പറഞ്ഞു.... എന്നിട്ട് അവളോട് ചോദിച്ചു )
മോള് PG MCom അല്ലാരുന്നോ.....
അതെ അമ്മേ (oho. അവൾ ആ പറഞ്ഞത് എനിക്കും ഒരു അറിവാരുന്നു... ഞാൻ മനസ്സിൽ ചിന്തിച്ചു .)
അച്ഛന് എന്തോ പ്ലാൻ ഒക്കെ ഉണ്ട്. വഴിയേ പറഞ്ഞോളും
( എന്ത് പ്ലാൻ എനിക്കറിയാം ഞാൻ M com അവൾ Mcom അച്ഛന് ബിസിനസ് മക്കളുടെ കൈകളിൽ ആക്കണം..അത്രേ ഉള്ളു. ഒരു കാര്യം. ഓർത്താൽഅച്ഛന് അതു നല്ലതും ആണ്.. 2 അറ്റാക്ക് കഴിഞ്ഞതല്ലേ..... റസ്റ്റ് എടുക്കണ്ട ടൈം ഒക്കെ ആയി. എന്നും അലച്ചിൽ..അമ്മയും അവളും. ഞാൻ ഒക്കെ ആല്ലേ എന്ന് ചോദിച്ചു താഴേക്കു പോയി...) ഞാൻ ഇങ്ങനെ ഓരോന്ന് ചിന്തിച്ചു കിടന്നു.
അങ്ങനെ കുറെ മാസങ്ങൾ.. വിരുന്നു കഴിഞ്ഞു.....നെറ്റി മുറിഞ്ഞു, കൈ ഒടിഞ്ഞു, കരണ്ടടിച്ചു.....
അവൾ തന്ന പായും തറയും തമ്മിൽ നല്ലൊരു ആത്മബന്ധം ആയി....
ഒരു ദിവസം അച്ഛനും അമ്മയും സംസാരിക്കുന്നതു. ഞാൻ
💬 Comments
View all comments