Chapter Title : ഉത്തരാസ്വയംവരാം [കുമ്പിടി]
നാടുവിനും വലത്തേ കാലിനും നല്ല വേദന. ഉളുക്കി എന്ന് തോന്നുന്ന്...
മോളെ പിടിക്കെടി.. .( അമ്മ ഉത്തരയോടു പറഞ്ഞു. വലതും ഇടതും നിന്ന് എന്നെ വലിച്ച് പൊക്കി കട്ടിലിൽ ഇട്ടു.....)
എണ്ണ അവിടെ എങ്ങനെയാ വന്നത്
(അമ്മ തിരക്കി )
അത് എന്റെ കയ്യിൽ നിന്നും നേരത്തെ താഴെ വീണതാരുന്നു. തോർത്തു എടുക്കാൻ തിരിച്ചു വന്ന് പിന്നെ. ചെന്ന പ്പോ അതങ്ങ് മറന്നു പോയ് '
"( ഞാൻ അതങ്ങ് ഏറ്റെടുത്തു... അമ്മയെ സങ്കടപ്പെടുത്തണ്ട ഞാൻ കരുതി )
" ഞാൻ പോയി വേദനായ്ക്ക് ഓയിന്മെന്റ് എടുത്തു വരാം.."
എന്ന് പറഞ്ഞു അമ്മ താഴെക്കിറങ്ങി...
ഇത് ട്രയൽ...
ഒരു പെണ്ണ് തന്റെ റൂമിൽ കിടക്കുമ്പോ. അതും താലി കെട്ടിയ പെണ്ണ്.... എന്തെങ്കിലും തോന്നി എന്നെ കേറിപിടിച്ചാലോ... എന്നെ കെട്ടിയത് താനും കൂടെ ആയപ്പോ ഒരു വിശ്വാസക്കുറവ്. അതുകൊണ്ട്. കാലൊടിച്ചു കിടത്തം എന്നാ വിചാരിച്ചത്.. പക്ഷെ നടന്നില്ല. ""
അവൾ ചിരിച്ച്കൊണ്ട് വളരെ സിമ്പിൾ ആയി പറഞ്ഞു
ഞാൻ ഒരു ചിരി അങ്ങട് കൊടുത്തു... """എന്നെ തോൽപിച് ഇതുപോലെ
കിടത്തി നിനക്ക് ജയിക്കാൻ ആണോ... സൂപ്പർ.... പക്ഷെ നീ ഒന്നോർത്തോ
ഇതെല്ലാം ഞാൻ ഏറ്റു വാങ്ങും....
തെറ്റാണു നിന്നോട് ചെയ്തത്. അതിനുള്ള ശിക്ഷ ഞാൻ മേടിച്ചോളാം.. എത്രയായാലും. ഞാൻ താലി കെട്ടി കൊണ്ടുവന്നതല്ലേ. വെറുക്കാൻ പറ്റുവോ നിന്നെ.... ""
ഞാൻ മുഖത്ത് നോക്കാതെ തന്നെ പറഞ്ഞൊപ്പിച്ചു..
"" ചത്തുകിടന്നാലും
കള്ളം പറയുന്ന ജന്തു ആണ് താൻ.തന്റെ ഈ സെന്റിമെന്റൽ ഡയലോഗ് ഇവിടെ വിലപോവില്ല. മോനെ..."
(അവൾ പറഞു തീർന്നതും
💬 Comments
View all comments