0%

Chapter Title : ഉത്തരാസ്വയംവരാം [കുമ്പിടി]

Author : Kambikathakal Read All Parts 435

പെണ്ണിന്. ഏറ്റവും വിലപ്പെട്ടതാണ്.. എനിക്കന്നു നഷ്ടമായത്...
........... """"എന്റെ മാനം..""........
(കരഞ്ഞു കൊണ്ടിരുന്ന അവൾ ഒരു യക്ഷിയെ പോലെ എന്റെ അടുത്തേക് ചീറി വന്നു..)
തന്റെ കുടുംബം ഞാൻ തകർക്കും.. താൻ സന്തോഷം കണ്ടെത്തുന്ന എല്ലാം ഞാൻ നശിപ്പിക്കും..... ((അവൾ പറഞ്ഞു ))

എന്റെ തൊണ്ട വറ്റി.. ചുണ്ട് വരണ്ടു.... കണ്ണുകൾ നിറഞ്ഞൊഴുകി....
ചെയ്ത തെറ്റെന്താണ് എന്ന് എനിക്ക് നന്നായി അറിയാമായിരുന്നു... പക്ഷെ ഒടുക്കത്തെ ഈഗോ.......... ഞാൻ എന്നെ തന്നെ കുറ്റപ്പെടുത്തി നിന്ന്.... അവൾ മുറിയിൽ നിന്ന് ഇറങ്ങി പോയി......

അവളക് എന്നെ കൊല്ലാനുള്ള ദേഷ്യം ഉണ്ട്..... എന്നെനിക്ക് മനസിലായി... എനിക്കുള്ള ശിക്ഷ ഇങ്ങനെ ആവട്ടെ ഞാൻ എറ്റു വാങ്ങും...
. അങ്ങനെകുറെ നേരം ആ ബാൽക്കണിയിൽ ഞാൻ നിന്നു മനസൊന്ന് ശാന്തമായപ്പോ ഞാൻ മനുവിന്റെ കാര്യം ഓർത്തു അവിടെ വീട്ടിൽ ചെല്ലാം എന്ന് പറഞ്ഞിട്ടുണ്ട്.....
( ഒരു കുളി പാസ്സാക്കാം എന്ന് ചിന്തിച്ചു ബാത്ത് റൂമിൽ കാല് കുത്തിയതും.... ഒറ്റ തെന്നൽ... )

........ ധും........... എന്നൊരാച്ചയും ബക്കറ്റ് പൊട്ടുന്ന സൗണ്ടും......
അമ്മാആആആആആആ............... ന്ന് ശരിക്കും വിളിച്ചു.... നടുവും ഇടിച്ചു....
എണീക്കാൻ നോക്കീട്ട് പറ്റുന്നില്ല... അവിടെ മുഴുവൻ എണ്ണ ഉണ്ടായിരുന്നു...... ( നാറി.. അവളാരിക്കും )
ഒച്ച കെട്ട് അമ്മയും ഉത്തരയും ഓടി വന്ന്...
അമ്മ കൂടെ ഉള്ളത് കൊണ്ടിരിക്കും. അവളും ആകാംഷയോടെയാണ് വരവ്..
മോനെ....... എണീക്കെടാ. . എന്നതപറ്റിയിതു.
( അമ്മ ചോദിച്ചു ) അമ്മേ സ്ലിപ് ആയത... ഫ്ലോറിൽ എണ്ണമയം ഉണ്ടാരുന്നു... ഞാൻ ശ്രദ്ധിച്ചില്ല.......(ഞാൻ പറഞ്ഞ്.).
അമ്മേ കൈ ഒന്ന് പിടിച്ചേ എനിക്ക്

💬 Comments

View all comments