Chapter Title : ഉത്തരാസ്വയംവരാം [കുമ്പിടി]
ഞാൻ അവളുടെ അടുത്തേക്ക് ചെന്ന്...
" എന്താണ് ഉദ്ദേശം... എനിക്ക് ഒന്നും മനസിലാവുന്നില്ല.."
(ഞാൻ അവളോട് ചോദിച്ചു........അവൾ തിരിഞ്ഞ് എന്നെ നോക്കി.. ഒരു പുച്ഛിച്ച ചിരി.)
""എന്റെ ഉദ്ദേശം ഒക്കെ. മോനു വഴിയേ മനസിലാവും" (അവൾ പറഞ്ഞു )
" ഉത്തര ഞാൻ നിന്നോട് ചെയ്തത് പൊറുക്കാൻ പാടില്ലാത്ത തെറ്റാ.. എനിക്കറിയാം... "". അന്നത്തെ ആ പ്രായത്തിന്റെ ചോര തിളപ്പിൽ അങ്ങനെയൊക്കെ സംഭവിച്ചു പോയ്...." എന്നോട് നീ ക്ഷമിക്ക്.... ( ഒരു ദീർഘശ്വാസം എടുത്തു....)
ആ തെറ്റിന്റെ പ്രായശ്ചിത്തം എന്നോണം ദൈവമാരിക്കും. നമ്മളെ ഒന്നിപ്പിച്ചത്....
കഴിഞ്ഞതെല്ലാം മറന്നു നമ്മുക്ക് ഒരു നല്ല ജീവിതം തുടങ്ങിക്കൂടെ... എന്റെ അപേക്ഷയായി കാണണം...
( കേട്ടു നിന്ന ഉത്തര എന്റെ മുഖത്തേക് നോക്കി.)
"അപേക്ഷ... ഹും....."ജീവിതം തന്റെ കൂടെ..."" ( അവൾ ഒന്ന് ചിരിച്ചു )
ഇത് ദൈവം കൊണ്ടുവന്ന ബന്ധം അല്ല.
കൊണ്ടുവരുത്തിച്ചതാണ്. ബ്രോക്കെറിനു ക്യാഷ് കൊടുത്ത്..
ആ ബ്രോക്കർ എന്റെ ആളാ...
(അവൾ ദേഷ്യത്തിൽ പറഞ്ഞു)
ആ ലൈബ്രറിയിൽ വച് എന്റെ തുണികൾ മുഴുവൻ വലിച്ച് കീറി....ഒരു കോളേജിലെ കുട്ടികൾ മുഴുവൻ നോക്കി നിൽക്കേ താൻ മാസായി ആ റൂമിൽ നിന്നു പുറത്തിറങ്ങി...... തന്റെ ഈഗോ തീർക്കാൻ.
.( ശ്വാസം എടുത്ത് അവൾ വീണ്ടും തുടർന്നു )
.എന്റെ ദേഹത്തു.തൊട്ടില്ലെങ്കിലും.. അന്ന് സമൂഹത്തിനു മുമ്പിൽ..........
എന്റെ കൂട്ടുകാരുടെ മുമ്പിൽ...........
നാട്ടുകാരുടെ മുമ്പിൽ...........
എന്റെ വീട്ടുകാരുടെ മുമ്പിൽ............
. ( അവളുടെ കണ്ണുനീർ കവിളിനെ തഴുകി ഇറങ്ങുന്നു )
ഏതോ ഒരുത്തൻ കാമം തീർത്തു വഴിയിൽ കളഞ്ഞവളായി.......
. ഒരു
💬 Comments
View all comments