0%

Chapter Title : ഉത്തരാസ്വയംവരാം [കുമ്പിടി]

Author : Kambikathakal Read All Parts 152

ഞാൻ മനുവിന്റെ കാര്യം ഓർത്തു അവിടെ വീട്ടിൽ ചെല്ലാം എന്ന് പറഞ്ഞിട്ടുണ്ട്.....
( ഒരു കുളി പാസ്സാക്കാം എന്ന് ചിന്തിച്ചു ബാത്ത് റൂമിൽ കാല് കുത്തിയതും.... ഒറ്റ തെന്നൽ... )

........ ധും........... എന്നൊരാച്ചയും ബക്കറ്റ് പൊട്ടുന്ന സൗണ്ടും......
അമ്മാആആആആആആ............... ന്ന് ശരിക്കും വിളിച്ചു.... നടുവും ഇടിച്ചു....
എണീക്കാൻ നോക്കീട്ട് പറ്റുന്നില്ല... അവിടെ മുഴുവൻ എണ്ണ ഉണ്ടായിരുന്നു...... ( നാറി.. അവളാരിക്കും )
ഒച്ച കെട്ട് അമ്മയും ഉത്തരയും ഓടി വന്ന്...
അമ്മ കൂടെ ഉള്ളത് കൊണ്ടിരിക്കും. അവളും ആകാംഷയോടെയാണ് വരവ്..
മോനെ....... എണീക്കെടാ. . എന്നതപറ്റിയിതു.
( അമ്മ ചോദിച്ചു ) അമ്മേ സ്ലിപ് ആയത... ഫ്ലോറിൽ എണ്ണമയം ഉണ്ടാരുന്നു... ഞാൻ ശ്രദ്ധിച്ചില്ല.......(ഞാൻ പറഞ്ഞ്.).
അമ്മേ കൈ ഒന്ന് പിടിച്ചേ എനിക്ക് നാടുവിനും വലത്തേ കാലിനും നല്ല വേദന. ഉളുക്കി എന്ന് തോന്നുന്ന്...
മോളെ പിടിക്കെടി.. .( അമ്മ ഉത്തരയോടു പറഞ്ഞു. വലതും ഇടതും നിന്ന് എന്നെ വലിച്ച് പൊക്കി കട്ടിലിൽ ഇട്ടു.....)
എണ്ണ അവിടെ എങ്ങനെയാ വന്നത്
(അമ്മ തിരക്കി )
അത് എന്റെ കയ്യിൽ നിന്നും നേരത്തെ താഴെ വീണതാരുന്നു. തോർത്തു എടുക്കാൻ തിരിച്ചു വന്ന് പിന്നെ. ചെന്ന പ്പോ അതങ്ങ് മറന്നു പോയ്‌ '
"( ഞാൻ അതങ്ങ് ഏറ്റെടുത്തു... അമ്മയെ സങ്കടപ്പെടുത്തണ്ട ഞാൻ കരുതി )
" ഞാൻ പോയി വേദനായ്ക്ക് ഓയിന്മെന്റ് എടുത്തു വരാം.."
എന്ന് പറഞ്ഞു അമ്മ താഴെക്കിറങ്ങി...
ഇത് ട്രയൽ...
ഒരു പെണ്ണ് തന്റെ റൂമിൽ കിടക്കുമ്പോ. അതും താലി കെട്ടിയ പെണ്ണ്.... എന്തെങ്കിലും തോന്നി എന്നെ കേറിപിടിച്ചാലോ... എന്നെ കെട്ടിയത് താനും കൂടെ ആയപ്പോ ഒരു വിശ്വാസക്കുറവ്. അതുകൊണ്ട്. കാലൊടിച്ചു കിടത്തം എന്നാ വിചാരിച്ചത്.. പക്ഷെ നടന്നില്ല. ""
അവൾ ചിരിച്ച്കൊണ്ട് വളരെ സിമ്പിൾ ആയി പറഞ്ഞു
ഞാൻ ഒരു ചിരി അങ്ങട് കൊടുത്തു... """എന്നെ തോൽപിച് ഇതുപോലെ
കിടത്തി നിനക്ക് ജയിക്കാൻ ആണോ... സൂപ്പർ.... പക്ഷെ നീ ഒന്നോർത്തോ
ഇതെല്ലാം ഞാൻ ഏറ്റു വാങ്ങും....
തെറ്റാണു നിന്നോട് ചെയ്തത്. അതിനുള്ള ശിക്ഷ ഞാൻ മേടിച്ചോളാം..

💬 Comments

View all comments